Malayalam Lyrics

| | |

A A A

My Notes
M അണയാം അനുപമ ബലിയിതിലായ്
അനുദിനമേകാം സ്‌തുതി ബലിയായ്
വിണ്ണിന്‍ വീഥിയലംകൃതമാകും
വാനവരണിചേരും
സ്വര്‍ഗ്ഗം മന്നിലിറങ്ങി വരും
യാഗാര്‍പ്പണ വേദി
പൂജാര്‍പ്പണ വേദി
F അണയാം അനുപമ ബലിയിതിലായ്
അനുദിനമേകാം സ്‌തുതി ബലിയായ്
വിണ്ണിന്‍ വീഥിയലംകൃതമാകും
വാനവരണിചേരും
സ്വര്‍ഗ്ഗം മന്നിലിറങ്ങി വരും
യാഗാര്‍പ്പണ വേദി
പൂജാര്‍പ്പണ വേദി
A എന്നും, അര്‍പ്പിതമാകും
ബലിയില്‍, ഒരുമയോടണയാം
ലോകം, മുഴുവനുമേകും
ബലിയില്‍, ഒന്നായി ചേരാം
A എന്നും, അര്‍പ്പിതമാകും
ബലിയില്‍, ഒരുമയോടണയാം
ലോകം, മുഴുവനുമേകും
ബലിയില്‍, ഒന്നായി ചേരാം
—————————————–
M കാഴ്‌ച്ചകളോടെ, സന്നിധിയണയാം
ഹൃദയം നിര്‍മ്മലമാക്കീടാം
F സോദര സ്‌നേഹം, മനസ്സില്‍ പുലരും
സോദരര്‍ക്കായി ബലിയേകാം
M അവികല നാഥന്‍, അനുപമമാകും
ബലിയിതില്‍ അണയും നിമിഷമിതാ
F അവികല നാഥന്‍, അനുപമമാകും
ബലിയിതില്‍ അണയും നിമിഷമിതാ
A എന്നും, അര്‍പ്പിതമാകും
ബലിയില്‍, ഒരുമയോടണയാം
ലോകം, മുഴുവനുമേകും
ബലിയില്‍, ഒന്നായി ചേരാം
A എന്നും, അര്‍പ്പിതമാകും
ബലിയില്‍, ഒരുമയോടണയാം
ലോകം, മുഴുവനുമേകും
ബലിയില്‍, ഒന്നായി ചേരാം
—————————————–
F പാവനമാകും അള്‍ത്താരയിതില്‍
നിറയും മിഴികളുയര്‍ത്തീടാം
M സക്രാരിയതില്‍, വാഴും നാഥനു
അനുസ്യൂതം സ്‌തുതിയേകിടാം
F ജീവിതം ഇനി നല്‍, വീഥികള്‍ തേടും
ജീവിതം ഒരു ബലിയായിടും
M ജീവിതം ഇനി നല്‍, വീഥികള്‍ തേടും
ജീവിതം ഒരു ബലിയായിടും
F അണയാം അനുപമ ബലിയിതിലായ്
അനുദിനമേകാം സ്‌തുതി ബലിയായ്
വിണ്ണിന്‍ വീഥിയലംകൃതമാകും
വാനവരണിചേരും
സ്വര്‍ഗ്ഗം മന്നിലിറങ്ങി വരും
യാഗാര്‍പ്പണ വേദി
പൂജാര്‍പ്പണ വേദി
A എന്നും, അര്‍പ്പിതമാകും
ബലിയില്‍, ഒരുമയോടണയാം
ലോകം, മുഴുവനുമേകും
ബലിയില്‍, ഒന്നായി ചേരാം
A എന്നും, അര്‍പ്പിതമാകും
ബലിയില്‍, ഒരുമയോടണയാം
ലോകം, മുഴുവനുമേകും
ബലിയില്‍, ഒന്നായി ചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayam Anupama Baliyithilayi | അണയാം അനുപമ ബലിയിതിലായ് അനുദിനമേകാം സ്‌തുതി ബലിയായ് Anayam Anupama Baliyithilayi Lyrics | Anayam Anupama Baliyithilayi Song Lyrics | Anayam Anupama Baliyithilayi Karaoke | Anayam Anupama Baliyithilayi Track | Anayam Anupama Baliyithilayi Malayalam Lyrics | Anayam Anupama Baliyithilayi Manglish Lyrics | Anayam Anupama Baliyithilayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayam Anupama Baliyithilayi Christian Devotional Song Lyrics | Anayam Anupama Baliyithilayi Christian Devotional | Anayam Anupama Baliyithilayi Christian Song Lyrics | Anayam Anupama Baliyithilayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayam Anupama Baliyithilaai
Anudhinamekam Sthuthi Baliyaai
Vinnin Veedhiyaalamkruthamakum
Vaanavar Anicherum
Swarggam Mannilirangi Varum
Yaagarppana Vedhi
Poojarppana Vedhi

Anayam Anupama Baliyithilaai
Anudhinamekam Sthuthi Baliyaai
Vinnin Veedhiyaalamkruthamakum
Vaanavar Anicherum
Swarggam Mannilirangi Varum
Yaagarppana Vedhi
Poojarppana Vedhi

Ennum, Arppithamakum
Baliyil, Orumayodanayaam
Lokham, Muzhuvanumekum
Baliyil, Onnayi Cheraam

Ennum, Arppithamakum
Baliyil, Orumayodanayaam
Lokham, Muzhuvanumekum
Baliyil, Onnayi Cheraam

-----

Kaazhchakalode, Sannidhi Anayaam
Hrudhayam Nirmalamakkeedaam
Sodhara Sneham, Manassil Pularum
Sodhararkkaayi Baliyekam

Avikala Nadhan, Anupamamakum
Baliyithil Anayum Nimishamitha
Avikala Nadhan, Anupamamakum
Baliyithil Anayum Nimishamitha

Ennum, Arppithamaakum
Baliyil, Orumayodanayaam
Lokham, Muzhuvanumekum
Baliyil, Onnayi Cheraam

Ennum, Arppithamaakum
Baliyil, Orumayodanayaam
Lokham, Muzhuvanumekum
Baliyil, Onnayi Cheraam

-----

Paavanamakum Altharayithil
Nirayum Mizhikal Uyartheedaam
Sakrariyathil, Vaazhum Nadhanu
Anusyootham Sthuthi Ekidaam

Jeevitham Ini Nal, Veedhikal Thedum
Jeevitham Oru Baliyaayidum
Jeevitham Ini Nal, Veedhikal Thedum
Jeevitham Oru Baliyaayidum

Anayam Anupama Baliyithilaai
Anudhinamekam Sthuthi Baliyaai
Vinnin Veedhiyaalamkruthamakum
Vaanavar Anicherum
Swarggam Mannilirangi Varum
Yaagarppana Vedhi
Poojarppana Vedhi

Ennum, Arppithamakum
Baliyil, Orumayodanayaam
Lokham, Muzhuvanumekum
Baliyil, Onnayi Cheraam

Ennum, Arppithamakum
Baliyil, Orumayodanayaam
Lokham, Muzhuvanumekum
Baliyil, Onnayi Cheraam

Anayam Anayaam Baliyithilayi Baliyithilaayi Baliyithilaai Baliyithilai


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *




Views 191.  Song ID 9150


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.