Malayalam Lyrics
My Notes
M | അറിയാതെ അറിയാതെ പാപത്തിന്‍ വഴിതേടി നിന്നില്‍ നിന്നും ഏറെ മാറി |
F | ആരോരുമില്ലാതെ ഗതിയില്ലാ നേരത്തു നീ മാത്രമാണിന്നെന്ന് ചാരെ |
M | കനലാഴിയില്‍, ഇരുള്‍ മേഘത്തില്‍ തണലേകുവാന്‍, എന്‍ അരികില്‍ നീ |
F | തലോടുമാ പൊന്‍ വിരള്‍കളാല്‍ ആശ്വാസമായ്, നീ മാത്രമേ |
M | എന്നെ കാത്തിടേണം നീ വീഴാതെ വഴി കാട്ടിടേണം നീ എന്നെന്നും |
F | പാപ ലോക തീയില്‍ നിന്നെരിയാതെ എന്നെ ചേര്‍ത്തിടേണം തിരുമാറോളം |
A | എന്നെ കാത്തിടേണം നീ വീഴാതെ വഴി കാട്ടിടേണം നീ എന്നെന്നും പാപ ലോക തീയില്‍ നിന്നെരിയാതെ എന്നെ ചേര്‍ത്തിടേണം തിരുമാറോളം |
—————————————– | |
M | ജീവന്റെ മാര്‍ഗ്ഗം വിട്ടകന്നെന്നാലും തെറ്റും കുറവും ഏറെ ഉണ്ടെന്നാലും |
F | ജീവന്റെ മാര്‍ഗ്ഗം വിട്ടകന്നെന്നാലും തെറ്റും കുറവും ഏറെ ഉണ്ടെന്നാലും |
M | എന്നെ കഴുകി തന്‍ തിരുരക്തത്താല്‍ ലവലേശം പാപക്കറ ഇല്ലിനി |
F | ലോകമാകെയും എന്നെ വെറുത്താലും എനിക്കേതുമില്ല എന്റെ നാഥനെ |
A | എന്നെ കാത്തിടേണം നീ വീഴാതെ വഴി കാട്ടിടേണം നീ എന്നെന്നും പാപ ലോക തീയില്‍ നിന്നെരിയാതെ എന്നെ ചേര്‍ത്തിടേണം തിരുമാറോളം |
A | എന്നെ കാത്തിടേണം നീ വീഴാതെ വഴി കാട്ടിടേണം നീ എന്നെന്നും പാപ ലോക തീയില്‍ നിന്നെരിയാതെ എന്നെ ചേര്‍ത്തിടേണം തിരുമാറോളം |
—————————————– | |
F | ലോകത്തിന്‍ മോഹം തേടി പോകുന്നവരെ എരിയുന്ന തീയില്‍ നിന്നും കോരിയെടുപ്പാന്‍ |
M | ലോകത്തിന്‍ മോഹം തേടി പോകുന്നവരെ എരിയുന്ന തീയില്‍ നിന്നും കോരിയെടുപ്പാന്‍ |
F | എന്നെ നിര്‍ത്തണേ തവ കൃപയില്‍ നീ സുവിശേഷമാം അഗ്നി പകരുവാന്‍ |
M | അന്ത്യംവരെയുമെന്നെ നിലനിര്‍ത്തണേ നിന്റെ വിളക്കായ് എന്നും ശോഭിപ്പാന്‍ |
A | എന്നെ കാത്തിടേണം നീ വീഴാതെ വഴി കാട്ടിടേണം നീ എന്നെന്നും പാപ ലോക തീയില്‍ നിന്നെരിയാതെ എന്നെ ചേര്‍ത്തിടേണം തിരുമാറോളം |
A | എന്നെ കാത്തിടേണം നീ വീഴാതെ വഴി കാട്ടിടേണം നീ എന്നെന്നും പാപ ലോക തീയില്‍ നിന്നെരിയാതെ എന്നെ ചേര്‍ത്തിടേണം തിരുമാറോളം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ariyathe Ariyathe Paapathin Vazhi Thedi | അറിയാതെ അറിയാതെ പാപത്തിന്‍ വഴിതേടി നിന്നില്‍ നിന്നും ഏറെ മാറി Ariyathe Ariyathe Paapathin Vazhi Thedi Lyrics | Ariyathe Ariyathe Paapathin Vazhi Thedi Song Lyrics | Ariyathe Ariyathe Paapathin Vazhi Thedi Karaoke | Ariyathe Ariyathe Paapathin Vazhi Thedi Track | Ariyathe Ariyathe Paapathin Vazhi Thedi Malayalam Lyrics | Ariyathe Ariyathe Paapathin Vazhi Thedi Manglish Lyrics | Ariyathe Ariyathe Paapathin Vazhi Thedi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyathe Ariyathe Paapathin Vazhi Thedi Christian Devotional Song Lyrics | Ariyathe Ariyathe Paapathin Vazhi Thedi Christian Devotional | Ariyathe Ariyathe Paapathin Vazhi Thedi Christian Song Lyrics | Ariyathe Ariyathe Paapathin Vazhi Thedi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninnil Ninnum Ere Maari
Aarorumillathe Gathiyillaa Nerathu
Nee Mathramaaninnen Chaare
Kanalaazhiyil, Irul Mekhathil
Thanalekuvan, En Arikil Nee
Thalodumaa Pon Viralkalaal
Aashwasamaai, Nee Mathrame
Enne Kaathidenam Nee Veezhaathe
Vazhi Kaattidenam Nee Ennennum
Paapa Loka Theeyil Ninneriyaathe
Enne Cherthidenam Thirumaarolam
Enne Kaathidenam Nee Veezhaathe
Vazhi Kaattidenam Nee Ennennum
Paapa Lokha Theeyil Ninneriyaathe
Enne Cherthidenam Thirumaarolam
-----
Jeevante Marggam Vittakannennaalum
Thettum Kuravum Ere Undennaalum
Jeevante Marggam Vittakannennaalum
Thettum Kuravum Ere Undennaalum
Enne Kazhuki Than Thiru Rakthathaal
Lavalesham Paapakkara Illini
Lokamaakeyum Enne Veruthaalum
Enikkethumila Ente Naadhane
Enne Kathidenam Nee Veezhathe
Vazhi Kattidenam Nee Ennennum
Paapa Loka Theeyil Ninneriyathe
Enne Cherthidenam Thirumarolam
Enne Kathidenam Nee Veezhathe
Vazhi Kattidenam Nee Ennennum
Paapa Lokha Theeyil Ninneriyathe
Enne Cherthidenam Thirumarolam
-----
Lokathin Moham Thedi Pokunnavare
Eriyunna Theeyil Ninnum Koriyeduppaan
Lokathin Moham Thedi Pokunnavare
Eriyunna Theeyil Ninnum Koriyeduppaan
Enne Nirthane Thava Krupayil Nee
Suviseshamaam Agni Pakaruvaan
Anthyam Vareyumenne Nilanirthane
Ninte Vilakkaai Ennum Shobhippaan
Enne Kaathidenam Nee Veezhaathe
Vazhi Kaattidenam Nee Ennennum
Paapa Loka Theeyil Ninneriyaathe
Enne Cherthidenam Thirumaarolam
Enne Kaathidenam Nee Veezhaathe
Vazhi Kaattidenam Nee Ennennum
Paapa Lokha Theeyil Ninneriyaathe
Enne Cherthidenam Thirumaarolam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet