Malayalam Lyrics
My Notes
M | അപ്പത്തെ പോലെ, നിര്‍മ്മലമാക്കണമേ വീഞ്ഞിനെ പോല്‍, ശുദ്ധികരിക്കണമേ |
F | തിരുമാംസമായ്, തിരുരക്തമായ് യേശുവേ ഞങ്ങളില്‍, നിറയണമേ |
M | തിരുമാംസമായ്, തിരുരക്തമായ് യേശുവേ ഞങ്ങളില്‍, നിറയണമേ |
F | അപ്പത്തെ പോലെ, നിര്‍മ്മലമാക്കണമേ വീഞ്ഞിനെ പോല്‍, ശുദ്ധികരിക്കണമേ |
A | യേശുവേ, ഓ സ്‌നേഹമേ ജീവന്റെ സാഫല്യമേ കാഴ്‌ച്ചയായീ ജീവിതം നിന്‍ മുമ്പിലേകുന്നിതാ |
A | യേശുവേ, ഓ സ്‌നേഹമേ ജീവന്റെ സാഫല്യമേ കാഴ്‌ച്ചയായീ ജീവിതം നിന്‍ മുമ്പിലേകുന്നിതാ |
—————————————– | |
M | അനുദിന ജീവിത, നൊമ്പരത്തെ അനുഗ്രഹമാക്കണേ, തമ്പുരാനെ |
F | അനുദിന ജീവിത, നൊമ്പരത്തെ അനുഗ്രഹമാക്കണേ, തമ്പുരാനെ |
M | ആശ്വാസ വചനമായ്, ആത്മാവില്‍ നിറയുന്ന അലിവിന്റെ, കാരുണ്യമേ |
F | ആശ്വാസ വചനമായ്, ആത്മാവില്‍ നിറയുന്ന അലിവിന്റെ, കാരുണ്യമേ |
A | യേശുവേ, ഓ സ്‌നേഹമേ ജീവന്റെ സാഫല്യമേ കാഴ്‌ച്ചയായീ ജീവിതം നിന്‍ മുമ്പിലേകുന്നിതാ |
A | യേശുവേ, ഓ സ്‌നേഹമേ ജീവന്റെ സാഫല്യമേ കാഴ്‌ച്ചയായീ ജീവിതം നിന്‍ മുമ്പിലേകുന്നിതാ |
—————————————– | |
F | മനസ്സില്‍ വിരിയുന്ന, സ്വപ്‌നങ്ങളെ വിണ്ണോളമുയര്‍ത്തണേ, തമ്പുരാനെ |
M | മനസ്സില്‍ വിരിയുന്ന, സ്വപ്‌നങ്ങളെ വിണ്ണോളമുയര്‍ത്തണേ, തമ്പുരാനെ |
F | സാന്ത്വന സ്‌പര്‍ശമായ്, ജീവനെ തഴുകുന്ന കനിവിന്റെ, കൂടാരമേ |
M | സാന്ത്വന സ്‌പര്‍ശമായ്, ജീവനെ തഴുകുന്ന കനിവിന്റെ, കൂടാരമേ |
F | അപ്പത്തെ പോലെ, നിര്‍മ്മലമാക്കണമേ വീഞ്ഞിനെ പോല്‍, ശുദ്ധികരിക്കണമേ |
M | തിരുമാംസമായ്, തിരുരക്തമായ് യേശുവേ ഞങ്ങളില്‍, നിറയണമേ |
F | തിരുമാംസമായ്, തിരുരക്തമായ് യേശുവേ ഞങ്ങളില്‍, നിറയണമേ |
A | യേശുവേ, ഓ സ്‌നേഹമേ ജീവന്റെ സാഫല്യമേ കാഴ്‌ച്ചയായീ ജീവിതം നിന്‍ മുമ്പിലേകുന്നിതാ |
A | യേശുവേ, ഓ സ്‌നേഹമേ ജീവന്റെ സാഫല്യമേ കാഴ്‌ച്ചയായീ ജീവിതം നിന്‍ മുമ്പിലേകുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appathe Pole Nirmmalamakkaname | അപ്പത്തെ പോലെ, നിര്‍മ്മലമാക്കണമേ വീഞ്ഞിനെ പോല്‍, ശുദ്ധികരിക്കണമേ Appathe Pole Nirmmalamakkaname Lyrics | Appathe Pole Nirmmalamakkaname Song Lyrics | Appathe Pole Nirmmalamakkaname Karaoke | Appathe Pole Nirmmalamakkaname Track | Appathe Pole Nirmmalamakkaname Malayalam Lyrics | Appathe Pole Nirmmalamakkaname Manglish Lyrics | Appathe Pole Nirmmalamakkaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appathe Pole Nirmmalamakkaname Christian Devotional Song Lyrics | Appathe Pole Nirmmalamakkaname Christian Devotional | Appathe Pole Nirmmalamakkaname Christian Song Lyrics | Appathe Pole Nirmmalamakkaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Veenjine Pol, Shudhikarikkaname
Thirumaamsamaai, Thirurakthamaai
Yeshuve Njangalil, Nirayaname
Thirumaamsamaai, Thirurakthamaai
Yeshuve Njangalil, Nirayaname
Appathe Pole, Nirmmalamakkaname
Veenjine Pol, Shudhikarikkaname
Yeshuve, Oh Snehame
Jeevante Saphalyame
Kaazhchayaai Ee Jeevitham
Nin Munbilekunnitha
Yeshuve, Oh Snehame
Jeevante Saphalyame
Kaazhchayaai Ee Jeevitham
Nin Munbilekunnitha
-----
Anudhina Jeevitha, Nombarathe
Anugrahamakkane, Thamburane
Anudhina Jeevitha, Nombarathe
Anugrahamakkane, Thamburane
Aashwasa Vachanamaai, Aathmavil Nirayunna
Alivinte, Karunyame
Aashwasa Vachanamaai, Aathmavil Nirayunna
Alivinte, Karunyame
Yeshuve, Oh Snehame
Jeevante Saphalyame
Kaazhchayaai Ee Jeevitham
Nin Mumbilekunnitha
Yeshuve, Oh Snehame
Jeevante Saphalyame
Kaazhchayaai Ee Jeevitham
Nin Mumbilekunnitha
-----
Manassil Viriyunna, Swapnangale
Vinnolam Uyarthane, Thamburane
Manassil Viriyunna, Swapnangale
Vinnolam Uyarthane, Thamburane
Santhwana Sparshamaai, Jeevane Thazhukunna
Kanivinte, Koodarame
Santhwana Sparshamaai, Jeevane Thazhukunna
Kanivinte, Koodarame
Appathe Pole, Nirmmalamakkaname
Veenjine Pol, Shudhikarikkaname
Thirumaamsamaai, Thirurakthamaai
Yeshuve Njangalil, Nirayaname
Thirumaamsamaai, Thirurakthamaai
Yeshuve Njangalil, Nirayaname
Yeshuve, Oh Snehame
Jeevante Saphalyame
Kaazhchayaai Ee Jeevitham
Nin Munbilekunnitha
Yeshuve, Oh Snehame
Jeevante Saphalyame
Kaazhchayaai Ee Jeevitham
Nin Munbilekunnitha
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet