Angekkaal Vere Onnineyum Snehikkilla (Anthyam Vareyum)


Wilson Piravom

M അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
F അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
M അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
F അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
—————————————–
M അന്ത്യം. വരെയും. ചിറകിന്‍. മറവില്‍.
എന്നെ. കരുതും. ഗുരുവേ
F അന്ത്യം. വരെയും. ചിറകിന്‍. മറവില്‍.
എന്നെ. കരുതും. ഗുരുവേ
A അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
A അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
—————————————–
F ​ക്ഷീണിതന്‍​.​ ആകുമ്പോള്‍​.​ തോളതിള്‍​.​ വഹിച്ച്​.​‌
ലാളിച്ച്‌​.​​ നടത്തും​.​ അപ്പനേ
M ​ക്ഷീണിതന്‍​.​ ആകുമ്പോള്‍​.​ തോളതിള്‍​.​ വഹിച്ച്​.​‌
ലാളിച്ച്‌​.​​ നടത്തും​.​ അപ്പനേ
A അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
A അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
—————————————–
M ​വീണിടാത് . എന്നെയും. തേജസ്സിന്‍. മുമ്പതില്‍.
ധൈര്യമായ്. നിര്‍ത്തീടും. നാഥനെ
F ​വീണിടാത് . എന്നെയും. തേജസ്സിന്‍. മുമ്പതില്‍.
ധൈര്യമായ്. നിര്‍ത്തീടും. നാഥനെ
A അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
A അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ
A അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍, യേശുവേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Angekkaal Vere Onnineyum
Snehikkilla Njan, Yeshuve
Angekkaal Vere Onnineyum
Snehikkilla Njan, Yeshuve

Angekkaal Vere Onnineyum
Snehikkilla Njan, Yeshuve
Angekkaal Vere Onnineyum
Snehikkilla Njan, Yeshuve

-----

Anthyam. Vareyum. Chirakin. Maravil.
Enne. Karuthum. Guruve.
Anthyam. Vareyum. Chirakin. Maravil.
Enne. Karuthum. Guruve.

Angekkaal Vere Onnineyum
Snehikkilla Njan, Yeshuve
Angekkaal Vere Onnineyum
Snehikkilla Njan, Yeshuve

-----

Ksheenithan. Aakumbol. Tholathil. Vahichu.
Laalichu. Nadathum. Appane.
Ksheenithan. Aakumbol. Tholathil. Vahichu.
Laalichu. Nadathum. Appane.

Angekkaal Vere Onnineyum
Snehikkilla Njan, Yeshuve
Angekkaal Vere Onnineyum
Snehikkilla Njan, Yeshuve

-----

Veenidaath. Enneyum. Thejassin. Mumbathil
Dairyamaai. Nirthidum. Nadhane.
Veenidaath. Enneyum. Thejassin. Mumbathil
Dairyamaai. Nirthidum. Nadhane.

Angekaal Vere Onnineyum
Snehikkilla Njan, Yeshuve
Angekaal Vere Onnineyum
Snehikkilla Njan, Yeshuve

Angekal Vere Onnineyum
Snehikkilla Njan, Yeshuve

Your email address will not be published. Required fields are marked *




Views 44.  Song ID 4668

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.