Malayalam Lyrics
My Notes
F | അമ്മേ അമ്മേ, ലോക മാതാവേ |
🎵🎵🎵 | |
M | അമ്മേ അമ്മേ അമ്മേ, ലോക മാതാവേ ചെമ്മേ ഞാന്‍ നിന്റെ മുന്നില്‍ വന്നിടാം അമ്മേ |
F | തൃപ്പാദേ കൈകൂപ്പി കേണിടും നേരം കണ്ണീരിന്‍ മുത്തുകള്‍ ഞാന്‍ നല്‍കീടും നേരം |
M | അമ്മേ നീയേഴയെന്നെ തോളിലേറ്റില്ലേ |
F | നിന്നോമല്‍ പൊന്‍ കരത്താല്‍ ചേര്‍ത്തണയ്‌ക്കില്ലേ |
M | എന്നുള്ളില്‍ തേന്മഴയായ് പെയ്‌തിറങ്ങില്ലേ |
F | എന്നുള്ളില്‍ തേന്മഴയായ് പെയ്‌തിറങ്ങില്ലേ |
A | തിരുസുതനോടെന്നും, അമ്മേ പാപികള്‍ അടിയാര്‍ക്കായ് ഇപ്പോഴുമെപ്പോഴും എന്നന്നേയ്‌ക്കും, യാചിച്ചിടണേ യാചിച്ചീടണമമ്മേ അന്ത്യ വിനാഴിക വരെയും നീ |
A | അമ്മേ അമ്മേ, ലോക മാതാവേ |
—————————————– | |
M | പാരിന്‍ പാലകനെ, ഉദരെ പേറിയ ധന്യവതി ദ്യോവില്‍ മാലാഖവൃന്ദങ്ങള്‍ വാഴ്‌ത്തി നമിച്ചവളെ |
F | പാരിന്‍ പാലകനെ, ഉദരെ പേറിയ ധന്യവതി ദ്യോവില്‍ മാലാഖവൃന്ദങ്ങള്‍ വാഴ്‌ത്തി നമിച്ചവളെ |
M | നിര്‍മ്മല കന്യകയെ, ഭൂവില്‍ ജാതം ചെയ്‌തവരില്‍ ഏറ്റം ഔനത്യം പേറിടും തായേ ഭാഗ്യവതി തായേ ഭാഗ്യവതി |
F | നിര്‍മ്മല കന്യകയെ, ഭൂവില്‍ ജാതം ചെയ്‌തവരില്‍ ഏറ്റം ഔനത്യം പേറിടും തായേ ഭാഗ്യവതി തായേ ഭാഗ്യവതി |
A | അമ്മേ അമ്മേ, ലോക മാതാവേ |
—————————————– | |
F | താഴ്‌മ നിറഞ്ഞവളായ്, ധരയിന്‍ കീര്‍ത്തി വെടിഞ്ഞവളാം മഹിതേ മാലോകര്‍ വാഴ്‌ത്തിടും മാനിതയാം മാതേ |
M | താഴ്‌മ നിറഞ്ഞവളായ്, ധരയിന്‍ കീര്‍ത്തി വെടിഞ്ഞവളാം മഹിതേ മാലോകര്‍ വാഴ്‌ത്തിടും മാനിതയാം മാതേ |
F | നന്മ നിറഞ്ഞവളെ, ധന്യേ കന്യക മറിയമേ തെല്ലും മാലിന്യമേശാത്തൊരു നിര്‍മ്മല കന്യകയേ നിര്‍മ്മല കന്യകയേ |
M | നന്മ നിറഞ്ഞവളെ, ധന്യേ കന്യക മറിയമേ തെല്ലും മാലിന്യമേശാത്തൊരു നിര്‍മ്മല കന്യകയേ നിര്‍മ്മല കന്യകയേ |
F | അമ്മേ അമ്മേ അമ്മേ, ലോക മാതാവേ ചെമ്മേ ഞാന്‍ നിന്റെ മുന്നില്‍ വന്നിടാം അമ്മേ |
M | തൃപ്പാദേ കൈകൂപ്പി കേണിടും നേരം കണ്ണീരിന്‍ മുത്തുകള്‍ ഞാന്‍ നല്‍കീടും നേരം |
F | അമ്മേ നീയേഴയെന്നെ തോളിലേറ്റില്ലേ |
M | നിന്നോമല്‍ പൊന്‍ കരത്താല്‍ ചേര്‍ത്തണയ്‌ക്കില്ലേ |
F | എന്നുള്ളില്‍ തേന്മഴയായ് പെയ്‌തിറങ്ങില്ലേ |
M | എന്നുള്ളില്‍ തേന്മഴയായ് പെയ്‌തിറങ്ങില്ലേ |
A | തിരുസുതനോടെന്നും, അമ്മേ പാപികള്‍ അടിയാര്‍ക്കായ് ഇപ്പോഴുമെപ്പോഴും എന്നന്നേയ്‌ക്കും, യാചിച്ചിടണേ യാചിച്ചീടണമമ്മേ അന്ത്യ വിനാഴിക വരെയും നീ |
A | അമ്മേ അമ്മേ, ലോക മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Amme Amme Lokha Mathave | അമ്മേ അമ്മേ അമ്മേ, ലോക മാതാവേ ചെമ്മേ ഞാന്‍ നിന്റെ മുന്നില്‍ വന്നിടാം അമ്മേ Amme Amme Amme Lokha Mathave Lyrics | Amme Amme Amme Lokha Mathave Song Lyrics | Amme Amme Amme Lokha Mathave Karaoke | Amme Amme Amme Lokha Mathave Track | Amme Amme Amme Lokha Mathave Malayalam Lyrics | Amme Amme Amme Lokha Mathave Manglish Lyrics | Amme Amme Amme Lokha Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Amme Lokha Mathave Christian Devotional Song Lyrics | Amme Amme Amme Lokha Mathave Christian Devotional | Amme Amme Amme Lokha Mathave Christian Song Lyrics | Amme Amme Amme Lokha Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Amme Amme Amme, Lokha Mathave
Chemme Njan Ninte Munnil Vannidaam Amme
Thripadhe Kaikoopi Kenidum Neram
Kaneerin Muthukal Njan Nalkeedum Neram
Amme Nee Ezheyenne Tholilettille
Ninnommal Ponkarathaal Cherthanaikkille
Ennullil Thenmazhayaai Peythirangille
Ennullil Thenmazhayaai Peythirangille
Thiru Suthanodennum, Amme Paapikal Adiyarkkaai
Ippozhum Eppozhum Ennannekkum, Yaajichidane
Yajicheedanamamme Anthya Vinazhika Vareyum Nee
Amme Amme, Loka Mathave
-----
Paarin Palakane, Udhare Periya Dhanyavathi
Dhyovil Malakha Vrindhangal Vaazhthi Namichavale
Paarin Palakane, Udhare Periya Dhanyavathi
Dhyovil Malakha Vrindhangal Vaazhthi Namichavale
Nirmala Kanyakaye, Bhoovil Jatham Cheythavaril
Ettam Aounathyam Peridum Thaaye Bhagyavathi
Thaaye Bhagyavathi
Nirmala Kanyakaye, Bhoovil Jatham Cheythavaril
Ettam Aounathyam Peridum Thaaye Bhagyavathi
Thaaye Bhagyavathi
Amme Amme, Loka Mathave
-----
Thaazhma Niranjavalaai, Dharayin Keerthi Vedinjavalaam
Mahithe Malokhar Vaazhthidum Maanithayaam Mathe
Thaazhma Niranjavalaai, Dharayin Keerthi Vedinjavalaam
Mahithe Malokhar Vaazhthidum Maanithayaam Mathe
Nanma Niranjavale, Dhanye Kanyaka Mariyame
Thellum Maalinyam Eshaathoru Nirmmala Kanyakaye
Nirmala Kanyakaye
Nanma Niranjavale, Dhanye Kanyaka Mariyame
Thellum Maalinyam Eshaathoru Nirmmala Kanyakaye
Nirmala Kanyakaye
Amme Amme Amme, Lokha Mathave
Chemme Njan Ninte Munnil Vannidaam Amme
Thrupadhe Kaikoopi Kenidum Neram
Kaneerin Muthukal Njan Nalkeedum Neram
Amme Nee Ezheyenne Tholilettille
Ninnommal Ponkarathaal Cherthanaikkille
Ennullil Thenmazhayaai Peythirangille
Ennullil Thenmazhayaai Peythirangille
Thiru Suthanodennum, Amme Paapikal Adiyarkkaai
Ippozhum Eppozhum Ennannekkum, Yaajichidane
Yajicheedanamamme Anthya Vinazhika Vareyum Nee
Amme Amme, Loka Mathave
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet