Malayalam Lyrics

| | |

A A A

M അമ്മേ അമലേ
കരുണ തന്‍ മണിവിളക്കേ…
കരുണ തന്‍ മണിവിളക്കേ
F അമ്മേ അമലേ
കരുണ തന്‍ മണിവിളക്കേ…
കരുണ തന്‍ മണിവിളക്കേ
M അഴലാര്‍ന്നൊരീ ലോക, ജീവിത വേദിയില്‍
തളരാതെ നീയെന്നും, അഭയകേന്ദ്രം
F തളരാതെ നീയെന്നും, അഭയകേന്ദ്രം
A അമ്മേ അമലേ
കരുണ തന്‍ മണിവിളക്കേ…
കരുണ തന്‍ മണിവിളക്കേ
—————————————–
M കാലിത്തൊഴുത്തിലും, കദനം കിനിയുമാ
കാല്‍വരി ഗിരിയിലും, കണ്ടു നിന്നെ
F കാലിത്തൊഴുത്തിലും, കദനം കിനിയുമാ
കാല്‍വരി ഗിരിയിലും, കണ്ടു നിന്നെ
M ഇന്നോളമേകിയ നന്മകളൊക്കെയും
F ഇന്നോളമേകിയ നന്മകളൊക്കെയും
M അമ്മേ നിന്‍ സഹനത്തിന്‍, പുണ്യമല്ലോ
F ഏകുന്നു നന്ദി ഞാന്‍, ദിവ്യമാതേ
A അമ്മേ അമലേ
കരുണ തന്‍ മണിവിളക്കേ…
കരുണ തന്‍ മണിവിളക്കേ
—————————————–
F പ്രിയമുള്ളോരേവരും, കൈവിടും നേരത്തെന്‍
ചാരെയണഞ്ഞു നീ, സാന്ത്വനമായ്
M പ്രിയമുള്ളോരേവരും, കൈവിടും നേരത്തെന്‍
ചാരെയണഞ്ഞു നീ, സാന്ത്വനമായ്
F നൈരാശ്യമേറുമെന്‍, മനസ്സു നീ കുളിരാര്‍ന്ന
M നൈരാശ്യമേറുമെന്‍, മനസ്സു നീ കുളിരാര്‍ന്ന
F സ്‌നേഹത്തലോടലായ്, തൊട്ടുണര്‍ത്തി
M ഈശോയില്‍ ചേര്‍ത്തെന്റെ, അമ്മയായി
F അമ്മേ അമലേ
കരുണ തന്‍ മണിവിളക്കേ…
കരുണ തന്‍ മണിവിളക്കേ
M അമ്മേ അമലേ
കരുണ തന്‍ മണിവിളക്കേ…
കരുണ തന്‍ മണിവിളക്കേ
F അഴലാര്‍ന്നൊരീ ലോക, ജീവിത വേദിയില്‍
തളരാതെ നീയെന്നും, അഭയകേന്ദ്രം
M തളരാതെ നീയെന്നും, അഭയകേന്ദ്രം
A അമ്മേ അമലേ
കരുണ തന്‍ മണിവിളക്കേ…
കരുണ തന്‍ മണിവിളക്കേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Amale Karuna Than Manivilakke | അമ്മേ അമലേ കരുണ തന്‍ മണിവിളക്കേ... Amme Amale Karuna Than Manivilakke Lyrics | Amme Amale Karuna Than Manivilakke Song Lyrics | Amme Amale Karuna Than Manivilakke Karaoke | Amme Amale Karuna Than Manivilakke Track | Amme Amale Karuna Than Manivilakke Malayalam Lyrics | Amme Amale Karuna Than Manivilakke Manglish Lyrics | Amme Amale Karuna Than Manivilakke Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amale Karuna Than Manivilakke Christian Devotional Song Lyrics | Amme Amale Karuna Than Manivilakke Christian Devotional | Amme Amale Karuna Than Manivilakke Christian Song Lyrics | Amme Amale Karuna Than Manivilakke MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Amale
Karuna Than Mani Vilakke...
Karuna Than Mani Vilakke

Amme Amale
Karuna Than Mani Vilakke...
Karuna Than Mani Vilakke

Azhalaarnnoree Lokha, Jeevitha Vedhiyil
Thalarathe Neeyennum, Abhaya Kendram
Thalarathe Neeyennum, Abhaya Kendram

Amme Amale
Karuna Than Mani Vilakke...
Karuna Than Mani Vilakke

-----

Kaalithozhuthilum, Kadhanam Kiniyuma
Kalvari Giriyilum, Kandu Ninne
Kaalithozhuthilum, Kadhanam Kiniyuma
Kalvari Giriyilum, Kandu Ninne

Innolamekiya Nanmakal Okkeyum
Innolamekiya Nanmakal Okkeyum
Amme Nin Sahanathin, Punyamallo
Ekunnu Nanni Njan, Divya Mathe

Amme Amale
Karuna Than Mani Vilakke...
Karuna Than Mani Vilakke

-----

Priyamullorevarum, Kai Vidum Nerathen
Chaare Ananju Nee, Saanthwanamaai
Priyamullorevarum, Kai Vidum Nerathen
Chaare Ananju Nee, Saanthwanamaai

Nairashyamerumen, Manassu Nee Kuliraarnna
Nairashyamerumen, Manassu Nee Kuliraarnna
Snehathalodalaai, Thottunarthi
Eeshoyil Cherthennte, Ammayaayi

Amme Amale
Karuna Than Mani Vilakke...
Karuna Than Mani Vilakke

Amme Amale
Karuna Than Mani Vilakke...
Karuna Than Mani Vilakke

Azhalaarnnoree Lokha, Jeevitha Vedhiyil
Thalarathe Neeyennum, Abhaya Kendram
Thalarathe Neeyennum, Abhaya Kendram

Amme Amale
Karuna Than Mani Vilakke...
Karuna Than Mani Vilakke

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published.




Views 113.  Song ID 7360


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.