Malayalam Lyrics
My Notes
A | മാര്‍ അപ്രേം, മണിവീണകള്‍, ശ്രുതി മീട്ടി പാടുന്നു ഇന്ത്യയുടെ, ഇരുളേഴും, നിശയില്‍ നീ സുരദീപം |
🎵🎵🎵 | |
M | അരുമശിഷ്യനായ മാര്‍ത്തോമ്മാ ഭാരതഭൂവിനു റൂഹാ നല്‍കിയ ദാനം കടലും താണ്ടിയണഞ്ഞു മാര്‍ത്തോമ്മാ മാമലതിങ്ങും മാമുനിമാരുടെ നാട്ടില്‍ |
F | അരുമശിഷ്യനായ മാര്‍ത്തോമ്മാ ഭാരതഭൂവിനു റൂഹാ നല്‍കിയ ദാനം കടലും താണ്ടിയണഞ്ഞു മാര്‍ത്തോമ്മാ മാമലതിങ്ങും മാമുനിമാരുടെ നാട്ടില്‍ |
A | അസതോമ, സദ്ഗമയ, പാടുന്നൊരു പ്രിയനാട്ടില്‍ അലിവേറും, തിരുവചനം, പകരാനായി വന്നവനേ |
A | അസതോമ, സദ്ഗമയ, പാടുന്നൊരു പ്രിയനാട്ടില്‍ അലിവേറും, തിരുവചനം, പകരാനായി വന്നവനേ |
A | അരുമശിഷ്യനായ മാര്‍ത്തോമ്മാ ഭാരതഭൂവിനു റൂഹാ നല്‍കിയ ദാനം |
—————————————– | |
M | കാല്‍നടയായി മലനാട്ടില്‍ കാല്‍വരിസ്‌നേഹം തൂകി നീ പ്രിയമോടെ തിരുനാമം ഞങ്ങളുമോര്‍ക്കുന്നു |
F | കാല്‍നടയായി മലനാട്ടില്‍ കാല്‍വരിസ്‌നേഹം തൂകി നീ പ്രിയമോടെ തിരുനാമം ഞങ്ങളുമോര്‍ക്കുന്നു |
M | മാര്‍ത്തോമ്മാ ശ്ലീഹ, നിന്റെ മാര്‍ഗ്ഗം ഒരഭിമാനം |
F | മാര്‍ത്തോമ്മാ ശ്ലീഹ, നിന്റെ മാര്‍ഗ്ഗം ഒരഭിമാനം |
A | വിശ്വാസിക്കു ഹൃദയതലത്തില്‍ നീയിന്നഭിമാനം |
A | തിരുമാറില്‍, വിരല്‍ ചേരും, സുറിയാനി പൈതൃകം നിറവോടീ, നറുമണ്ണില്‍, നാം ആഘോഷിക്കുന്നു |
A | തിരുമാറില്‍, വിരല്‍ ചേരും, സുറിയാനി പൈതൃകം നിറവോടീ, നറുമണ്ണില്‍, നാം ആഘോഷിക്കുന്നു |
A | അരുമശിഷ്യനായ മാര്‍ത്തോമ്മാ ഭാരതഭൂവിനു റൂഹാ നല്‍കിയ ദാനം |
—————————————– | |
F | ദീദീമുസെന്നാലോ രണ്ടാമന്‍ എന്നാലും വിശ്വാസത്തില്‍ ഒന്നാമന്‍ നാഥനോടൊപ്പം പോയി മരിക്കാമെന്നു ചൊല്ലിയ നിന്നുടെ ധൈര്യം ഞങ്ങടെ പുണ്യം |
M | ദീദീമുസെന്നാലോ രണ്ടാമന്‍ എന്നാലും വിശ്വാസത്തില്‍ ഒന്നാമന്‍ നാഥനോടൊപ്പം പോയി മരിക്കാമെന്നു ചൊല്ലിയ നിന്നുടെ ധൈര്യം ഞങ്ങടെ പുണ്യം |
A | അരുമശിഷ്യനായ മാര്‍ത്തോമ്മാ ഭാരതഭൂവിനു റൂഹാ നല്‍കിയ ദാനം കടലും താണ്ടിയണഞ്ഞു മാര്‍ത്തോമ്മാ മാമലതിങ്ങും മാമുനിമാരുടെ നാട്ടില്‍ |
A | അസതോമ, സദ്ഗമയ, പാടുന്നൊരു പ്രിയനാട്ടില്‍ അലിവേറും, തിരുവചനം, പകരാനായി വന്നവനേ |
A | അസതോമ, സദ്ഗമയ, പാടുന്നൊരു പ്രിയനാട്ടില്‍ അലിവേറും, തിരുവചനം, പകരാനായി വന്നവനേ |
A | മാര്‍ അപ്രേം, മണിവീണകള്‍, ശ്രുതി മീട്ടി പാടുന്നു ഇന്ത്യയുടെ, ഇരുളേഴും, നിശയില്‍ നീ സുരദീപം |
A | മാര്‍ അപ്രേം, മണിവീണകള്‍, ശ്രുതി മീട്ടി പാടുന്നു ഇന്ത്യയുടെ, ഇരുളേഴും, നിശയില്‍ നീ സുരദീപം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aruma Shishyanaya Mar Thoma, Bharatha Boovinu | അരുമശിഷ്യനായ മാര്‍ത്തോമാ, ഭാരതഭൂവിനു റൂഹാ Aruma Shishyanaya Mar Thoma Lyrics | Aruma Shishyanaya Mar Thoma Song Lyrics | Aruma Shishyanaya Mar Thoma Karaoke | Aruma Shishyanaya Mar Thoma Track | Aruma Shishyanaya Mar Thoma Malayalam Lyrics | Aruma Shishyanaya Mar Thoma Manglish Lyrics | Aruma Shishyanaya Mar Thoma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aruma Shishyanaya Mar Thoma Christian Devotional Song Lyrics | Aruma Shishyanaya Mar Thoma Christian Devotional | Aruma Shishyanaya Mar Thoma Christian Song Lyrics | Aruma Shishyanaya Mar Thoma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Indiayude, Irullezhum, Nishayil Nee Sura Deepam
🎵🎵🎵
Aruma Shishyanaya Mar Thoma
Bharatha Boovinu Rooha Nalkiya Dhanam
Kadalum Thaandiyananju Mar Thoma
Mamala Thingum Mamunimarude Naattil
Aruma Shishyanaya Mar Thoma
Bharatha Boovinu Rooha Nalkiya Dhanam
Kadalum Thaandiyananju Mar Thoma
Mamala Thingum Mamunimarude Naattil
Asathoma Sath Gamaya Padunnoru Priya Nattil
Aliverum Thiru Vachanam Pakaranayi Vannavane
Asathoma Sath Gamaya Padunnoru Priya Nattil
Aliverum Thiru Vachanam Pakaranayi Vannavane
Aruma Shishyanaya Mar Thoma
Bharatha Boovinu Rooha Nalkiya Dhanam
------------
Kal Nadayayi Mala Nattil
Kalvari Sneham Thooki Nee
Priyamode Thirunamam Njangalumorkkunnu
Kal Nadayayi Mala Nattil
Kalvari Sneham Thooki Nee
Priyamode Thirunamam Njangalumorkkunnu
Marthomma Shleeha Ninte Marggam Orabhimanam
Marthomma Shleeha Ninte Marggam Orabhimanam
Vishwaasikku Hrudhayathalathil Neeyinnabhimanam
Thirumaril Viral Cherum Suriyani Paithrukam
Niravodee Naru Mannil Nam Aakoshikkunnu
Thirumaril Viral Cherum Suriyani Paithrukam
Niravodee Naru Mannil Nam Aakoshikkunnu
Aruma Shishyanaya Mar Thoma
Bharatha Boovinu Rooha Nalkiya Dhanam
------------
Dheedheemus Ennallo Randamen
Ennalum Vishwasathil Onnaman
Nadhanodoppam Poyi Marikkammennu
Cholliya Ninnude Dhairyam Njangade Punyam
Dheedheemus Ennallo Randamen
Ennalum Vishwasathil Onnaman
Nadhanodoppam Poyi Marikkammennu
Cholliya Ninnude Dhairyam Njangade Punyam
Arumashishyanaya Mar Thoma
Bharatha Boovinu Rooha Nalkiya Dhanam
Kadalum Thaandiyananju Mar Thoma
Mamala Thingum Mamunimarude Naattil
Asathoma Sath Gamaya Padunnoru Priya Nattil
Aliverum Thiru Vachanam Pakaranayi Vannavane
Asathoma Sath Gamaya Padunnoru Priya Nattil
Aliverum Thiru Vachanam Pakaranayi Vannavane
Mar Aprem, Mani Veenakal, Shruthi Meetti Padunnu
Indiayude, Irullezhum, Nishayil Nee Sura Deepam
Mar Aprem, Mani Veenakal, Shruthi Meetti Padunnu
Indiayude, Irullezhum, Nishayil Nee Sura Deepam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet