Malayalam Lyrics
My Notes
M | അര്‍പ്പണ വേളയിതു ജീവിതം നേദിക്കും നേരമിതു |
F | താതന്റെ മുമ്പില്‍, തനയന്‍ സമര്‍പ്പിച്ച യാഗത്തിനോര്‍മ്മയില്‍ |
M | സമ്പൂര്‍ണമായ്, സര്‍വ്വം സമര്‍പ്പിച്ച് ക്രൂശിത വഴിയിലെ യാത്രയില്‍ |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
—————————————– | |
M | സ്‌നേഹിക്കാതിരിക്കുവാനാവില്ല ഞങ്ങള്‍ക്കു താതന്റെ കരുതലോര്‍ത്താല്‍ |
F | സ്‌നേഹത്തിന്നുന്നതി കണ്ടെത്തിയെന്നാല്‍ മറ്റൊന്നും ശ്രേഷ്‌ടമായില്ല |
M | കുരിശോളം പൂത്തു വിടര്‍ന്നൊരു, സ്‌നേഹമേ… സ്‌നേഹിക്കാന്‍ ദാഹമല്ലോ |
F | നിന്നെ സ്‌നേഹിക്കാന്‍ ദാഹമല്ലോ |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
M | അര്‍പ്പണ വേളയിതു ജീവിതം നേദിക്കും നേരമിതു |
F | താതന്റെ മുമ്പില്‍, തനയന്‍ സമര്‍പ്പിച്ച യാഗത്തിനോര്‍മ്മയില്‍ |
M | സമ്പൂര്‍ണമായ്, സര്‍വ്വം സമര്‍പ്പിച്ച് ക്രൂശിത വഴിയിലെ യാത്രയില്‍ |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
—————————————– | |
F | നിസ്സാരമീ ജീവിതം നാഥന്റെ കൈകളില്‍ അര്‍പ്പണം ചെയ്‌തുവെന്നാല്‍ |
M | ക്രൂശിത ജീവിതം കൈവരിച്ചെന്നാല്‍ ക്രൂശിതന്‍ സമ്മാനമല്ലോ |
F | വാനോളം ഉയര്‍ന്നു പടര്‍ന്നൊരു, ത്യാഗമേ സ്‌നേഹിക്കാന്‍ ദാഹമല്ലോ |
M | നിന്നെ സ്‌നേഹിക്കാന്‍ ദാഹമല്ലോ |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
F | അര്‍പ്പണ വേളയിതു ജീവിതം നേദിക്കും നേരമിതു |
M | താതന്റെ മുമ്പില്‍, തനയന്‍ സമര്‍പ്പിച്ച യാഗത്തിനോര്‍മ്മയില്‍ |
F | സമ്പൂര്‍ണമായ്, സര്‍വ്വം സമര്‍പ്പിച്ച് ക്രൂശിത വഴിയിലെ യാത്രയില്‍ |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
A | വചനാര്‍പ്പിതം, വൃതബന്ധിതം നിസ്സാരമീ, ജീവിത യാഗാര്‍പ്പണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arppana Velayithu Jeevitham Nedhikkum Neramithu | അര്‍പ്പണ വേളയിതു ജീവിതം നേദിക്കും നേരമിതു Arppana Velayithu Lyrics | Arppana Velayithu Song Lyrics | Arppana Velayithu Karaoke | Arppana Velayithu Track | Arppana Velayithu Malayalam Lyrics | Arppana Velayithu Manglish Lyrics | Arppana Velayithu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arppana Velayithu Christian Devotional Song Lyrics | Arppana Velayithu Christian Devotional | Arppana Velayithu Christian Song Lyrics | Arppana Velayithu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevitham Nedhikkum Neramithu
Thaathante Munbil, Thanayan Samarppicha
Yaagathin Ormayil
Sampoornamaai, Sarvvam Samarppichu
Krooshitha Vazhiyile Yaathrayil
Vachanaarpitham, Vrudhabandhitham
Nissaramee, Jeevitha Yaagarppanam
Vachanaarpitham, Vrudhabandhitham
Nissaramee, Jeevitha Yaagarppanam
-----
Snehikkathirikkuvaanaavilla Njangalkku
Thaathante Karuthal Orthaal
Snehathin Unnathi Kandethiyennaal
Mattonnum Shreshtaamaayilla
Kurisholam Poothu Vidarnnoru, Snehame...
Snehikkaan Dhaahamallo
Ninne Snehikkaan Dhaahamallo
Vachanaarpitham, Vrudhabandhitham
Nissaramee, Jeevitha Yaagarppanam
Vachanaarpitham, Vrudhabandhitham
Nissaramee, Jeevitha Yaagarppanam
Arppanavelayithu
Jeevitham Nedhikkum Neramithu
Thaathante Munbil, Thanayan Samarppicha
Yaagathin Ormayil
Samboornamaai, Sarvvam Samarppichu
Krooshitha Vazhiyile Yaathrayil
Vachanarpitham, Vridhabandhitham
Nisaramee, Jeevitha Yaagarppanam
Vachanarpitham, Vridhabandhitham
Nisaramee, Jeevitha Yaagarppanam
-----
Nissaramee Jeevitham Nadhante Kaikalil
Arppanam Cheythuvenaal
Krooshitha Jeevitham Kaivarichennaal
Krooshithan Sammanamallo
Vaanolam Uyarnnu Padarnnoru, Thyagame
Snehikkan Dhahamallo
Ninne Snehikkaan Dhaahamallo
Vachanaarpitham, Vrudhabandhitham
Nissaramee, Jeevitha Yaagarppanam
Vachanaarpitham, Vrudhabandhitham
Nissaramee, Jeevitha Yaagarppanam
Arpana Velayithu
Jeevitham Nedhikkum Neramithu
Thaathante Munbil, Thanayan Samarppicha
Yaagathin Ormayil
Samboornamaai, Sarvvam Samarppichu
Krooshitha Vazhiyile Yaathrayil
Vachanarpitham, Vridhabandhitham
Nisaramee, Jeevitha Yaagarppanam
Vachanarpitham, Vridhabandhitham
Nisaramee, Jeevitha Yaagarppanam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet