Malayalam Lyrics
My Notes
M | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍ യേശുവേ, ഞാന്‍ കൊതിച്ചിടുന്നെ |
F | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍ യേശുവേ, ഞാന്‍ കൊതിച്ചിടുന്നെ |
—————————————– | |
M | ഒന്നു കാണാന്‍, ആശയൊന്നെ കൊതിയോടെ കാത്തിരിക്കുന്നു ഞാന്‍ |
F | ജീവന്‍ തന്നു, വീണ്ടെടുത്ത സ്‌നേഹമേ നിന്‍ മാര്‍വതിലണയാന്‍ |
M | നീ വരുന്ന നാള്‍, എണ്ണിയെണ്ണി ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയനെ |
F | നീ വരുന്ന നാള്‍, എണ്ണിയെണ്ണി ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയനെ |
M | യേശുവേ… നാഥനെ… അരികില്‍… അണയാന്‍… ആശയെ… |
🎵🎵🎵 | |
A | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍ യേശുവേ, ഞാന്‍ കൊതിച്ചിടുന്നെ |
A | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍ യേശുവേ, ഞാന്‍ കൊതിച്ചിടുന്നെ |
—————————————– | |
F | കണ്ണുനീരിന്‍, നേരമെന്റെ മിഴിനീര്‍ കണങ്ങളെ നീക്കിയ |
M | കൂരിരുളിന്‍, താഴ്‌വരയില്‍ നിറദീപമായ് വഴി കാട്ടിയ |
F | ആ പൊന്മുഖം, ഒന്നു കാണുവാന്‍ ആ സന്നിധെ, ഒന്നു നില്‍ക്കുവാന്‍ |
M | ആ പൊന്മുഖം, ഒന്നു കാണുവാന്‍ ആ സന്നിധെ, ഒന്നു നില്‍ക്കുവാന്‍ |
F | പ്രാണനെ… സ്‌നേഹമേ… അരികില്‍… അണയാന്‍… ആശയെ… |
🎵🎵🎵 | |
A | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍ യേശുവേ, ഞാന്‍ കൊതിച്ചിടുന്നെ |
A | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍ യേശുവേ, ഞാന്‍ കൊതിച്ചിടുന്നെ |
🎵🎵🎵 | |
A | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Angepolakan Angil Chernnidan | അങ്ങേ പോലാകാന്‍, അങ്ങില്‍ ചേര്‍ന്നീടാന്‍ യേശുവേ, ഞാന്‍ കൊതിച്ചിടുന്നെ Angepolakan Angil Chernnidan Lyrics | Angepolakan Angil Chernnidan Song Lyrics | Angepolakan Angil Chernnidan Karaoke | Angepolakan Angil Chernnidan Track | Angepolakan Angil Chernnidan Malayalam Lyrics | Angepolakan Angil Chernnidan Manglish Lyrics | Angepolakan Angil Chernnidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angepolakan Angil Chernnidan Christian Devotional Song Lyrics | Angepolakan Angil Chernnidan Christian Devotional | Angepolakan Angil Chernnidan Christian Song Lyrics | Angepolakan Angil Chernnidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve, Njan Kothichidunne
Ange Polaakan, Angil Chernneedaan
Yeshuve, Njan Kothichidunne
-----
Onnu Kaanan, Aashayonne
Kothiyode Kathirikkunnu Njan
Jeevan Thannu, Veendedutha
Snehame Nin Marvathil Anayaan
Nee Varunna Naal, Enniyenni Njan
Kathirikkunnen Priyane
Nee Varunna Naal, Enniyenni Njan
Kathirikkunnen Priyane
Yeshuve... Nadhane...
Arikil... Anayaan... Aashaye...
🎵🎵🎵
Ange Pol Aakan, Angil Chernnidaan
Yeshuve, Njan Kothicheedunne
Ange Pol Aakan, Angil Chernnidaan
Yeshuve, Njan Kothicheedunne
-----
Kannuneerin, Neramente
Mizhineer Kanangale Neekkiya
Koorirulin, Thaazhvarayil
Nira Deepamaai Vazhi Kattiya
Aa Ponmukham, Onnu Kaanuvaan
Aa Sannidhe, Onnu Nilkkuvaan
Aa Ponmukham, Onnu Kaanuvaan
Aa Sannidhe, Onnu Nilkkuvaan
Praanane... Snehame...
Arikil... Anayaan... Aashaye...
🎵🎵🎵
Ange Pol Aakan, Angil Chernnidaan
Yeshuve, Njan Kothicheedunne
Ange Pol Aakan, Angil Chernnidaan
Yeshuve, Njan Kothicheedunne
🎵🎵🎵
Ange Pol Aakan, Angil Chernnidaan...
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet