Malayalam Lyrics
My Notes
M | അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
F | അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
M | മാളിക മുറിയില്‍ തീയായി വന്നൊരു പരിശുദ്ധാത്മാവേ ദാഹത്തോടെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
F | മാളിക മുറിയില്‍ തീയായി വന്നൊരു പരിശുദ്ധാത്മാവേ ദാഹത്തോടെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ് ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി |

A | ചെങ്കടല്‍ പോലും രണ്ടായ് മാറ്റിയൊരഭിഷേക കാറ്റേ അസ്ഥികള്‍ നിറയും താഴ്‌വരയില്‍ പുതുജീവന്‍ പകരണമേ |
M | അപ്പസ്തോലര്‍! |
A | അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! |
—————————————– | |
M | ജോര്‍ദ്ദാന്‍ നദിയില്‍ മാടപ്രാവിന്‍ രൂപത്തില്‍ വന്ന്, യേശുവിനെ മരുഭൂവില്‍ നയിച്ചൊരു പരിശുദ്ധാത്മാവേ |
F | ജോര്‍ദ്ദാന്‍ നദിയില്‍ മാടപ്രാവിന്‍ രൂപത്തില്‍ വന്ന്, യേശുവിനെ മരുഭൂവില്‍ നയിച്ചൊരു പരിശുദ്ധാത്മാവേ |
M | സാത്താന്‍ മുന്നില്‍ പ്രലോഭനത്തില്‍ തെല്ലും പതറാതെ, അഭിഷേകത്തോടെന്നെ നയിക്കും പരിശുദ്ധാത്മാവേ |
F | സാത്താന്‍ മുന്നില്‍ പ്രലോഭനത്തില്‍ തെല്ലും പതറാതെ, അഭിഷേകത്തോടെന്നെ നയിക്കും പരിശുദ്ധാത്മാവേ |
A | നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ് ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി |
A | നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ് ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി |
A | ചെങ്കടല്‍ പോലും രണ്ടായ് മാറ്റിയൊരഭിഷേക കാറ്റേ അസ്ഥികള്‍ നിറയും താഴ്‌വരയില്‍ പുതുജീവന്‍ പകരണമേ |
F | അപ്പസ്തോലര്‍! |
A | അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! |
—————————————– | |
F | വിശ്വാസത്താല്‍, യേശുവിന്‍ വസ്‌ത്ര തുമ്പില്‍ തൊട്ടപ്പോള്‍ യേശുവില്‍ നിന്നും നിര്‍ഗ്ഗമിച്ചൊരു പരിശുദ്ധാത്മാവേ |
M | വിശ്വാസത്താല്‍, യേശുവിന്‍ വസ്‌ത്ര തുമ്പില്‍ തൊട്ടപ്പോള്‍ യേശുവില്‍ നിന്നും നിര്‍ഗ്ഗമിച്ചൊരു പരിശുദ്ധാത്മാവേ |
F | ചങ്ങലയാകും കൈത്താളത്താല്‍ ഞങ്ങള്‍ സ്‌തുതിക്കുമ്പോള്‍ ക്ഷണ നേരത്തില്‍ വിടുവിച്ചീടും പരിശുദ്ധാത്മാവേ |
M | ചങ്ങലയാകും കൈത്താളത്താല്‍ ഞങ്ങള്‍ സ്‌തുതിക്കുമ്പോള്‍ ക്ഷണ നേരത്തില്‍ വിടുവിച്ചീടും പരിശുദ്ധാത്മാവേ |
F | അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
M | മാളിക മുറിയില്‍ തീയായി വന്നൊരു പരിശുദ്ധാത്മാവേ ദാഹത്തോടെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
F | മാളിക മുറിയില്‍ തീയായി വന്നൊരു പരിശുദ്ധാത്മാവേ ദാഹത്തോടെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ് ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി |
A | നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ് ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി |
A | ചെങ്കടല്‍ പോലും രണ്ടായ് മാറ്റിയൊരഭിഷേക കാറ്റേ അസ്ഥികള്‍ നിറയും താഴ്‌വരയില്‍ പുതുജീവന്‍ പകരണമേ |
A | അപ്പസ്തോലര്‍! |
A | അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! |
A | പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appastholar Aaradhichoru Parishudhathmave | അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു Appastholar Aaradhichoru Parishudhathmave Lyrics | Appastholar Aaradhichoru Parishudhathmave Song Lyrics | Appastholar Aaradhichoru Parishudhathmave Karaoke | Appastholar Aaradhichoru Parishudhathmave Track | Appastholar Aaradhichoru Parishudhathmave Malayalam Lyrics | Appastholar Aaradhichoru Parishudhathmave Manglish Lyrics | Appastholar Aaradhichoru Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appastholar Aaradhichoru Parishudhathmave Christian Devotional Song Lyrics | Appastholar Aaradhichoru Parishudhathmave Christian Devotional | Appastholar Aaradhichoru Parishudhathmave Christian Song Lyrics | Appastholar Aaradhichoru Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwasathaal Ange Njangal Aaradhikkunnu
Appastholar Aaradhichoru Parishudhathmave

Malika Muriyil Theeyayi Vannoru Parishudhathmave
Dhaahathode Ange Njangal Aaradhikkunnu

Nirayaname Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadhiyaayi

Chenkadal Polum Randaai Maattiyorabhishekha Kaatte
Asthikal Nirayum Thaazhvarayil Puthu Jeevan Pakaraname
Appostholar!
Appastholar Aaradichoru Parishudhathmaave
Vishwasathal Ange Njangal Aaradhikkunnu
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
-----
Jordhan Nadhiyil
Maada Praavin Roopathil Vannu
Yeshuvine Marubhoovil Nayichoru Parishudhathmave

Saathaan Munnil Pralobhanathil Thellum Patharaathe
Abhishekhathodenne Nayikkum Parishudhathmave

Nirayename Nee Innennullil Thee Naavukalaai
Ozhukaname Nee Innennullil Puthiyoru Nadiyaayi
Nirayename Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadiyaayi
Chenkadal Polum Randaai Maattiyorabhishekha Kaatte
Asthikal Nirayum Thaazhvarayil Puthu Jeevan Pakaraname
Appostholar!
Appastholar Aaradichoru Parishudhathmaave
Vishwasathal Ange Njangal Aaradhikkunnu
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
-----
Vishwasathaal, Yeshuvine Vasthra Thumbil Thottappol
Yeshuvil Ninnum Nirggamichoru Parishudhathmave

Changalayaakum Kaithaalathaal Njangal Sthuthikkumbol
Kshana Nerathil Viduvicheedum Parishudhathmave
Changalayaakum Kaithaalathaal Njangal Sthuthikkumbol
Kshana Nerathil Viduvicheedum Parishudhathmave
Appastholar Aaradhichoru Parishudhathmave
Vishwasathaal Ange Njangal Aaradhikkunnu
Malika Muriyil Theeyayi Vannoru Parishudhathmave
Dhahathode Ange Njangal Aaradhikkunnu
Malika Muriyil Theeyayi Vannoru Parishudhathmave
Dhahathode Ange Njangal Aaradhikkunnu
Nirayaname Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadiyaayi
Nirayaname Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadiyaayi
Chenkadal Polum Randaai Maattiyorabhishekha Kaatte
Asthikal Nirayum Thaazhvarayil Puthu Jeevan Pakaraname
Appostholar!
Appastholar Aaradichoru Parishudhathmaave
Vishwasathal Ange Njangal Aaradhikkunnu
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
Media
If you found this Lyric useful, sharing & commenting below would be Incredible!
Johnson K Antony
February 17, 2023 at 9:15 PM
Valare oopakaramai ,Thanks