Malayalam Lyrics

| | |

A A A

M ​​അമ്മേ​,​ മരിയെ വിമലാംബികേ ​
സുതരാം ഞങ്ങള്‍ വരുന്നു ​
മനസ്സില്‍, നിറയും നൊമ്പരങ്ങള്‍
പാദേ സമര്‍പ്പിച്ചിടുന്നു
F ​​അമ്മേ​,​ മരിയെ വിമലാംബികേ ​
സുതരാം ഞങ്ങള്‍ വരുന്നു ​
മനസ്സില്‍, നിറയും നൊമ്പരങ്ങള്‍
പാദേ സമര്‍പ്പിച്ചിടുന്നു
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
—————————————–
M ആശ്രയമില്ലാതലഞ്ഞിടുമ്പോള്‍
പാപികള്‍ ഞങ്ങളെ കാത്തിടണേ
F ആശ്രയമില്ലാതലഞ്ഞിടുമ്പോള്‍
പാപികള്‍ ഞങ്ങളെ കാത്തിടണേ
M സുതനാം യേശുവിന്‍ ചാരെ
ചേര്‍ത്തിടുവാന്‍ കനിയേണമേ
F സുതനാം യേശുവിന്‍ ചാരെ
ചേര്‍ത്തിടുവാന്‍ കനിയേണമേ
A ​​അമ്മേ​,​ മരിയെ വിമലാംബികേ ​
സുതരാം ഞങ്ങള്‍ വരുന്നു ​
മനസ്സില്‍, നിറയും നൊമ്പരങ്ങള്‍
പാദേ സമര്‍പ്പിച്ചിടുന്നു
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
—————————————–
F ജീവിത ഭാര വിഷാദവുമായ്
കാല്‍വരി കുരിശിനെ നോക്കിടുന്നു
M ജീവിത ഭാര വിഷാദവുമായ്
കാല്‍വരി കുരിശിനെ നോക്കിടുന്നു
F തകരും, മനസ്സിന്‍ നൊമ്പരമറിയും
വ്യാകുല മാതേ, കനിയേണമേ
M തകരും, മനസ്സിന്‍ നൊമ്പരമറിയും
വ്യാകുല മാതേ, കനിയേണമേ
A ​​അമ്മേ​,​ മരിയെ വിമലാംബികേ ​
സുതരാം ഞങ്ങള്‍ വരുന്നു ​
മനസ്സില്‍, നിറയും നൊമ്പരങ്ങള്‍
പാദേ സമര്‍പ്പിച്ചിടുന്നു
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mariye Vimalambike | അമ്മേ​,​ മരിയെ വിമലാംബികേ ​സുതരാം ഞങ്ങള്‍ വരുന്നു ​ Amme Mariye Vimalambike Lyrics | Amme Mariye Vimalambike Song Lyrics | Amme Mariye Vimalambike Karaoke | Amme Mariye Vimalambike Track | Amme Mariye Vimalambike Malayalam Lyrics | Amme Mariye Vimalambike Manglish Lyrics | Amme Mariye Vimalambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Vimalambike Christian Devotional Song Lyrics | Amme Mariye Vimalambike Christian Devotional | Amme Mariye Vimalambike Christian Song Lyrics | Amme Mariye Vimalambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme, Mariye Vimalambike
Sutharaam Njangal Varunnu
Manassil, Nirayum Nombarangal
Paadhe Samarppichidunnu

Amme, Mariye Vimalambike
Sutharaam Njangal Varunnu
Manassil, Nirayum Nombarangal
Paadhe Samarppichidunnu

Njangalkkaai Prarthikkane

-----

Aashrayamillathalanjidumbol
Paapikal Njangale Kaathidane
Aashrayamillathalanjidumbol
Paapikal Njangale Kaathidane

Suthanaam Yeshuvin Chaare
Chertheeduvaan Kaniyename
Suthanaam Yeshuvin Chaare
Chertheeduvaan Kaniyename

Amme, Mariye Vimalaambike
Sutharam Njangal Varunnu
Manasil, Nirayum Nombarangal
Paadhe Samarppichidunnu

Njangalkkayi Prarthikkane

-----

Jeevitha Bhara Vishadhavumaai
Kalvari Kurishine Nokkidunnu
Jeevitha Bhara Vishadhavumaai
Kalvari Kurishine Nokkidunnu

Thakarum, Manassin Nombaramariyum
Vyakula Mathe, Kaniyename
Thakarum, Manassin Nombaramariyum
Vyakula Mathe, Kaniyename

Amme, Mariye Vimalambike
Sutharaam Njangal Varunnu
Manassil, Nirayum Nombarangal
Paadhe Samarppichidunnu

Amme, Mariye Vimalambike
Sutharaam Njangal Varunnu
Manassil, Nirayum Nombarangal
Paadhe Samarppichidunnu

Njangalkkaai Prarthikkane

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published.
Views 77.  Song ID 8522


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.