M | അപ്പമായി ഇന്നീ അള്‍ത്താരയില്‍ വന്നു വാഴും സ്വര്‍ഗ്ഗ രാജനീശോ |
F | അപ്പമായി ഇന്നീ അള്‍ത്താരയില്‍ വന്നു വാഴും സ്വര്‍ഗ്ഗ രാജനീശോ |
M | ധന്യമാം ഈ വേളയില്‍ പുണ്യമായ് നീ ഞങ്ങളില്‍ വാ വാ |
A | അപ്പമായി ഇന്നീ അള്‍ത്താരയില്‍ വന്നു വാഴും സ്വര്‍ഗ്ഗ രാജനീശോ |
—————————————– | |
M | ആദിയും വ്യാധികളും ഏറുമ്പോള്‍ ഭാരങ്ങള്‍ ഏറെ അലട്ടീടുമ്പോള്‍ ഉള്ളം തകര്‍ന്നു പിടഞ്ഞീടുമ്പോള്‍ നാഥാ നീ എന്‍ ആശ്രയം |
F | ആദിയും വ്യാധികളും ഏറുമ്പോള്‍ ഭാരങ്ങള്‍ ഏറെ അലട്ടീടുമ്പോള്‍ ഉള്ളം തകര്‍ന്നു പിടഞ്ഞീടുമ്പോള്‍ നാഥാ നീ എന്‍ ആശ്രയം |
A | അപ്പമായി ഇന്നീ അള്‍ത്താരയില്‍ വന്നു വാഴും സ്വര്‍ഗ്ഗ രാജനീശോ |
—————————————– | |
F | തിന്മകള്‍ എന്നെ വളഞ്ഞീടുമ്പോള്‍ എന്നും പ്രലോഭനങ്ങള്‍ ഏറുമ്പോള്‍ ഏകനായ് നിന്നു തളര്‍ന്നീടുമ്പോള്‍ ദിവ്യ കാരുണ്യമാണെന്‍ ആശ്രയം |
M | തിന്മകള്‍ എന്നെ വളഞ്ഞീടുമ്പോള്‍ എന്നും പ്രലോഭനങ്ങള്‍ ഏറുമ്പോള്‍ ഏകനായ് നിന്നു തളര്‍ന്നീടുമ്പോള്‍ ദിവ്യ കാരുണ്യമാണെന്‍ ആശ്രയം |
A | അപ്പമായി ഇന്നീ അള്‍ത്താരയില്‍ വന്നു വാഴും സ്വര്‍ഗ്ഗ രാജനീശോ |
A | ധന്യമാം ഈ വേളയില്‍ പുണ്യമായ് നീ ഞങ്ങളില്‍ വാ വാ |
A | അപ്പമായി ഇന്നീ അള്‍ത്താരയില്‍ വന്നു വാഴും സ്വര്‍ഗ്ഗ രാജനീശോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vannu Vaazhum Swarga Raajaneesho
Appamayi Innee Altharayil
Vannu Vaazhum Swarga Raajaneesho
Dhanyamam Ee Velayil
Punyamay Nee Njangalil Vaava
Appamayi Innee Altharayil
Vannu Vaazhum Swarga Raajaneesho
-------
Aadhiyum Vyaadhikalum Erumbol
Bhaarangal Ere Alateedumbol
Ullam Thakarnnu Pidanjeedumbol
Naadha Nee En Aashrayam
Aadhiyum Vyaadhikalum Erumbol
Bhaarangal Ere Alateedumbol
Ullam Thakarnnu Pidanjeedumbol
Naadha Nee En Aashrayam
Appamayi Innee Altharayil
Vannu Vaazhum Swarga Raajaneesho
-------
Thinmakal Enne Valanjeedumbol
Ennum Pralobhanangal Erumbol
Ekanay Ninnu Thalarneedumbol
Divya Kaarunyamaanen Aashrayam
Thinmakal Enne Valanjeedumbol
Ennum Pralobhanangal Erumbol
Ekanay Ninnu Thalarneedumbol
Divya Kaarunyamaanen Aashrayam
Appamayi Innee Altharayil
Vannu Vaazhum Swarga Raajaneesho
Dhanyamam Ee Velayil
Punyamay Nee Njangalil Vaava
Appamayi Innee Altharayil
Vannu Vaazhum Swarga Raajaneesho
No comments yet