Appastholanmaril Dheeranam Thoma


M അപ്പസ്തോലന്മാരില്‍ ധീരനാം തോമ
ദൈവസ്‌നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ
അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ
കര്‍ത്താവിന്‍ കൂടെ, മരിക്കാന്‍ ആശിച്ചവന്‍
F അപ്പസ്തോലന്മാരില്‍ ധീരനാം തോമ
ദൈവസ്‌നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ
അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ
കര്‍ത്താവിന്‍ കൂടെ, മരിക്കാന്‍ ആശിച്ചവന്‍
—————————————–
M വിശ്വ കര്‍ത്താവിനെ തൊട്ടറിഞ്ഞീടുവാന്‍
ശാഠ്യം പിടിച്ചു പറഞ്ഞവന്‍
നാഥന്‍ അണഞ്ഞൊരു വേളയില്‍ തന്നെ
സത്യവിശ്വാസം ഉദ്‌ഘോഷിച്ചു
A എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
A എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
A അപ്പസ്തോലന്മാരില്‍ ധീരനാം തോമ
ദൈവസ്‌നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ
അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ
കര്‍ത്താവിന്‍ കൂടെ, മരിക്കാന്‍ ആശിച്ചവന്‍
—————————————–
F സ്വര്‍ഗ്ഗിയ ജ്വാലപോല്‍ എത്തി ഈ മണ്ണില്‍
സത്യ വിശ്വാസത്തിന്‍ വചനം വിതയ്ച്ചു
ആത്മാവില്‍ സ്‌നാനം, സ്വീകരിച്ചന്നവര്‍
യേശുവിന്‍ ദൈവത്വം ഉദ്‌ഘോഷിച്ചു
A എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
A എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
A അപ്പസ്തോലന്മാരില്‍ ധീരനാം തോമ
ദൈവസ്‌നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ
അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ
കര്‍ത്താവിന്‍ കൂടെ, മരിക്കാന്‍ ആശിച്ചവന്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Appastholanmaril Dheeranam Thoma
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan

Appastholanmaril Dheeranam Thoma
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan

-----

Vishwa Karthavine Thottarinjeeduvaan
Shatyam Pidichu Paranjavan
Nadhan Ananjoru Velayil Thanne
Sathya Vishwasam Udhkoshichu

Ente Karthave, En Daivame
Ente Karthave, En Daivame

Appastholanmaril Dheeranam Thoma
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan

-----

Swargiya Jwala Pol Ethi Ee Mannil
Sathya Vishwasathin Vachanam Vithaichu
Aathmavil Snaanam, Sweekarichannavar
Yeshuvin Daivathwam Uthkoshichu

Ente Karthave, En Daivame
Ente Karthave, En Daivame

Apastholanmaril Dheeranam Thoma
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan

Your email address will not be published. Required fields are marked *




Views 10.  Song ID 4928

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.