Malayalam Lyrics
My Notes
M | അണയൂ, വേഗമണയൂ സുതരാം ദൈവജനമേ ചേരാം, പങ്കുചേരാം സ്‌നേഹം വഴിയും ഈ ബലിയില്‍ |
F | അണയൂ, വേഗമണയൂ സുതരാം ദൈവജനമേ ചേരാം, പങ്കുചേരാം സ്‌നേഹം വഴിയും ഈ ബലിയില്‍ |
—————————————– | |
M | പാവനമാകും ഈ ബലിയില്‍ ജീവന്‍ പകരും തിരുസുതനായ് സ്‌തുതി തന്‍ ഗാനമുണര്‍ത്തീടാം ഉണരൂ ദൈവ ജനമേ |
F | പാവനമാകും ഈ ബലിയില്‍ ജീവന്‍ പകരും തിരുസുതനായ് സ്‌തുതി തന്‍ ഗാനമുണര്‍ത്തീടാം ഉണരൂ ദൈവ ജനമേ |
A | അണയൂ, വേഗമണയൂ സുതരാം ദൈവജനമേ ചേരാം, പങ്കുചേരാം സ്‌നേഹം വഴിയും ഈ ബലിയില്‍ |
—————————————– | |
F | കാഴ്‌ച്ചയണയ്‌ക്കാം സകലേശാ നിന്‍ തിരുപാഥേ അര്‍പ്പിക്കാം സുഖ ദുഃഖങ്ങള്‍ സകലവുമേ നാഥാ, എന്റെ നാഥാ |
M | കാഴ്‌ച്ചയണയ്‌ക്കാം സകലേശാ നിന്‍ തിരുപാഥേ അര്‍പ്പിക്കാം സുഖ ദുഃഖങ്ങള്‍ സകലവുമേ നാഥാ, എന്റെ നാഥാ |
A | അണയൂ, വേഗമണയൂ സുതരാം ദൈവജനമേ ചേരാം, പങ്കുചേരാം സ്‌നേഹം വഴിയും ഈ ബലിയില്‍ |
A | അണയൂ, വേഗമണയൂ സുതരാം ദൈവജനമേ ചേരാം, പങ്കുചേരാം സ്‌നേഹം വഴിയും ഈ ബലിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayu Vegam Anayu | അണയൂ, വേഗമണയൂ സുതരാം ദൈവജനമേ ചേരാം, പങ്കുചേരാം Anayu Vegam Anayu Lyrics | Anayu Vegam Anayu Song Lyrics | Anayu Vegam Anayu Karaoke | Anayu Vegam Anayu Track | Anayu Vegam Anayu Malayalam Lyrics | Anayu Vegam Anayu Manglish Lyrics | Anayu Vegam Anayu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayu Vegam Anayu Christian Devotional Song Lyrics | Anayu Vegam Anayu Christian Devotional | Anayu Vegam Anayu Christian Song Lyrics | Anayu Vegam Anayu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sutharaam Daiva Janame
Cheram, Panku Cheraam
Sneham Vazhiyum Ee Baliyil
Anayu, Vegam Anayu
Sutharaam Daiva Janame
Cheram, Panku Cheraam
Sneham Vazhiyum Ee Baliyil
-----
Pavanamakum Ee Baliyil
Jeevan Pakarum Thirusuthanaai
Sthuthi Than Gaanam Unartheedaam
Unaroo Daiva Janame
Pavanamakum Ee Baliyil
Jeevan Pakarum Thirusuthanaai
Sthuthi Than Gaanam Unartheedaam
Unaroo Daiva Janame
Anayu, Vegam Anayu
Sutharaam Daiva Janame
Cheram, Panku Cheraam
Sneham Vazhiyum Ee Baliyil
-----
Kazhchayanaikkaam Sakalesha
Nin Thiru Paadhe Arppikkaam
Sukha Dhukhangal Sakalavume
Nadha, Ente Nadha
Kazhchayanaikkaam Sakalesha
Nin Thiru Paadhe Arppikkaam
Sukha Dhukhangal Sakalavume
Nadha, Ente Nadha
Anayu, Vegam Anayu
Sutharaam Daiva Janame
Cheram, Panku Cheraam
Sneham Vazhiyum Ee Baliyil
Anayu, Vegam Anayu
Sutharaam Daiva Janame
Cheram, Panku Cheraam
Sneham Vazhiyum Ee Baliyil
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet