Malayalam Lyrics
My Notes
M | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്‌ക്കേണമേ അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ |
🎵🎵🎵 | |
M | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്‌ക്കേണമേ |
F | അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ |
M | എല്ലാം എനിക്കെന്റെ ഈശോ എന്റെ ജീവന്റെ ജീവനാം ഈശോ |
F | എല്ലാം എനിക്കെന്റെ ഈശോ എന്റെ ജീവന്റെ ജീവനാം ഈശോ |
A | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്‌ക്കേണമേ അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ |
—————————————– | |
M | രാജാധിരാജന്‍ കാലിത്തൊഴുത്തില്‍ മനുജനായി തീര്‍ന്നതിന്‍ രഹസ്യമെന്തേ പാപി ഈ ദാസനു പാഥേയമാകാന്‍ തിരുവോസ്‌തിയായതിന്‍ രഹസ്യമെന്തേ |
🎵🎵🎵 | |
F | രാജാധിരാജന്‍ കാലിത്തൊഴുത്തില്‍ മനുജനായി തീര്‍ന്നതിന്‍ രഹസ്യമെന്തേ പാപി ഈ ദാസനു പാഥേയമാകാന്‍ തിരുവോസ്‌തിയായതിന്‍ രഹസ്യമെന്തേ |
M | അറിയില്ല നാഥാ, ഒന്നെനിക്കറിയാം സ്നേഹം, സ്നേഹം, സ്നേഹമെന്ന് |
F | അറിയില്ല നാഥാ, ഒന്നെനിക്കറിയാം സ്നേഹം, സ്നേഹം, സ്നേഹമെന്ന് |
—————————————– | |
F | നീതിമാന്‍ ദൈവം കാല്‍വരി ക്രൂശില്‍ ബലിദാനമായതിന്‍ രഹസ്യമെന്തേ മൃതിയേ തകര്‍ത്ത് മൂന്നാം ദിനത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍ രഹസ്യമെന്തേ |
🎵🎵🎵 | |
M | നീതിമാന്‍ ദൈവം കാല്‍വരി ക്രൂശില്‍ ബലിദാനമായതിന്‍ രഹസ്യമെന്തേ മൃതിയേ തകര്‍ത്ത് മൂന്നാം ദിനത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍ രഹസ്യമെന്തേ |
F | അറിയില്ല നാഥാ, ഒന്നെനിക്കറിയാം സ്നേഹം, സ്നേഹം, സ്നേഹമെന്ന് |
M | അറിയില്ല നാഥാ, ഒന്നെനിക്കറിയാം സ്നേഹം, സ്നേഹം, സ്നേഹമെന്ന് |
A | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്‌ക്കേണമേ അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ |
F | എല്ലാം എനിക്കെന്റെ ഈശോ എന്റെ ജീവന്റെ ജീവനാം ഈശോ |
M | എല്ലാം എനിക്കെന്റെ ഈശോ എന്റെ ജീവന്റെ ജീവനാം ഈശോ |
A | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്‌ക്കേണമേ അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ange Thiru Murivukalil Enne Marekkename | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ Ange Thirumurivukalil Enne Marekkename Lyrics | Ange Thirumurivukalil Enne Marekkename Song Lyrics | Ange Thirumurivukalil Enne Marekkename Karaoke | Ange Thirumurivukalil Enne Marekkename Track | Ange Thirumurivukalil Enne Marekkename Malayalam Lyrics | Ange Thirumurivukalil Enne Marekkename Manglish Lyrics | Ange Thirumurivukalil Enne Marekkename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ange Thirumurivukalil Enne Marekkename Christian Devotional Song Lyrics | Ange Thirumurivukalil Enne Marekkename Christian Devotional | Ange Thirumurivukalil Enne Marekkename Christian Song Lyrics | Ange Thirumurivukalil Enne Marekkename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Marekkename
Ange Thiru Hridayathil
Enne Iruthename
🎵🎵🎵
Ange Thiru Murivukalil
Enne Marekkename
Ange Thiru Hridayathil
Enne Iruthename
Ellam Enikente Eesho
Ente Jeevante Jeevanam Eesho
Ellam Enikente Eesho
Ente Jeevante Jeevanam Eesho
Ange Thiru Murivukalil
Enne Marekkename
Ange Thiru Hridayathil
Enne Iruthename
-----
Raajadhiraajan Kaalithozhuthil
Manujanaayi Theernnathin Rahasyamenthe
Paapi Ee Daasanu Paadheyamaavan
Thiruvosthi Ayathin Rahasyamenthe
🎵🎵🎵
Raajadhiraajan Kaalithozhuthil
Manujanaayi Theernnathin Rahasyamenthe
Paapi Ee Daasanu Paadheyamaavan
Thiruvosthi Ayathin Rahasyamenthe
Ariyilla Naadha, Onnenikariyam
Sneham, Sneham, Snehamennu
Ariyilla Naadha, Onnenikariyam
Sneham, Sneham, Snehamennu
-----
Neethiman Deivam Kalvarikroosil
Balidaanam Ayathin Rahasyamenthe
Mrithiye Thakarth Moonam Dinathil
Uyirth Ezhunettathin Rahasyamenthe
🎵🎵🎵
Neethiman Deivam Kalvarikroosil
Balidaanam Ayathin Rahasyamenthe
Mrithiye Thakarth Moonam Dinathil
Uyirth Ezhunettathin Rahasyamenthe
Ariyilla Naadha, Onnenikariyam
Sneham, Sneham, Snehamennu
Ariyilla Naadha, Onnenikariyam
Sneham, Sneham, Snehamennu
Ange Thiru Murivukalil
Enne Marekkename
Ange Thiru Hridayathil
Enne Iruthename
Ellam Enikente Eesho
Ente Jeevante Jeevanam Eesho
Ellam Enikente Eesho
Ente Jeevante Jeevanam Eesho
Ange Thiru Murivukalil
Enne Marekkename
Ange Thiru Hridayathil
Enne Iruthename
Media
If you found this Lyric useful, sharing & commenting below would be Awesome!
antanita al
April 23, 2023 at 7:40 AM
വരികൾ നോക്കി പാടുന്നതിനു സഹായിക്കുന്നതിനാൽ വളരെ നല്ലതാണ്.. ഉപകാരപ്രദമാണ് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👍👍👍👍👍👍👍👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🌹🌹🌹🌹🌹🌹🌹🙌🙌🙌🙌🙌🌈🌈🌈🌈🌈
MADELY Admin
April 23, 2023 at 10:35 AM
Thank you very much for those beautiful words! 🙂