Malayalam Lyrics
My Notes
M | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ |
F | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ |
M | ആ സ്‌നേഹ തണലില്‍, ജീവിച്ചു വളരാന്‍ ഞാനും, കൊതിക്കുന്നെന്‍ അമ്മേ |
F | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ |
A | അമ്മേ മരിയെ, സ്‌നേഹ തണലേ ഞാനാ മടിയില്‍ ചാഞ്ഞുറങ്ങീടട്ടെ |
A | അമ്മേ മരിയെ, സ്‌നേഹ തണലേ ഞാനാ മടിയില്‍ ചാഞ്ഞുറങ്ങീടട്ടെ |
—————————————– | |
M | കാല്‍വരി കുന്നില്‍, കുരിശിന്റെ ചാരെ പുത്രനു തുണയായോരമ്മേ |
F | കാല്‍വരി കുന്നില്‍, കുരിശിന്റെ ചാരെ പുത്രനു തുണയായോരമ്മേ |
M | ജീവിത യാത്രയില്‍ പാദം തളരുമ്പോള്‍ വീഴാതെ കാക്കണമമ്മേ |
F | ജീവിത യാത്രയില്‍ പാദം തളരുമ്പോള്‍ വീഴാതെ കാക്കണമമ്മേ |
A | വീഴാതെ കാക്കണമമ്മേ |
A | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ |
—————————————– | |
F | സെഹിയോന്‍ ശാലയില്‍ ശിഷ്യര്‍ക്കു കൂട്ടായ് ധൈര്യം പകര്‍ന്നൊരമ്മേ |
M | സെഹിയോന്‍ ശാലയില്‍ ശിഷ്യര്‍ക്കു കൂട്ടായ് ധൈര്യം പകര്‍ന്നൊരമ്മേ |
F | ജീവിതം നിശ്ചലമാകുന്ന വേളയില്‍ തിരിയായ് തെളിയേണമമ്മേ |
M | ജീവിതം നിശ്ചലമാകുന്ന വേളയില്‍ തിരിയായ് തെളിയേണമമ്മേ |
A | തിരിയായ് തെളിയേണമമ്മേ |
F | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ |
M | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ |
F | ആ സ്‌നേഹ തണലില്‍, ജീവിച്ചു വളരാന്‍ ഞാനും, കൊതിക്കുന്നെന്‍ അമ്മേ |
M | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ |
A | അമ്മേ മരിയെ, സ്‌നേഹ തണലേ ഞാനാ മടിയില്‍ ചാഞ്ഞുറങ്ങീടട്ടെ |
A | അമ്മേ മരിയെ, സ്‌നേഹ തണലേ ഞാനാ മടിയില്‍ ചാഞ്ഞുറങ്ങീടട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amminjapalil Sneham Pakarnnu | അമ്മിഞ്ഞ പാലില്‍, സ്‌നേഹം പകര്‍ന്ന് മകനെ, വളര്‍ത്തിയോരമ്മേ Amminjapalil Sneham Pakarnnu Lyrics | Amminjapalil Sneham Pakarnnu Song Lyrics | Amminjapalil Sneham Pakarnnu Karaoke | Amminjapalil Sneham Pakarnnu Track | Amminjapalil Sneham Pakarnnu Malayalam Lyrics | Amminjapalil Sneham Pakarnnu Manglish Lyrics | Amminjapalil Sneham Pakarnnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amminjapalil Sneham Pakarnnu Christian Devotional Song Lyrics | Amminjapalil Sneham Pakarnnu Christian Devotional | Amminjapalil Sneham Pakarnnu Christian Song Lyrics | Amminjapalil Sneham Pakarnnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Makane, Valarthiyoramme
Amminja Paalil, Sneham Pakarnnu
Makane, Valarthiyoramme
Aa Sneha Thanalil, Jeevichu Valaraan
Njanum, Kothikkunnen Amme
Amminja Paalil, Sneham Pakarnnu
Makane, Valarthiyoramme
Amme Mariye, Sneha Thanale
Njanaa Madiyil Chaanjurangeedatte
Amme Mariye, Sneha Thanale
Njanaa Madiyil Chaanjurangeedatte
-----
Kalvari Kunnil, Kurishinte Chaare
Puthranu Thunayaayoramme
Kalvari Kunnil, Kurishinte Chaare
Puthranu Thunayaayoramme
Jeevitha Yathrayil Padham Thalarumbol
Veezhathe Kaakkanamamme
Jeevitha Yathrayil Padham Thalarumbol
Veezhathe Kaakkanamamme
Veezhathe Kaakkanamamme
Amminja Paalil, Sneham Pakarnnu
Makane, Valarthiyoramme
-----
Sehiyon Shalayil Shishyarkku Koottaai
Dhairyam Pakarnnoramme
Sehiyon Shalayil Shishyarkku Koottaai
Dhairyam Pakarnnoramme
Jeevitham Nishchalamakunna Velayil
Thiriyaai Theliyenamamme
Jeevitham Nishchalamakunna Velayil
Thiriyaai Theliyenamamme
Thiriyaai Theliyenamamme
Amminja Paalil, Sneham Pakarnnu
Makane, Valarthiyoramme
Amminja Paalil, Sneham Pakarnnu
Makane, Valarthiyoramme
Aa Sneha Thanalil, Jeevichu Valaraan
Njanum, Kothikkunnen Amme
Amminja Paalil, Sneham Pakarnnu
Makane, Valarthiyoramme
Amme Mariye, Sneha Thanale
Njanaa Madiyil Chanjurangeedatte
Amme Mariye, Sneha Thanale
Njanaa Madiyil Chanjurangeedatte
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet