Malayalam Lyrics
My Notes
M | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
🎵🎵🎵 | |
F | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
M | തിരമാല തഴുകുന്ന തീരത്തിലായ് തിരിനീട്ടി നില്‍ക്കുന്ന ദേവാലയം ആധിയും വ്യാധിയും നീക്കീടുവാന്‍ അവിടെ വിളങ്ങും വെളുത്തച്ഛനും |
A | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
F | തിരമാല തഴുകുന്ന തീരത്തിലായ് തിരിനീട്ടിനില്‍ക്കുന്ന ദേവാലയം ആധിയും വ്യാധിയും നീക്കീടുവാന്‍ അവിടെ വിളങ്ങും വെളുത്തച്ഛനും |
A | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
—————————————– | |
M | തൂമഞ്ഞു പെയ്യുന്ന മകരമാസം കുളിരുന്ന തനുവിനും കനിവിന്‍ സുഖം |
🎵🎵🎵 | |
F | തൂമഞ്ഞു പെയ്യുന്ന മകരമാസം കുളിരുന്ന തനുവിനും കനിവിന്‍ സുഖം |
M | കടലോര മക്കള്‍ക്കും, കടലമ്മയ്‌ക്കും പൊരിയുന്ന വയറിനും തിരുന്നാള്‍ ദിനം |
A | പൊരിയുന്ന വയറിനും തിരുന്നാള്‍ ദിനം |
F | പൊരിയുന്ന വയറിനും തിരുന്നാള്‍ ദിനം |
M | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
F | തിരമാല തഴുകുന്ന തീരത്തിലായ് തിരിനീട്ടിനില്‍ക്കുന്ന ദേവാലയം ആധിയും വ്യാധിയും നീക്കീടുവാന്‍ അവിടെ വിളങ്ങും വെളുത്തച്ഛനും |
A | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
—————————————– | |
F | ജാതിയും ജ്യോതിസ്സു തിരയുകയില്ല കരയാത്ത കണ്ണിനും കണിദര്‍ശനം |
🎵🎵🎵 | |
M | ജാതിയും ജ്യോതിസ്സു തിരയുകയില്ല കരയാത്ത കണ്ണിനും കണിദര്‍ശനം |
F | കനിവോടെ തേടുന്ന കദന ഹൃത്തില്‍ കടലായി ദാനം ചൊരിഞ്ഞീടുന്നു |
A | കടലായി ദാനം ചൊരിഞ്ഞീടുന്നു |
M | കടലായി ദാനം ചൊരിഞ്ഞീടുന്നു |
F | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
M | തിരമാല തഴുകുന്ന തീരത്തിലായ് തിരിനീട്ടിനില്‍ക്കുന്ന ദേവാലയം ആധിയും വ്യാധിയും നീക്കീടുവാന്‍ അവിടെ വിളങ്ങും വെളുത്തച്ഛനും |
A | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
A | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arthunkal Innoru Punya Bhoomi | അര്‍ത്തുങ്കലിന്നൊരു പുണ്യഭൂമി തീര്‍ത്ഥാടകര്‍ക്കൊരു ധന്യഭൂമി Arthunkal Innoru Punya Bhoomi Lyrics | Arthunkal Innoru Punya Bhoomi Song Lyrics | Arthunkal Innoru Punya Bhoomi Karaoke | Arthunkal Innoru Punya Bhoomi Track | Arthunkal Innoru Punya Bhoomi Malayalam Lyrics | Arthunkal Innoru Punya Bhoomi Manglish Lyrics | Arthunkal Innoru Punya Bhoomi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arthunkal Innoru Punya Bhoomi Christian Devotional Song Lyrics | Arthunkal Innoru Punya Bhoomi Christian Devotional | Arthunkal Innoru Punya Bhoomi Christian Song Lyrics | Arthunkal Innoru Punya Bhoomi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theerthadakarkkoru Dhanya Bhoomi
🎵🎵🎵
Arthunkal Innoru Punya Bhoomi
Theerthadakarkkoru Dhanya Bhoomi
Thiramala Thazhukunna Theerathilaai
Thiri Neetti Nilkkunna Dhevalayam
Aadhiyum Vyaadhiyum Neekkiduvaan
Avide Vilangum Veluthachanum
Arthunkal Innoru Punya Bhoomi
Theerthadakarkkoru Dhanya Bhoomi
Thiramala Thazhukunna Theerathilaai
Thiri Neetti Nilkkunna Dhevalayam
Aadhiyum Vyaadhiyum Neekkiduvaan
Avide Vilangum Veluthachanum
Arthunkal Innoru Punya Bhoomi
Theerthadakarkkoru Dhanya Bhoomi
-----
Thoomanju Peyyunna Makara Maasam
Kulirunna Thanuvinum Kanivin Sukham
🎵🎵🎵
Thoomanju Peyyunna Makara Maasam
Kulirunna Thanuvinum Kanivin Sukham
Kadalora Makkalkkum, Kadalammaikkum
Poriyunna Vayarinum Thirunaal Dhinam
Poriyunna Vayarinum Thirunaal Dhinam
Poriyunna Vayarinum Thirunaal Dhinam
Arthunkalinnoru Punya Bhumi
Theerthadakarkkoru Dhanya Bhumi
Thiramala Thazhukunna Theerathilaai
Thiri Neetti Nilkkunna Dhevalayam
Aadhiyum Vyaadhiyum Neekkiduvaan
Avide Vilangum Veluthachanum
Arthunkal Innoru Punya Bhoomi
Theerthadakarkkoru Dhanya Bhoomi
-----
Jaathiyum Jyothissu Thirayukayilla
Karayatha Kanninnum Kani Dharshanam
🎵🎵🎵
Jaathiyum Jyothissu Thirayukayilla
Karayatha Kanninnum Kani Dharshanam
Kanivode Thedunna Kadhana Hruthil
Kadalaayi Dhaanam Chorinjeedunnu
Kadalaayi Dhaanam Chorinjeedunnu
Kadalaayi Dhaanam Chorinjeedunnu
Arthunkalinnoru Punya Bhumi
Theerthadakarkkoru Dhanya Bhumi
Thiramala Thazhukunna Theerathilaai
Thiri Neetti Nilkkunna Dhevalayam
Aadhiyum Vyaadhiyum Neekkiduvaan
Avide Vilangum Veluthachanum
Arthunkal Innoru Punya Bhoomi
Theerthadakarkkoru Dhanya Bhoomi
Arthunkal Innoru Punya Bhoomi
Theerthadakarkkoru Dhanya Bhoomi
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet