Malayalam Lyrics
My Notes
M | അമ്മേ… അമ്മേ… ഫാത്തിമ നാഥേ… മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ സ്‌നേഹ മാതാവേ… ദൈവ മാതാവേ… |
F | അമ്മേ… അമ്മേ… ഫാത്തിമ നാഥേ… മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ സ്‌നേഹ മാതാവേ… ദൈവ മാതാവേ… |
A | അഭയമായ് നീ വരണേ അനുഗ്രഹം നീ തരണേ മഹിയിലെന്നും, വചനമേകാന്‍ തുണയായ് നീ വരണേ |
A | അഭയമായ് നീ വരണേ അനുഗ്രഹം നീ തരണേ മഹിയിലെന്നും, വചനമേകാന്‍ തുണയായ് നീ വരണേ |
—————————————– | |
M | പാപക്കറകള്‍ നിറഞ്ഞ ഹൃദയം വിശുദ്ധമാക്കീടാന്‍ ഈശോ തന്‍ അതികാരുണ്യത്തിന്‍ സാക്ഷികളായീടാന്‍ |
F | പാപക്കറകള്‍ നിറഞ്ഞ ഹൃദയം വിശുദ്ധമാക്കീടാന്‍ ഈശോ തന്‍ അതികാരുണ്യത്തിന്‍ സാക്ഷികളായീടാന്‍ |
M | ഉലകിതിലുലയും ജീവിത യാനം നേര്‍വഴിയെ നീക്കാന്‍ ബക്കളമിടവക തനയരിലമ്മേ കനിവിന്‍ കൃപ ചൊരിയൂ |
A | അമ്മേ… അമ്മേ… ഫാത്തിമ നാഥേ… മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ സ്‌നേഹ മാതാവേ… ദൈവ മാതാവേ… |
—————————————– | |
F | ആദിമ സഭയില്‍ നിറഞ്ഞ ദൈവിക ചൈതന്യം പകരാന്‍ തുണയായണയും പരിശുദ്ധാത്മ വരങ്ങള്‍ കൈക്കൊള്ളാന്‍ |
M | ആദിമ സഭയില്‍ നിറഞ്ഞ ദൈവിക ചൈതന്യം പകരാന്‍ തുണയായണയും പരിശുദ്ധാത്മ വരങ്ങള്‍ കൈക്കൊള്ളാന്‍ |
F | ദേവാലയമിതില്‍ അണയുന്നോര്‍ക്കായ് പ്രാര്‍ത്ഥിച്ചീടണമേ തവതിരുമുമ്പില്‍ വരുമിവരില്‍ നീ നിന്‍ കൃപയേകണമേ |
A | അമ്മേ… അമ്മേ… ഫാത്തിമ നാഥേ… മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ സ്‌നേഹ മാതാവേ… ദൈവ മാതാവേ… |
A | അഭയമായ് നീ വരണേ അനുഗ്രഹം നീ തരണേ മഹിയിലെന്നും, വചനമേകാന്‍ തുണയായ് നീ വരണേ |
A | അഭയമായ് നീ വരണേ അനുഗ്രഹം നീ തരണേ മഹിയിലെന്നും, വചനമേകാന്‍ തുണയായ് നീ വരണേ |
A | അമ്മേ… അമ്മേ… ഫാത്തിമ നാഥേ… മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ സ്‌നേഹ മാതാവേ… ദൈവ മാതാവേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Amme Fathima Nadhe | അമ്മേ അമ്മേ ഫാത്തിമ നാഥേ മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ Amme Amme Fathima Nadhe Lyrics | Amme Amme Fathima Nadhe Song Lyrics | Amme Amme Fathima Nadhe Karaoke | Amme Amme Fathima Nadhe Track | Amme Amme Fathima Nadhe Malayalam Lyrics | Amme Amme Fathima Nadhe Manglish Lyrics | Amme Amme Fathima Nadhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Fathima Nadhe Christian Devotional Song Lyrics | Amme Amme Fathima Nadhe Christian Devotional | Amme Amme Fathima Nadhe Christian Song Lyrics | Amme Amme Fathima Nadhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Fathima Nadhe...
Mannil Suvishesha Deepam Koluthiya
Sneha Mathave...
Daiva Mathave...
Amme... Amme...
Fathima Nadhe...
Mannil Suvishesha Deepam Koluthiya
Sneha Mathave...
Daiva Mathave...
Abhayamaai Nee Varane
Anugraham Nee Tharane
Mahiyilennum, Vachanamekaan
Thunayaai Nee Varane
Abhayamaai Nee Varane
Anugraham Nee Tharane
Mahiyilennum, Vachanamekaan
Thunayaai Nee Varane
-----
Paapa Karakal Niranja Hrudhayam
Vishudhamakkeedaan
Eesho Than Athi karunyathin
Sakshikalayeedaan
Paapa Karakal Niranja Hrudhayam
Vishudhamakkeedaan
Eesho Than Athi karunyathin
Sakshikalayeedaan
Ulakithil Ulayum Jeevitha Yaanam
Ner Vazhiye Neekkaan
Bakkalam Idavaka Thanayaril Amme
Kanivin Krupa Choriyu
Amme... Amme...
Fathima Naadhe...
Mannil Suvishesha Deepam Koluthiya
Sneha Mathave...
Daiva Mathave...
-----
Aadhima Sabhayil Niranja Daivika
Chaithanyam Pakaraan
Thunayaai Anayum Parishudhathma
Varangal Kaikkollaan
Aadhima Sabhayil Niranja Daivika
Chaithanyam Pakaraan
Thunayaai Anayum Parishudhathma
Varangal Kaikkollaan
Dhevalayamithil Anayunnorkkaai
Prarthicheedaname
Thavathirumunbil Varumivaril Nee
Nin Krupayekaname
Amme... Amme...
Fathima Nadhe...
Mannil Suvishesha Deepam Koluthiya
Sneha Mathave...
Daiva Mathave...
Abhayamaai Nee Varane
Anugraham Nee Tharane
Mahiyil Ennum, Vachanamekaan
Thunayaai Nee Varane
Abhayamaai Nee Varane
Anugraham Nee Tharane
Mahiyil Ennum, Vachanamekaan
Thunayaai Nee Varane
Amme... Amme...
Fathima Nadhe...
Mannil Suvishesha Deepam Koluthiya
Sneha Mathave...
Daiva Mathave...
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet