Malayalam Lyrics

| | |

A A A

My Notes

Suriyani Version below :

M അരിമത്യ നാട്ടില്‍, ധാര്‍മ്മികനായ് വാണ
യൗസേപ്പെന്നോതും മാനവനേകന്‍
F മ്‌ശിഹാ തന്‍ ഗാത്രം, പ്രാപിപ്പാന്‍ ചെന്നു
പീലാത്തോസോടായ് അര്‍ത്ഥിച്ചേവം
M വിധി നാഥാ നല്‍ക, ഭാഗ്യ മഹാ നിധിയായ്
രക്ഷക ഗാത്രത്തെ, സംസ്‌കാരം ചെയ്യട്ടെ ഞാന്‍
A അവനെ യൂദന്മാര്‍, തരുവിന്മേല്‍ തൂക്കി
ഞാനാമോദിപ്പാന്‍, അതിനെ നല്‍കാന്‍
A സകലം മോചിച്ച കുഞ്ഞാടതി ധന്യന്‍
സ്‌തുതിയഖിലം രുധിരാന്‍, വിടുവിച്ചോനെ
—————————————–
F നിര്‍മ്മലമായീടും, ജീവന യാഗത്തിന്‍
സ്ലീപ്പായെ കാണ്മാന്‍ ജനത തിരിച്ചു
M പ്രവചിക്കുക മ്‌ശിഹാ, നിന്നെ അടിച്ചോന്നാര്‍
എന്നവര്‍ ഉത്‌ഘോഷിച്ചാക്ഷേപിച്ചു
F കുത്തും താടനവും, ക്ഷമയോടു കൈക്കൊണ്ട
ശാന്തനെ നിന്ദിച്ചാല്‍ കോപമവനുണ്ടായില്ല
A അത്ഭുത കുഞ്ഞാടിന്‍, കാഴ്‌ച്ചക്കായ് ചെന്നു
ഉത്സവമെന്നോണം തിരുസവിധത്തില്‍
A സകലം മോചിച്ച, കുഞ്ഞാടതി ധന്യന്‍
സ്‌തുതിയഖിലം രുധിരാന്‍, വിടുവിച്ചോനെ
—————————————–
M സ്ലീപ്പാ തോളിന്മേല്‍, ഏന്തിടുന്നോനെ
യരുശലേംകാരാ, നാരികള്‍ കണ്ടു
F ഉയിരോടാനന്തം ചേര്‍ത്തിടുന്നോനായ്
വിലപിച്ചിടാനവര്‍ ആരംഭിച്ചു
M നൃപനെ കൊണ്ടങ്ങേ, എങ്ങിഹ പോകുന്നു
രക്ഷകനെ എന്തിനിത്തരു നീ പേരിടുന്നു
A ദാവീദിന്‍ ഗീതം, തംബുരു നാദത്തോട്
അവരാലാപിച്ചിട്ട്  അഴലോടു കേണു
A സകലം മോചിച്ച, കുഞ്ഞാടതി ധന്യന്‍
സ്‌തുതിയഖിലം രുധിരാന്‍, വിടുവിച്ചോനെ

Suriyani Version

ഹദ് ഗബ്‌റോ ദശ്‌മേ ഹ്‌വോ യൗസേഫ്
മെന്‍ റമ്‌തോദ്‌ കീന്‍ ഹ്‌വോ ബ്‌ദൂറാവ്
ഏസാല്‍ ഹ്‌വോബ്‌ ഓ മെന്‍ ഫീലാത്തോസ്
ദ്‌നേ തേല്‍ലെ ഫഗ്‌റേ ദ്‌മ്‌ശീഹോ
ദായോനോ ഹബ് ലീ ഫഗ്‌റേദ്‌ ഫോറൂഖാന്‍
സീമ്‌തോദ്‌ കുല്‍ തൂബീന്‍ ദീസാല്‍ ഏ ആഫാഹ്‌യ്
യൂദായെ സല്‍ബൂ അല്‍ കയ്‌സൊ
വ്‌ലീ ഹാബോയ് ദ്‌മേ നെഹ്‌ എസ്‌ബാസാം


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arimathya Nattil Dharmikanayi Vana | അരിമത്യ നാട്ടില്‍, ധാര്‍മ്മികനായ് വാണ യൗസേപ്പെന്നോതും മാനവനേകന്‍ Arimathya Nattil Dharmikanayi Vana Lyrics | Arimathya Nattil Dharmikanayi Vana Song Lyrics | Arimathya Nattil Dharmikanayi Vana Karaoke | Arimathya Nattil Dharmikanayi Vana Track | Arimathya Nattil Dharmikanayi Vana Malayalam Lyrics | Arimathya Nattil Dharmikanayi Vana Manglish Lyrics | Arimathya Nattil Dharmikanayi Vana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arimathya Nattil Dharmikanayi Vana Christian Devotional Song Lyrics | Arimathya Nattil Dharmikanayi Vana Christian Devotional | Arimathya Nattil Dharmikanayi Vana Christian Song Lyrics | Arimathya Nattil Dharmikanayi Vana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arimathya Naattil, Dharmikanaai Vaanaa
Yauseppennothum Maanavanekan
M'shiha Than Gathram, Prapippaan Chennu
Peelathosodaai Arthichevam
Vidhi Nadha Nalka, Bhagya Maha Nidhiyaai
Rakshaka Gathrathe, Samskaram Cheyyatte Njan

Avane Yoodhanmar, Tharuvinmel Thookki
Njanamodhippaan, Athine Nalkaan
Sakalam Mochicha Kunjadathi Dhanyan
Sthuthiyakhilam Rudhiran, Viduvichone

-----

Nirmmalamayeedum, Jeevana Yagathin
Sleepaaye Kaanmaan, Janatha Thirichu
Pravachikkuka M'shiha, Ninne Adichonnaar
Ennavar Uthkhoshich Aakshepichu
Kuthum Thaadanavum, Kshamayodu Kaikonda
Shanthane Nindichaal Kopamavanundayilla

Athbutha Kunjadin, Kazhchakkaai Chennu
Uthsavamennonam, Thiru Savidhathil
Sakalam Mochicha Kunjadathi Dhanyan
Sthuthi Akhilam Ruthiran, Viduvichone

-----

Sleepa Tholinmel, Enthidunnone
Yarushalemkkara, Naarikal Kandu
Uyirodaanantham Cherthiduvanaai
Vilapichidaanavar Aarambhichu
Nrupane Kondange, Engiha Pokunnu
Rakshakane Enthini Tharu Nee Peridunnu

Daveedhin Geetham, Thamburu Nadhathodu
Avaralapichittu Azhalodu Kenu
Sakalam Mochicha Kunjad Athi Danyan
Sthuthi Akhilam Ruthiraan, Viduvichone

arumathya arimathya nattil darmikanayi dharmikanayi vana


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *
Views 41.  Song ID 10114


KARAOKE


TRACK


Suriyani

All Media file(s) belong to their respective owners. We do not host these files in our servers.