Malayalam Lyrics

| | |

A A A

M അറിയില്ല ദൈവമേ, എനിക്കെന്ത് വേണമെന്ന്
അരുളുമോ ദൈവമേ, ഞാനെന്തു വേണമെന്ന്
F ഇഹലോകവാസം, ഹിതകരമാക്കാന്‍
പരലോകവാസം, സുഖകരമാക്കാന്‍
A അരുളുമോ ദൈവമേ, തെളിയുമോ നീ
A അറിയില്ല ദൈവമേ, എനിക്കെന്ത് വേണമെന്ന്
അരുളുമോ ദൈവമേ, ഞാനെന്തു വേണമെന്ന്
—————————————–
M നിബിഡാന്ധകാരത്തില്‍, ഉദയാത്ത ബിംബമായ്
F നിബിഡാന്ധകാരത്തില്‍, ഉദയാത്ത ബിംബമായ്
F ചിറകടിച്ചുയരുന്ന, തിരുവചനം
M അരുളിയ ദൈവമേ, എന്‍ അന്തരാത്മാവില്‍
തിരികൊളുത്താനിനി, വൈകരുതേ
F അരുളിയ ദൈവമേ, എന്‍ അന്തരാത്മാവില്‍
തിരികൊളുത്താനിനി, വൈകരുതേ
A അറിയില്ല ദൈവമേ, എനിക്കെന്ത് വേണമെന്ന്
അരുളുമോ ദൈവമേ, ഞാനെന്തു വേണമെന്ന്
—————————————–
F ജഢികാഭിലാഷത്തിന്‍, തടവറ ഭേദിക്കും
M ജഢികാഭിലാഷത്തിന്‍, തടവറ ഭേദിക്കും
M ഇരുതല വാളായാ, തിരുവചനം
F വിതറിയ ദൈവമേ, എന്‍ അന്തരാത്മാവിന്‍
വ്യഥയകറ്റാനിനി, വൈകരുതേ
M വിതറിയ ദൈവമേ, എന്‍ അന്തരാത്മാവിന്‍
വ്യഥയകറ്റാനിനി, വൈകരുതേ
F അറിയില്ല ദൈവമേ, എനിക്കെന്ത് വേണമെന്ന്
അരുളുമോ ദൈവമേ, ഞാനെന്തു വേണമെന്ന്
M ഇഹലോകവാസം, ഹിതകരമാക്കാന്‍
പരലോകവാസം, സുഖകരമാക്കാന്‍
A അരുളുമോ ദൈവമേ, തെളിയുമോ നീ
A അറിയില്ല ദൈവമേ, എനിക്കെന്ത് വേണമെന്ന്
അരുളുമോ ദൈവമേ, ഞാനെന്തു വേണമെന്ന്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ariyilla Daivame Enikkenth Venamennu | അറിയില്ല ദൈവമേ, എനിക്കെന്ത് വേണമെന്ന് അരുളുമോ ദൈവമേ, ഞാനെന്തു വേണമെന്ന് Ariyilla Daivame Enikkenth Venamennu Lyrics | Ariyilla Daivame Enikkenth Venamennu Song Lyrics | Ariyilla Daivame Enikkenth Venamennu Karaoke | Ariyilla Daivame Enikkenth Venamennu Track | Ariyilla Daivame Enikkenth Venamennu Malayalam Lyrics | Ariyilla Daivame Enikkenth Venamennu Manglish Lyrics | Ariyilla Daivame Enikkenth Venamennu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyilla Daivame Enikkenth Venamennu Christian Devotional Song Lyrics | Ariyilla Daivame Enikkenth Venamennu Christian Devotional | Ariyilla Daivame Enikkenth Venamennu Christian Song Lyrics | Ariyilla Daivame Enikkenth Venamennu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ariyilla Daivame, Enikkenthu Venamennu
Arulumo Daivame, Njanenthu Venamennu
Ihalokhavaasam, Hithakaramaakkan
Paralokha Vaasam, Sukhakaramaakkan
Arulumo Daivame, Theliyumo Nee

Ariyilla Daivame, Enikkenthu Venamennu
Arulumo Daivame, Njanenthu Venamennu

-----

Nibidaandhakaarathil, Udhayatha Bhimbamaai
Nibidaandhakaarathil, Udhayatha Bhimbamaai
Chirakadichuyarunna, Thiruvachanam

Aruliya Daivame, En Andharaathmavil
Thirikoluthaan Ini, Vaikaruthe
Aruliya Daivame, En Andharaathmavil
Thirikoluthaan Ini, Vaikaruthe

Ariyila Daivame, Enikenthu Venamennu
Arulumo Daivame, Njanenthu Venamennu

-----

Jadikaabhilashathin, Thadavara Bhethikkum
Jadikaabhilashathin, Thadavara Bhethikkum
Iruthala Vaalaaya, Thiruvachanam

Vithariya Daivame, En Andharaathmavin
Vyadhayakattaan Ini, Vaikaruthe
Vithariya Daivame, En Andharaathmavin
Vyadhayakattaan Ini, Vaikaruthe

Ariyilla Daivame, Enikkenthu Venamennu
Arulumo Daivame, Njanenthu Venamennu
Ihalokavaasam, Hithakaramaakkan
Paralokha Vaasam, Sukhakaramaakkan
Arulumo Daivame, Theliyumo Nee

Ariyilla Daivame, Enikkenthu Venamennu
Arulumo Daivame, Njanenthu Venamennu

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published.




Views 44.  Song ID 7509


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.