Malayalam Lyrics
My Notes
M | അപ്പവും വീഞ്ഞും, സ്‌നേഹമോടിന്നിതാ അര്‍പ്പണം ചെയ്യുന്നീ അള്‍ത്താരയില്‍ |
F | നിന്‍ തിരുമെയ്യും, നിണവുമായ് ഇവയെ മാറ്റീടേണമേ സ്‌നേഹ നാഥാ |
A | അപ്പവും വീഞ്ഞും, സ്‌നേഹമോടിന്നിതാ അര്‍പ്പണം ചെയ്യുന്നീ അള്‍ത്താരയില്‍ |
A | സ്വീകരിച്ചീടേണമേ നിന്‍ സ്വന്തമാക്കീടണേ മലിനത നീക്കേണമേ പരിശുദ്ധി പകരണമേ |
A | സ്വീകരിച്ചീടേണമേ നിന്‍ സ്വന്തമാക്കീടണേ മലിനത നീക്കേണമേ പരിശുദ്ധി പകരണമേ |
—————————————– | |
M | താലത്തിലേന്തുമീ കാഴ്‌ച്ചകളെ നാഥാ തൃക്കൈകള്‍ നീട്ടി നീ വാങ്ങേണമേ |
F | താലത്തിലേന്തുമീ കാഴ്‌ച്ചകളെ നാഥാ തൃക്കൈകള്‍ നീട്ടി നീ വാങ്ങേണമേ |
M | തിരുമെയ്യ് നിണമൊടു ചേര്‍ത്തു വച്ചീടുന്ന ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
F | നൈവേദ്യമായിന്നു കൈക്കൊള്ളണേ |
A | സ്വീകരിച്ചീടേണമേ നിന്‍ സ്വന്തമാക്കീടണേ മലിനത നീക്കേണമേ പരിശുദ്ധി പകരണമേ |
A | സ്വീകരിച്ചീടേണമേ നിന്‍ സ്വന്തമാക്കീടണേ മലിനത നീക്കേണമേ പരിശുദ്ധി പകരണമേ |
—————————————– | |
F | നീ തന്ന ദാനങ്ങളൊക്കെയും നാഥാ നന്ദിയോടിന്നു ഞാനോര്‍ത്തിടുന്നു |
M | നീ തന്ന ദാനങ്ങളൊക്കെയും നാഥാ നന്ദിയോടിന്നു ഞാനോര്‍ത്തിടുന്നു |
F | ജീവിത വീഥിയില്‍ നന്മതന്‍ നറുമലര്‍ വിതറി നിന്‍ സ്‌നേഹത്തില്‍ ഒന്നായിടാന്‍ |
M | എന്നെ നിന്‍ കൈകളാല്‍ താങ്ങിടണേ |
F | അപ്പവും വീഞ്ഞും, സ്‌നേഹമോടിന്നിതാ അര്‍പ്പണം ചെയ്യുന്നീ അള്‍ത്താരയില്‍ |
M | നിന്‍ തിരുമെയ്യും, നിണവുമായ് ഇവയെ മാറ്റീടേണമേ സ്‌നേഹ നാഥാ |
A | അപ്പവും വീഞ്ഞും, സ്‌നേഹമോടിന്നിതാ അര്‍പ്പണം ചെയ്യുന്നീ അള്‍ത്താരയില്‍ |
A | സ്വീകരിച്ചീടേണമേ നിന്‍ സ്വന്തമാക്കീടണേ മലിനത നീക്കേണമേ പരിശുദ്ധി പകരണമേ |
A | സ്വീകരിച്ചീടേണമേ നിന്‍ സ്വന്തമാക്കീടണേ മലിനത നീക്കേണമേ പരിശുദ്ധി പകരണമേ |
A | അപ്പവും വീഞ്ഞും, സ്‌നേഹമോടിന്നിതാ അര്‍പ്പണം ചെയ്യുന്നീ അള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appavum Veenjum Snehamod Innitha | അപ്പവും വീഞ്ഞും, സ്‌നേഹമോടിന്നിതാ അര്‍പ്പണം ചെയ്യുന്നീ അള്‍ത്താരയില്‍ Appavum Veenjum Snehamod Innitha Lyrics | Appavum Veenjum Snehamod Innitha Song Lyrics | Appavum Veenjum Snehamod Innitha Karaoke | Appavum Veenjum Snehamod Innitha Track | Appavum Veenjum Snehamod Innitha Malayalam Lyrics | Appavum Veenjum Snehamod Innitha Manglish Lyrics | Appavum Veenjum Snehamod Innitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appavum Veenjum Snehamod Innitha Christian Devotional Song Lyrics | Appavum Veenjum Snehamod Innitha Christian Devotional | Appavum Veenjum Snehamod Innitha Christian Song Lyrics | Appavum Veenjum Snehamod Innitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arppanam Cheyyunnee Altharayil
Nin Thiru Meyyum, Ninavumaai Ivaye
Matteedename Sneha Nadha
Appavum Veenjum, Snehamodinnitha
Arppanam Cheyyunnee Altharayil
Sweekaricheedename
Nin Swanthamakkeedane
Malinatha Neekkename
Parishudhi Pakaraname
Sweekaricheedename
Nin Swanthamakkeedane
Malinatha Neekkename
Parishudhi Pakaraname
-----
Thaalthil Enthumee Kaazhchakale Nadha
Thrukaikal Neetti Nee Vaangename
Thaalthil Enthumee Kaazhchakale Nadha
Thrukaikal Neetti Nee Vaangename
Thirumeyy Ninamodu Cherthu Vacheedunna
Ee Kochu Jeevitham Sweekarikku
Naivedhyamayinnu Kaikkollane
Sweekaricheedename
Nin Swanthamakkeedane
Malinatha Neekkename
Parishudhi Pakaraname
Sweekaricheedename
Nin Swanthamakkeedane
Malinatha Neekkename
Parishudhi Pakaraname
-----
Nee Thanna Dhaanangalokkeyum Nadha
Nandiyodinnu Njan Orthidunnu
Nee Thanna Dhaanangalokkeyum Nadha
Nandiyodinnu Njan Orthidunnu
Jeevitha Veedhiyil Nanma Than Narumalar
Vithari Nin Snehathil Onaayidaan
Ennen Nin Kaikalaal Thaangidane
Appavum Veenjum, Snehamodinnitha
Arppanam Cheyunnee Altharayil
Nin Thirumeyyum, Ninavumaai Ivaye
Matteedename Sneha Nadha
Appavum Veenjum, Snehamodinnitha
Arppanam Cheyunnee Altharayil
Sweekaricheedename
Nin Swanthamakkeedane
Malinatha Neekkename
Parishudhi Pakaraname
Sweekaricheedename
Nin Swanthamakkeedane
Malinatha Neekkename
Parishudhi Pakaraname
Appavum Veenjum, Snehamod Innitha
Arppanam Cheyunnee Altharayil
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet