Anugrahathin Adhipathiye


MALAYALAM LYRICS

 |   |   |   |   | 

M അനുഗ്രഹത്തിന്‍ അധിപതിയെ
അനന്തകൃപ പെരും നദിയെ
അനുദിനം നിന്‍ പദംഗതിയെ
അടിയാനുനിന്‍ കൃപമതിയെ
F അനുഗ്രഹത്തിന്‍ അധിപതിയെ
അനന്തകൃപ പെരും നദിയെ
അനുദിനം നിന്‍ പദംഗതിയെ
അടിയാനുനിന്‍ കൃപമതിയെ
—————————————–
M വന്‍ വിനകള്‍ വന്നീടുകില്‍
വലയുകയില്ലെന് ഹൃദയം
F വല്ലഭന്‍ നീയെന്നഭയം
വന്നീടുമോ പിന്നെ ഭയം
A അനുഗ്രഹത്തിന്‍ അധിപതിയെ
അനന്തകൃപ പെരും നദിയെ
അനുദിനം നിന്‍ പദംഗതിയെ
അടിയാനുനിന്‍ കൃപമതിയെ
—————————————–
F തന്നുയിരെ പാപികള്‍ക്കായി
തന്നവനാം നീയിനിയും
M തള്ളീടുമോ ഏഴയെന്നെ
തീരുമോ നിന്‍ സ്നേഹമെന്നില്‍
A അനുഗ്രഹത്തിന്‍ അധിപതിയെ
അനന്തകൃപ പെരും നദിയെ
അനുദിനം നിന്‍ പദംഗതിയെ
അടിയാനുനിന്‍ കൃപമതിയെ
—————————————–
M തിരുകരങ്ങള്‍ തരുന്നനല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
F മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തിന് പ്രകാശനങ്ങള്‍
A അനുഗ്രഹത്തിന്‍ അധിപതിയെ
അനന്തകൃപ പെരും നദിയെ
അനുദിനം നിന്‍ പദംഗതിയെ
അടിയാനുനിന്‍ കൃപമതിയെ
—————————————–
F പാരിടമാം പാഴ്‌മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
M മരണദിനം വരുമളവില്‍
മറഞ്ഞീടും ഞാന്‍ നിന്‍ മാര്‍വിടത്തില്‍
A അനുഗ്രഹത്തിന്‍ അധിപതിയെ
അനന്തകൃപ പെരും നദിയെ
അനുദിനം നിന്‍ പദംഗതിയെ
അടിയാനുനിന്‍ കൃപമതിയെ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye

Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye

-----

Van Vinakal Vanneedukil
Valayukayillen Hridayam
Vallabhan Nee Ennabhayam
Vanneedumo Pinne Bhayam

Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye

-----

Thannuyire Papikalkai
Thannavanam Nee Iniyum
Thalleedumo Ezha Enne
Theerumo Nin Snehamennil

Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye

-----

Thiru Karangal Tharunna Nalla
Shikshayil Njan Patharukilla
Makkalenkil Shasanakal
Snehathin Prekashanangal

Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye

-----

Paridamam Pazh Manalil
Parthidum Njan Nin Thanalil
Marana Dhinam Varumalavil
Maranjidum Njan Nin Marvidathil

Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 52 Times. Lyrics ID : 3372