Malayalam Lyrics
My Notes
M | അന്നൊരു… രാവതില്‍… ബെത്ലഹേം… നാടതില്‍… പൂന്തിങ്കള്‍ തൂകും…പൂമണി മിന്നും വെണ്മേഖം തിങ്ങിടും വാനിലെ പൊന്‍ കതിരു വീശിടും താരകം സ്നേഹദൂതുമായ്… വന്നു |
🎵🎵🎵 | |
F | അന്നൊരു രാവതില്‍, ബെത്ലഹേം നാടതില്‍ പൂന്തിങ്കള്‍ തൂകും, പൂമണി മിന്നും വെണ്മേഖം തിങ്ങിടും വാനിലെ പൊന്‍കതിരു വീശിടും താരകം സ്നേഹദൂതുമായ് വന്നു |
A | അന്നൊരു രാവതില്‍, ബെത്ലഹേം നാടതില്‍ |
—————————————– | |
M | മഞ്ഞണിക്കാവും, വയലും താഴ്വരകളും മയങ്ങും ആട്ടിടയരും, നല്‍സ്വപ്നമെന്നപോല്‍ |
F | മഞ്ഞണിക്കാവും, വയലും താഴ്വരകളും മയങ്ങും ആട്ടിടയരും, നല്‍സ്വപ്നമെന്നപോല്‍ |
M | കണ്ടവര്‍, മിന്നുമാ, ദേവതാരത്തെ പുല്മെത്ത തന്നില്‍ ഉറങ്ങിടും പൈതല്‍ |
F | വിണ്ണിന് ഓമനപ്പൈതല്‍ |
A | അന്നൊരു രാവതില്‍, ബെത്ലഹേം നാടതില്‍ |
—————————————– | |
F | കാലികള്‍ മേവും, ആ പുല്ക്കൂടൊന്നതില് കേള്‍പ്പൂ ദേവഗാനത്തിന്‍, നല്മാറ്റൊലികളും |
M | കാലികള്‍ മേവും, ആ പുല്ക്കൂടൊന്നതില് കേള്‍പ്പൂ ദേവഗാനത്തിന്‍, നല്മാറ്റൊലികളും |
F | യരുശലേം, ജാത നിന്, കേളി കണ്ടീടാന്‍ വെണ്മഞ്ഞു പെയ്തിടും നാടതില്‍ നിങ്ങള്‍ |
M | ഒന്നോടി എത്തിടുമോ |
A | അന്നൊരു രാവതില്‍, ബെത്ലഹേം നാടതില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Annoru Raavathil Bethlahem Nadathil | അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍ പൂന്തിങ്കള്‍ തൂകും പൂമണി മിന്നും Annoru Raavathil Bethlahem Nadathil Lyrics | Annoru Raavathil Bethlahem Nadathil Song Lyrics | Annoru Raavathil Bethlahem Nadathil Karaoke | Annoru Raavathil Bethlahem Nadathil Track | Annoru Raavathil Bethlahem Nadathil Malayalam Lyrics | Annoru Raavathil Bethlahem Nadathil Manglish Lyrics | Annoru Raavathil Bethlahem Nadathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Annoru Raavathil Bethlahem Nadathil Christian Devotional Song Lyrics | Annoru Raavathil Bethlahem Nadathil Christian Devotional | Annoru Raavathil Bethlahem Nadathil Christian Song Lyrics | Annoru Raavathil Bethlahem Nadathil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bethlahem... Naadathil...
Poonthinkal Thookum... Poomani Minnum
Venmekham Thingidum Vaanile
Pon Kathiru Veeshidum Tharakam
Snehadhoothumaai... Vannu
🎵🎵🎵
Annoru Ravathil, Bethlahem Naadathil
Poonthinkal Thookum.. Poomani Minnum
Venmekham Thingidum Vaanile
Pon Kathiru Veeshidum Tharakam
Snehadhoothumaai Vannu
Anoru Ravathil, Bethlahem Naadathil
-----
Manjanikkaavum, Vayalum Thaazhvarakalum
Mayangum Aattidayarum, Nalswapnamennapol
Manjanikkaavum, Vayalum Thaazhvarakalum
Mayangum Aattidayarum, Nalswapnam Ennapol
Kandavar Minnuma... Deva Thaarathe
Pulmetha Thannil Urangidum Paithal
Vinnin Omana Paithal
Annoru Raavathil, Bethlahem Nadathil
-----
Kaalikal Mevum, Aa Pulkkoodonnathil
Kelppu Deva Gaanathin, Nal Maattolikalum
Kaalikal Mevum, Aa Pulkkoodonnathil
Kelppu Deva Gaanathin, Nal Maattolikalum
Yarushalem Jaatha Nin Keli Kandeedaan
Venmanju Peytheedum Naadathil Ningal
Onnodi Ethumo
Annoru Raavathil, Bethlahem Nadathil
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet