Malayalam Lyrics
My Notes
M | അനുതാപ ഹൃദയം, തരണേ എന്നും നിന്‍ സ്‌നേഹം കാണുവാനായ് |
F | അനുതാപ ഹൃദയം, തരണേ എന്നും നിന്‍ സ്‌നേഹം കാണുവാനായ് |
M | നനവാര്‍ന്ന മാനസം, തരണേ എന്നും നിന്‍ ദയ വളരുവാനായ് |
F | നനവാര്‍ന്ന മാനസം, തരണേ എന്നും നിന്‍ ദയ വളരുവാനായ് |
—————————————– | |
M | പാപിയാം എന്നെ നീ കണ്ടുവല്ലോ മുന്നമേ അറിഞ്ഞുവല്ലോ |
F | പാപിയാം എന്നെ നീ കണ്ടുവല്ലോ മുന്നമേ അറിഞ്ഞുവല്ലോ |
M | കാത്തിരുന്നു എന്നും എനിക്കുവേണ്ടി എന്‍ മനം പുതുക്കിടുവാന്‍ |
F | കാത്തിരുന്നു എന്നും എനിക്കുവേണ്ടി എന്‍ മനം പുതുക്കിടുവാന്‍ |
A | അനുതാപ ഹൃദയം, തരണേ എന്നും നിന്‍ സ്‌നേഹം കാണുവാനായ് |
A | നനവാര്‍ന്ന മാനസം, തരണേ എന്നും നിന്‍ ദയ വളരുവാനായ് |
—————————————– | |
F | സന്നിധി പൂകുവാന്‍ യോഗ്യനല്ല അകതാരില്‍ തോന്നിയല്ലോ |
M | സന്നിധി പൂകുവാന്‍ യോഗ്യനല്ല അകതാരില്‍ തോന്നിയല്ലോ |
F | ദൂരവേ നിന്നു നീ അറിഞ്ഞുവല്ലോ തന്‍ മകനായ് ചേര്‍ത്തുവല്ലോ |
M | ദൂരവേ നിന്നു നീ അറിഞ്ഞുവല്ലോ തന്‍ മകനായ് ചേര്‍ത്തുവല്ലോ |
A | അനുതാപ ഹൃദയം, തരണേ എന്നും നിന്‍ സ്‌നേഹം കാണുവാനായ് |
A | നനവാര്‍ന്ന മാനസം, തരണേ എന്നും നിന്‍ ദയ വളരുവാനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anuthapa Hrudhayam Tharane Ennum | അനുതാപ ഹൃദയം, തരണേ എന്നും നിന്‍ സ്‌നേഹം കാണുവാനായ് Anuthapa Hrudhayam Tharane Ennum Lyrics | Anuthapa Hrudhayam Tharane Ennum Song Lyrics | Anuthapa Hrudhayam Tharane Ennum Karaoke | Anuthapa Hrudhayam Tharane Ennum Track | Anuthapa Hrudhayam Tharane Ennum Malayalam Lyrics | Anuthapa Hrudhayam Tharane Ennum Manglish Lyrics | Anuthapa Hrudhayam Tharane Ennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuthapa Hrudhayam Tharane Ennum Christian Devotional Song Lyrics | Anuthapa Hrudhayam Tharane Ennum Christian Devotional | Anuthapa Hrudhayam Tharane Ennum Christian Song Lyrics | Anuthapa Hrudhayam Tharane Ennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sneham Kanuvanaai
Anuthapa Hrudhayam, Tharane Ennum
Nin Sneham Kanuvanaai
Nanavaarnna Maanasam, Tharane Ennum
Nin Dhaya Valaruvanaai
Nanavaarnna Maanasam, Tharane Ennum
Nin Dhaya Valaruvanaai
-----
Paapiyaam Enne Nee Kanduvallo
Munname Arinjuvallo
Paapiyaam Enne Nee Kanduvallo
Munname Arinjuvallo
Kaathirunnu Ennum Enikkuvendi
En Manam Puthukkeeduvaan
Kaathirunnu Ennum Enikkuvendi
En Manam Puthukkeeduvaan
Anuthapa Hrudhayam, Tharane Ennum
Nin Sneham Kanuvanaai
Nanavarnna Manasam, Tharane Ennum
Nin Daya Valaruvanaai
-----
Sannidhi Pookuvaan Yogyanalla
Akathaaril Thonniyallo
Sannidhi Pookuvaan Yogyanalla
Akathaaril Thonniyallo
Dhoorave Ninnu Nee Arinjuvallo
Than Makanaai Cherthuvallo
Dhoorave Ninnu Nee Arinjuvallo
Than Makanaai Cherthuvallo
Anuthapa Hrudhayam, Tharane Ennum
Nin Sneham Kanuvanaai
Nanavarnna Manasam, Tharane Ennum
Nin Daya Valaruvanaai
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet