Malayalam Lyrics
My Notes
M | അമ്മേ നിന്‍ ഹൃദയം, എനിക്കിന്നു തരുമോ നീ ഈശോയെ സ്‌നേഹിച്ച പോലെ ഞാനും ഈശോയെ സ്‌നേഹിച്ചീടാന്‍ ഞാനും ഈശോയെ ആരാധിക്കാന്‍ |
🎵🎵🎵 | |
F | അമ്മേ നിന്‍ ഹൃദയം, എനിക്കിന്നു തരുമോ നീ ഈശോയെ സ്‌നേഹിച്ച പോലെ ഞാനും ഈശോയെ സ്‌നേഹിച്ചീടാന്‍ ഞാനും ഈശോയെ ആരാധിക്കാന്‍ |
A | ഓ എന്റെ അമ്മേയെന്‍, ആശ്രയമേ ഓ എന്റെ അമ്മേയെന്‍, ആനന്ദമേ ഓ എന്റെ അമ്മേയെന്‍, ആശ്വാസമേ ഓ എന്റെ അമ്മേയെന്‍, ആലംബമേ |
—————————————– | |
M | ആത്മാവിന്‍ ആവാസത്താല്‍ നിന്‍ ഉദരം സക്രാരിയായതുപോല്‍ |
F | ആത്മാവിന്‍ ആവാസത്താല്‍ നിന്‍ ഉദരം സക്രാരിയായതുപോല്‍ |
M | എന്‍ ഹൃദയം നിത്യ സക്രാരിയാവാന്‍ അമ്മേ അനുഗ്രഹിക്കൂ |
F | എന്‍ ഹൃദയം നിത്യ സക്രാരിയാവാന്‍ അമ്മേ അനുഗ്രഹിക്കൂ |
M | നിന്‍ ഹൃദയം എനിക്കിന്നു തരണേ |
A | ഓ എന്റെ അമ്മേയെന്‍, ആശ്രയമേ ഓ എന്റെ അമ്മേയെന്‍, ആനന്ദമേ ഓ എന്റെ അമ്മേയെന്‍, ആശ്വാസമേ ഓ എന്റെ അമ്മേയെന്‍, ആലംബമേ |
—————————————– | |
F | സഹനത്തിന്‍ പാരമ്യത്തില്‍ നിന്‍ ഹൃദയം, പിളര്‍ന്നോരാ നേരം |
M | സഹനത്തിന്‍ പാരമ്യത്തില്‍ നിന്‍ ഹൃദയം, പിളര്‍ന്നോരാ നേരം |
F | ദൈവഹിതംപോല്‍, ക്രൂശിതനൊപ്പം സര്‍വ്വം ക്ഷമിച്ചയെന്‍ അമ്മേ |
M | ദൈവഹിതംപോല്‍, ക്രൂശിതനൊപ്പം സര്‍വ്വം ക്ഷമിച്ചയെന്‍ അമ്മേ |
F | നിന്‍ ഹൃദയം എനിക്കിന്നു തരണേ |
M | അമ്മേ നിന്‍ ഹൃദയം, എനിക്കിന്നു തരുമോ നീ ഈശോയെ സ്‌നേഹിച്ച പോലെ |
F | ഞാനും ഈശോയെ സ്‌നേഹിച്ചീടാന്‍ ഞാനും ഈശോയെ ആരാധിക്കാന്‍ |
A | ഓ എന്റെ അമ്മേയെന്‍, ആശ്രയമേ ഓ എന്റെ അമ്മേയെന്‍, ആനന്ദമേ ഓ എന്റെ അമ്മേയെന്‍, ആശ്വാസമേ ഓ എന്റെ അമ്മേയെന്‍, ആലംബമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Nin Hrudhayam Enikkinnu Tharumo Nee | അമ്മേ നിന്‍ ഹൃദയം, എനിക്കിന്നു തരുമോ നീ ഈശോയെ സ്‌നേഹിച്ച പോലെ Amme Nin Hrudhayam Enikkinnu Tharumo Nee Lyrics | Amme Nin Hrudhayam Enikkinnu Tharumo Nee Song Lyrics | Amme Nin Hrudhayam Enikkinnu Tharumo Nee Karaoke | Amme Nin Hrudhayam Enikkinnu Tharumo Nee Track | Amme Nin Hrudhayam Enikkinnu Tharumo Nee Malayalam Lyrics | Amme Nin Hrudhayam Enikkinnu Tharumo Nee Manglish Lyrics | Amme Nin Hrudhayam Enikkinnu Tharumo Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Nin Hrudhayam Enikkinnu Tharumo Nee Christian Devotional Song Lyrics | Amme Nin Hrudhayam Enikkinnu Tharumo Nee Christian Devotional | Amme Nin Hrudhayam Enikkinnu Tharumo Nee Christian Song Lyrics | Amme Nin Hrudhayam Enikkinnu Tharumo Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eeshoye Snehicha Pole
Njanum Eeshoye Snehicheedaan
Njanum Eeshoye Aaradhikkaan
🎵🎵🎵
Amme Nin Hrudhayam, Enikkinnu Tharumo Nee
Eeshoye Snehicha Pole
Njanum Eeshoye Snehicheedaan
Njanum Eeshoye Aaradhikkaan
Oh Ente Amme En, Aashrayame
Oh Ente Amme En, Aanandhame
Oh Ente Amme En, Aashwasame
Oh Ente Amme En, Aalambame
-----
Aathmavin Aavaasathaal
Nin Udharam Sakrariyayathupol
Aathmavin Aavaasathaal
Nin Udharam Sakrariyayathupol
En Hrudhayam Nithya Sakrariyaavaan
Amme Anugrahikku
En Hrudhayam Nithya Sakrariyaavaan
Amme Anugrahikku
Nin Hrudhayam Enikkinnu Tharane
Oh Ente Amme En, Aashrayame
Oh Ente Amme En, Aanandhame
Oh Ente Amme En, Aashwasame
Oh Ente Amme En, Aalambame
-----
Sahanathin Paramyathil
Nin Hrudhayam, Pilarnnora Neram
Sahanathin Paramyathil
Nin Hrudhayam, Pilarnnora Neram
Daiva Hitham Pol, Krooshithanoppam
Sarvam Kshamichayen Amme
Daiva Hitham Pol, Krooshithanoppam
Sarvam Kshamichayen Amme
Nin Hrudhayam Enikkinnu Tharane
Amme Nin Hrudhayam, Enikkinnu Tharumo Nee
Eeshoye Snehicha Pole
Njanum Eeshoye Snehicheedaan
Njanum Eeshoye Aaradhikkaan
Oh Ente Amme En, Aashrayame
Oh Ente Amme En, Aanandhame
Oh Ente Amme En, Aashwasame
Oh Ente Amme En, Aalambame
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet