Malayalam Lyrics

| | |

A A A

M അനന്തസ്‌നേഹത്തില്‍, ആശ്രയം തേടി
മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു
അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍
F അനന്തസ്‌നേഹത്തില്‍, ആശ്രയം തേടി
മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു
അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍
M ആ ധൂര്‍ത്തന്‍ ഞാനായിരുന്നു
ആ താതന്‍ ദൈവമായിരുന്നു
F ആ ധൂര്‍ത്തന്‍ ഞാനായിരുന്നു
ആ താതന്‍ ദൈവമായിരുന്നു
M ആ പിതൃവാത്സല്യം അലിവോടെയെന്നെ
വഴി നോക്കി നില്‍ക്കേയായിരുന്നു
F ആ പിതൃവാത്സല്യം അലിവോടെയെന്നെ
വഴി നോക്കി നില്‍ക്കേയായിരുന്നു
A അനന്തസ്‌നേഹത്തില്‍, ആശ്രയം തേടി
മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു
അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍
—————————————–
M ആ ദിവസം ഇന്നായിരുന്നു
ആ ഭവനം യേശുവായിരുന്നു
F ആ ദിവസം ഇന്നായിരുന്നു
ആ ഭവനം യേശുവായിരുന്നു
M സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ
തഴുകുന്ന സ്‌നേഹമായിരുന്നു
F സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ
തഴുകുന്ന സ്‌നേഹമായിരുന്നു
A അനന്തസ്‌നേഹത്തില്‍, ആശ്രയം തേടി
മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു
അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍
M അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍
F അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anantha Snehathil Ashrayam Thedi | അനന്തസ്‌നേഹത്തില്‍, ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു Anantha Snehathil Ashrayam Thedi Lyrics | Anantha Snehathil Ashrayam Thedi Song Lyrics | Anantha Snehathil Ashrayam Thedi Karaoke | Anantha Snehathil Ashrayam Thedi Track | Anantha Snehathil Ashrayam Thedi Malayalam Lyrics | Anantha Snehathil Ashrayam Thedi Manglish Lyrics | Anantha Snehathil Ashrayam Thedi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anantha Snehathil Ashrayam Thedi Christian Devotional Song Lyrics | Anantha Snehathil Ashrayam Thedi Christian Devotional | Anantha Snehathil Ashrayam Thedi Christian Song Lyrics | Anantha Snehathil Ashrayam Thedi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anantha Snehathil, Aashrayam Thedi
Marichavannorunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran

Anantha Snehathil, Aashrayam Thedi
Marichavannorunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran

Aa Dhoorthan Njaanayirunnu
Aa Thaathan Daivamayirunnu
Aa Dhoorthan Njaanayirunnu
Aa Thaathan Daivamayirunnu

Aa Pithruvalsalyam Alivodeyenne
Vazhi Nokki Nilkkeyayirunnu
Aa Pithruvalsalyam Alivodeyenne
Vazhi Nokki Nilkkeyayirunnu

Anandha Snehathil, Aasrayam Thedi
Marichavannorunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran

-----

Aa Divasam Innayirunnu
Aa Bhavanam Yeshuvaayirunnu
Aa Divasam Innayirunnu
Aa Bhavanam Yeshuvaayirunnu

Suvishesham Kelkkumbol Aathmavil Enne
Thazhukunna Snehamayirunnu
Suvishesham Kelkkumbol Aathmavil Enne
Thazhukunna Snehamayirunnu

Anantha Snehathil, Aasrayam Thedi
Marichavan Orunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran
Athu Suvishesha Kadhayile Dhoortha Puthran
Athu Suvishesha Kadhayile Dhoortha Puthran

ananda anandha anantha anandasnehathil anandhasnehathil ananthasnehathil aashrayam aasrayam


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *




Views 21.  Song ID 6521


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.