Malayalam Lyrics
My Notes
M | അണയുക ദൈവജനമേ ഒരു മനമോടെയണയാം തിരികള്‍ തെളിക്കാം, ഹൃദയമൊരുക്കാം പെസഹായില്‍ നല്‍കിയ കല്‍പ്പനയ്‌ക്കായ് |
F | അണയുക ദൈവജനമേ ഒരു മനമോടെയണയാം തിരികള്‍ തെളിക്കാം, ഹൃദയമൊരുക്കാം പെസഹായില്‍ നല്‍കിയ കല്‍പ്പനയ്‌ക്കായ് |
A | അണയാം, ഒന്നായ് ബലിവേദിയില്‍ ഒരു ബലിവസ്‌തുവായ് പാടാം, സങ്കീര്‍ത്തനങ്ങള്‍ ഒരു സ്വരമായ്, ഒരു ഹൃദയവുമായ് |
—————————————– | |
M | ദൈവത്തിന്‍ വചനം മുറിയപ്പെടുന്നീ പാവന പൂജിത നിമിഷത്തില്‍ |
F | ദൈവത്തിന്‍ വചനം മുറിയപ്പെടുന്നീ പാവന പൂജിത നിമിഷത്തില്‍ |
M | പ്രാര്‍ത്ഥനാ പൂക്കളായ് നിന്‍ തിരുമുമ്പില്‍ സാദരം കൈകള്‍ കൂപ്പിടുന്നു |
F | പ്രാര്‍ത്ഥനാ പൂക്കളായ് നിന്‍ തിരുമുമ്പില്‍ സാദരം കൈകള്‍ കൂപ്പിടുന്നു |
A | അണയാം, ഒന്നായ് ബലിവേദിയില്‍ ഒരു ബലിവസ്‌തുവായ് പാടാം, സങ്കീര്‍ത്തനങ്ങള്‍ ഒരു സ്വരമായ്, ഒരു ഹൃദയവുമായ് |
—————————————– | |
F | സോദരനെതിരായ് ചെയ്‌തതിനെല്ലാം എരിയുന്ന തിരിയായ് ഞാന്‍ അള്‍ത്താരയില്‍ |
M | സോദരനെതിരായ് ചെയ്‌തതിനെല്ലാം എരിയുന്ന തിരിയായ് ഞാന്‍ അള്‍ത്താരയില്‍ |
F | അനുരഞ്ജിതരായ് ഒരു മനമോടെ ദാസരിതാ നിന്‍ ബലിവേദിയില്‍ |
M | അനുരഞ്ജിതരായ് ഒരു മനമോടെ ദാസരിതാ നിന്‍ ബലിവേദിയില്‍ |
A | അണയുക ദൈവജനമേ ഒരു മനമോടെയണയാം തിരികള്‍ തെളിക്കാം, ഹൃദയമൊരുക്കാം പെസഹായില്‍ നല്‍കിയ കല്‍പ്പനയ്‌ക്കായ് |
A | അണയാം, ഒന്നായ് ബലിവേദിയില്‍ ഒരു ബലിവസ്‌തുവായ് പാടാം, സങ്കീര്‍ത്തനങ്ങള്‍ ഒരു സ്വരമായ്, ഒരു ഹൃദയവുമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayuka Daiva Janame Oru Manamode Anayaam | അണയുക ദൈവജനമേ ഒരു മനമോടെയണയാം Anayuka Daiva Janame Oru Manamode Lyrics | Anayuka Daiva Janame Oru Manamode Song Lyrics | Anayuka Daiva Janame Oru Manamode Karaoke | Anayuka Daiva Janame Oru Manamode Track | Anayuka Daiva Janame Oru Manamode Malayalam Lyrics | Anayuka Daiva Janame Oru Manamode Manglish Lyrics | Anayuka Daiva Janame Oru Manamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayuka Daiva Janame Oru Manamode Christian Devotional Song Lyrics | Anayuka Daiva Janame Oru Manamode Christian Devotional | Anayuka Daiva Janame Oru Manamode Christian Song Lyrics | Anayuka Daiva Janame Oru Manamode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Manamode Anayaam
Thirikal Thelikkam, Hrudhayam Orukkam
Pesahayil Nalkiya Kalppanaikkayi
Anayuka Daiva Janame
Oru Manamode Anayaam
Thirikal Thelikkam, Hrudhayam Orukkam
Pesahayil Nalkiya Kalppanaikkayi
Anayam, Onnai
Balivedhiyil Oru Balivasthuvaayi
Paadam, Sankeerthanangal
Oru Swaramayi, Oru Hrudhayavumayi
-----
Daivathin Vachanam Muriyapedunee
Paavana Poojitha Nimishathil
Daivathin Vachanam Muriyapedunee
Paavana Poojitha Nimishathil
Prarthana Pookkalaai Nin Thiru Munbil
Saadharam Kaikal Kooppidunnu
Prarthana Pookkalaai Nin Thiru Munbil
Saadharam Kaikal Kooppidunnu
Anayaam, Onnaai
Balivedhiyil Oru Balivasthuvaayi
Paadam, Sankeerthanangal
Oru Swaramayi, Oru Hrudhayavumayi
-----
Sodharanethiraai Cheythathinellam
Eriyunna Thiriyaai Njan Altharayil
Sodharanethiraai Cheythathinellam
Eriyunna Thiriyaai Njan Altharayil
Anuranjitharaai Oru Manamode
Dasaritha Nin Balivedhiyil
Anuranjitharaai Oru Manamode
Dasaritha Nin Balivedhiyil
Anayuka Daivajaname
Oru Manamode Anayaam
Thirikal Thelikkam, Hrudhayam Orukkam
Pesahayil Nalkiya Kalppanaikkayi
Anayam, Onnai
Balivedhiyil Oru Balivasthuvaayi
Paadam, Sankeerthanangal
Oru Swaramayi, Oru Hrudhayavumayi
Media
If you found this Lyric useful, sharing & commenting below would be Phenomenal!
Sruthi
December 20, 2022 at 7:54 AM
Hi can I get the MIDI of this song