Malayalam Lyrics

| | |

A A A

ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)

R അന്നാ പെസഹാത്തിരുന്നാളില്‍
കര്‍ത്താവരുളിയ കല്‌പനപോല്‍
തിരുനാമത്തില്‍  ചേര്‍ന്നീടാം
ഒരുമയോടീ ബലിയര്‍പ്പിക്കാം
A അനുരഞ്ജിതരായിത്തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം
  —————————————–
R അത്യുന്നതമാം സ്വര്‍ലോകത്തില്‍
സര്‍വ്വേശനു സ്‌തുതിഗീതം
A ഭൂമിയിലെന്നും മര്‍ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും
R അത്യുന്നതമാം സ്വര്‍ലോകത്തില്‍
സര്‍വ്വേശനു സ്‌തുതിഗീതം
A ഭൂമിയിലെന്നും മര്‍ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും
R അത്യുന്നതമാം സ്വര്‍ലോകത്തില്‍
സര്‍വ്വേശനു സ്‌തുതിഗീതം
A ഭൂമിയിലെന്നും മര്‍ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും

Athyunnathamaam Swarlokhathil (Prior to Ekikritha Qurbana)

R അത്യുന്നതമാം സ്വര്‍ലോകത്തില്‍
സര്‍വ്വേശനു സ്‌തുതിഗീതം
A ഭൂമിയിലെങ്ങും മര്‍ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും

 

Anna Pesaha Thirunnalil (1986 Version)

R അന്നാ പെസഹാത്തിരുന്നാളില്‍
കര്‍ത്താവരുളിയ കല്‌പനപോല്‍
തിരുനാമത്തില്‍ ഒരുമിച്ചീ
ബലിതന്നോർമ്മയ്‌ക്കർപ്പിക്കാം
A അനുരഞ്ജനമതിനാലുള്ളിൽ
അവനായ് പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമൊടീ ബലി നാം
തിരുമുൽ കാഴ്‌ച്ചയണച്ചീടാം

ENGLISH VERSION

Rev:
As our Lord commanded
On the feast of Passover
Let us gather in His holy name
In unity, let us offer this sacrifice

All:
Let us be reconciled
And prepare a new altar
With the love of the Lord Jesus
Let us offer this Qurbana

Rev:
Glory to God in the highest (x3)

All:
Amen

Rev:
Peace and hope to people on earth
Now, always and forever.

All:
Amen


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anna Pesaha Thirunalil & Athyunnathamaam | അന്നാപ്പെസഹാത്തിരുന്നാളില്‍ & അത്യുന്നതമാം Anna Pesaha Thirunalil & Athyunnathamaam Lyrics | Anna Pesaha Thirunalil & Athyunnathamaam Song Lyrics | Anna Pesaha Thirunalil & Athyunnathamaam Karaoke | Anna Pesaha Thirunalil & Athyunnathamaam Track | Anna Pesaha Thirunalil & Athyunnathamaam Malayalam Lyrics | Anna Pesaha Thirunalil & Athyunnathamaam Manglish Lyrics | Anna Pesaha Thirunalil & Athyunnathamaam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anna Pesaha Thirunalil & Athyunnathamaam Christian Devotional Song Lyrics | Anna Pesaha Thirunalil & Athyunnathamaam Christian Devotional | Anna Pesaha Thirunalil & Athyunnathamaam Christian Song Lyrics | Anna Pesaha Thirunalil & Athyunnathamaam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anna Pesaha Thirunnallil
Karthavaruliya Kalpanapol
Thirunaamathil Chernneedam
Orumayodee Bali Arppikkam

Anuranjitharaai Theernneedam
Navamoru Peedamorukeedam
Guruvin Snehamodeeyagam
Thiru Munbakeyannacheedaam

------------------------------------------

Athyunnathamaam Swarlokhathil
Sarveshanu Sthuthigeetham

Bhoomiyilennum Marthyanu Shanthi
Prathyashayumennekum

Athyunnathamaam Swarlokhathil
Sarveshanu Sthuthigeetham

Bhoomiyil Ennum Marthyanu Shanthi
Prathyashayumennekum

Athyunnathamaam Swarlokhathil
Sarveshanu Sthuthigeetham

Bhoomiyilennum Marthyanu Shanthi
Prathyashayumennekum

Media

If you found this Lyric useful, sharing & commenting below would be Phenomenal!
  1. Abel A

    October 16, 2021 at 9:42 PM

    Found website very helpful. Really appreciate all the work you guys have done to make this fantastic resource!

Your email address will not be published. Required fields are marked *




Views 2269.  Song ID 2732


KARAOKE


TRACK

Ernakulam:
Changanacherry:
Kanjirapally:
Pala:Thalassery:Thuai:1986 Version

All Media file(s) belong to their respective owners. We do not host these files in our servers.