M | അപ്പത്തില്‍ വാഴും, ദൈവമേ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവാംശമേ |
F | അപ്പത്തില്‍ വാഴും, ദൈവമേ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവാംശമേ |
M | സ്വര്‍ഗ്ഗീയ മന്ന, മനുജനു നല്കുന്ന ദിവ്യകാരുണ്യ കൂദാശ നീ |
F | സ്വര്‍ഗ്ഗീയ മന്ന, മനുജനു നല്കുന്ന ദിവ്യകാരുണ്യ കൂദാശ നീ |
A | നാഥാ ചേരുന്നു ഞങ്ങളൊന്നായ്, ഞങ്ങളെ നിന്റേതു മാത്രമാക്കൂ |
A | നാഥാ ചേരുന്നു ഞങ്ങളൊന്നായ്, ഞങ്ങളെ നിന്റേതു മാത്രമാക്കൂ |
—————————————– | |
M | പാപം പൊറുക്കുന്ന കുഞ്ഞാടിതാ പാപിയെ തേടുന്ന ഇടയനിതാ |
F | പാപം പൊറുക്കുന്ന കുഞ്ഞാടിതാ പാപിയെ തേടുന്ന ഇടയനിതാ |
M | മനുജനു ഭൂവില്‍ പാഥേയമായ് സ്വര്‍ഗ്ഗം തുറന്നെഴുന്നള്ളുന്നു നീ |
F | മനുജനു ഭൂവില്‍ പാഥേയമായ് സ്വര്‍ഗ്ഗം തുറന്നെഴുന്നള്ളുന്നു നീ |
A | നാഥാ ചേരുന്നു ഞങ്ങളൊന്നായ്, ഞങ്ങളെ നിന്റേതു മാത്രമാക്കൂ |
A | നാഥാ ചേരുന്നു ഞങ്ങളൊന്നായ്, ഞങ്ങളെ നിന്റേതു മാത്രമാക്കൂ |
—————————————– | |
F | ആത്മാവും ജീവനും അള്‍ത്താരയില്‍ ആദിയും അന്ത്യവും നീ മാത്രമേ |
M | ആത്മാവും ജീവനും അള്‍ത്താരയില്‍ ആദിയും അന്ത്യവും നീ മാത്രമേ |
F | നാളെയും ഇന്നും ഇന്നലെയോളവും രക്ഷക്കു ദിവ്യകാരുണ്യമേകീ |
M | നാളെയും ഇന്നും ഇന്നലെയോളവും രക്ഷക്കു ദിവ്യകാരുണ്യമേകീ |
F | അപ്പത്തില്‍ വാഴും, ദൈവമേ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവാംശമേ |
M | അപ്പത്തില്‍ വാഴും, ദൈവമേ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവാംശമേ |
F | സ്വര്‍ഗ്ഗീയ മന്ന, മനുജനു നല്കുന്ന ദിവ്യകാരുണ്യ കൂദാശ നീ |
M | സ്വര്‍ഗ്ഗീയ മന്ന, മനുജനു നല്കുന്ന ദിവ്യകാരുണ്യ കൂദാശ നീ |
A | നാഥാ ചേരുന്നു ഞങ്ങളൊന്നായ്, ഞങ്ങളെ നിന്റേതു മാത്രമാക്കൂ |
A | നാഥാ ചേരുന്നു ഞങ്ങളൊന്നായ്, ഞങ്ങളെ നിന്റേതു മാത്രമാക്കൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swarggathil Ninnulla Jeevamshame
Appathil Vaazhum, Daivame
Swarggathil Ninnulla Jeevamshame
Swarggiya Manna Manujanu Nalkunna
Divya Karunya Koodasha Nee
Swarggiya Manna Manujanu Nalkunna
Divya Karunya Koodasha Nee
Nadha Cherunnu Njangal Onnai
Njangale Nintethu Mathramakku
Nadha Cherunnu Njangal Onnai
Njangale Nintethu Mathramakku
-----
Paapam Porukkunna Kunjaaditha
Paapiye Thedunna Idayannitha
Paapam Porukkunna Kunjaaditha
Paapiye Thedunna Idayannitha
Manujanu Bhoovil Padheyamai
Swarggam Thurannezhunnallunnu Nee
Manujanu Bhoovil Padheyamai
Swarggam Thurannezhunnallunnu Nee
Nadha Cherunnu Njangal Onnai
Njangale Nintethu Mathramakku
Nadha Cherunnu Njangal Onnai
Njangale Nintethu Mathramakku
-----
Aathmavum Jeevanum Altharayil
Aadhiyum Anthyavum Nee Mathrame
Aathmavum Jeevanum Altharayil
Aadhiyum Anthyavum Nee Mathrame
Naleyum Innum Innaleyolavum
Rakshakku Divya Karunyamekee
Naleyum Innum Innaleyolavum
Rakshakku Divya Karunyamekee
Appathil Vaazhum, Daivame
Swarggathil Ninnulla Jeevamshame
Appathil Vaazhum, Daivame
Swarggathil Ninnulla Jeevamshame
Swarggiya Manna Manujanu Nalkunna
Divya Karunya Koodasha Nee
Swarggiya Manna Manujanu Nalkunna
Divya Karunya Koodasha Nee
Nadha Cherunnu Njangal Onnai
Njangale Nintethu Mathramakku
Nadha Cherunnu Njangal Onnai
Njangale Nintethu Mathramakku
No comments yet