Amme Amme Mamariye


Kester

M അമ്മേ അമ്മേ മാമാരിയേ
എന്നീശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിന്‍ ഹൃദയേ
എന്നെ ചേര്‍ക്കണമേ
🎵🎵🎵
F അമ്മേ അമ്മേ മാമാരിയേ
എന്നീശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിന്‍ ഹൃദയേ
എന്നെ ചേര്‍ക്കണമേ
—————————————–
M ​ജപമാല കൈയ്യിലെടുക്കും
ഞാന്‍ അമ്മ തന്‍ കയ്യില്‍ പിടിക്കും
F ​സുവിശേഷം കോര്‍ത്തോരാ നൂലില്‍
ഞാന്‍ ജീവിതം കോര്‍ത്തിന്നു നല്‍കും
M ​മുത്തുകളെണ്ണി പ്രാര്‍ത്ഥിക്കും
ഞാന്‍ അമ്മ തന്‍ മുത്തായി മാറും
F ​കൃപകളെല്ലാം ഒഴുകിയെത്തും​,​ ആഴിയാണമ്മ
സുകൃതമെല്ലാം കോര്‍ത്തുവെച്ച​,​ മാല​യാണമ്മ
M ​കൃപകളെല്ലാം ഒഴുകിയെത്തും​,​ ആഴിയാണമ്മ
സുകൃതമെല്ലാം കോര്‍ത്തുവെച്ച​,​ മാല​യാണമ്മ
🎵🎵🎵
A അമ്മേ അമ്മേ മാമാരിയേ
എന്നീശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിന്‍ ഹൃദയേ
എന്നെ ചേര്‍ക്കണമേ
—————————————–
F ​എന്റെ സ്വര്‍ഗ്ഗ ജാലകം​,​ എന്നും ​അമ്മേ നീയല്ലോ
എന്റെ സ്നേഹ നീരുറവ​,​ എന്നും ​അമ്മേ നീയല്ലോ
M എന്റെ സ്വര്‍ഗ്ഗ ജാലകം​,​ എന്നും ​അമ്മേ നീയല്ലോ
എന്റെ സ്നേഹ നീരുറവ​,​ എന്നും ​അമ്മേ നീയല്ലോ
F ​എന്റെ സ്നേഹ ശ്വാസമാകു, ​അമ്മേ മാതാവേ
എന്റെ ജീവ താളമാകു, ​അമ്മേ മാതാവേ
M എന്റെ സ്നേഹ ശ്വാസമാകു, ​അമ്മേ മാതാവേ
എന്റെ ജീവ താളമാകു, ​അമ്മേ മാതാവേ
A അമ്മേ അമ്മേ മാമാരിയേ (മാമാരിയേ)
എന്നീശോ വാണൊരു ആലയമേ (ആലയമേ)
അമ്മേ അമ്മേ നിന്‍ ഹൃദയേ
എന്നെ ചേര്‍ക്കണമേ
A ​മ്മ് മ്മ് മ്മ് ….

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Amme Amme Maamariye
Eneesho Vaanoru Aalayame
Amme Amme Nin Hrudhaye
Enne Cherkkaname

🎵🎵🎵

Amme Amme Maamariye
Eneesho Vaanoru Aalayame
Amme Amme Nin Hrudhaye
Enne Cherkkaname

-----

Japamala Kayyil Edukkum
Njan Amma Than Kayyil Pidikkum
Suvishesham Korthora Noolil
Njan Jeevitham Korth Innu Nalkum
Muthukal Enni Prarthikkum
Njan Amma Than Muthayi Maarum

Krupakal Ellam Ozhuki Ethum, Aazhiyaanamma
Sukruthamellam Korthu Vecha Maalayaanamma
Krupakal Ellam Ozhuki Ethum, Aazhiyaanamma
Sukruthamellam Korthu Vecha Maalayaanamma

🎵🎵🎵

Amme Amme Maamariye
Eneesho Vaanoru Aalayame
Amme Amme Nin Hrudhaye
Enne Cherkkaname

-----

Ente Swarga Jalakam, Ennum Amme Neeyallo
Ente Sneha Neerurava Ennum Amme Neeyallo
Ente Swarga Jalakam, Ennum Amme Neeyallo
Ente Sneha Neerurava Ennum Amme Neeyallo

Ente Sneha Shwaasamaku Amme Mathave
Ente Jeeva Thaalamaaku Amme Mathave
Ente Sneha Shwaasamaku Amme Mathave
Ente Jeeva Thaalamaaku Amme Mathave

Amme Amme Maamariye (Maamariye)
Eneesho Vaanoru Aalayame (Aalayame)
Amme Amme Nin Hrudhaye
Enne Cherkkaname

Hmm Hmmm Hmmm....

Your email address will not be published. Required fields are marked *




Views 25.  Song ID 5031

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.