Malayalam Lyrics
My Notes
M | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ കണ്ണീര്‍ കണങ്ങള്‍, കൈക്കൊള്ളണേ നീ കരുണാര്‍ദ്രനേശു ദേവാ |
F | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ കണ്ണീര്‍ കണങ്ങള്‍, കൈക്കൊള്ളണേ നീ കരുണാര്‍ദ്രനേശു ദേവാ |
A | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ |
—————————————– | |
M | പാരിന്റെ നാഥാ, പാപങ്ങളെല്ലാം നീ വീണ്ടെടുക്കുന്നു ക്രൂശില്‍ |
F | നേരിന്റെ പാതാ, നീയാണു നിത്യം നീ ചൊന്ന വാക്കുകള്‍ സത്യം |
M | സാരോപദേശങ്ങള്‍ പെയ്യും സൂര്യോദയത്തിന്റെ കാന്തി ഇരുളില്‍.. പടരും… പരിപാവനമായ് |
A | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ കണ്ണീര്‍ കണങ്ങള്‍, കൈക്കൊള്ളണേ നീ കരുണാര്‍ദ്രനേശു ദേവാ |
A | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ |
—————————————– | |
F | മണിമേടയില്ല മലര്‍ശയ്യയില്ല സര്‍വ്വേശ പുത്രന്റെ മുന്നില്‍ |
M | ആലംബമില്ലാതലയുന്ന നേരം നീ തന്നെ മനസ്സിന്റെ ശാന്തി |
F | ശാരോനിലെ പൂവ് പോലെ ജീവന്റെ വാടാത്ത പുഷ്‌പം പ്രിയമായ്.. മനസ്സില്‍… കണി കാണുകയായ് |
A | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ കണ്ണീര്‍ കണങ്ങള്‍, കൈക്കൊള്ളണേ നീ കരുണാര്‍ദ്രനേശു ദേവാ |
M | ആശാ ദീപം കാണുന്നു ഞാന്‍ |
🎵🎵🎵 | |
F | നാഥാ നിന്നെ തേടുന്നു ഞാന്‍ |
🎵🎵🎵 | |
A | കണ്ണീര്‍ കണങ്ങള്‍, കൈക്കൊള്ളണേ നീ കരുണാര്‍ദ്രനേശു ദേവാ |
A | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Asha Deepam Kanunnu NjanNadha Ninne Thedunnu Njan | ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ Asha Deepam Kanunnu Njan Lyrics | Asha Deepam Kanunnu Njan Song Lyrics | Asha Deepam Kanunnu Njan Karaoke | Asha Deepam Kanunnu Njan Track | Asha Deepam Kanunnu Njan Malayalam Lyrics | Asha Deepam Kanunnu Njan Manglish Lyrics | Asha Deepam Kanunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Asha Deepam Kanunnu Njan Christian Devotional Song Lyrics | Asha Deepam Kanunnu Njan Christian Devotional | Asha Deepam Kanunnu Njan Christian Song Lyrics | Asha Deepam Kanunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadha Ninne Thedunnu Njan
Kanneer Kanangal, Kaikkollane Nee
Karunardraneshu Deva
Aasha Deepam Kanunnu Njan
Nadha Ninne Thedunnu Njan
Kanneer Kanangal, Kaikkollane Nee
Karunardraneshu Deva
Aasha Deepam Kanunnu Njan
Nadha Ninne Thedunnu Njan
-----
Paarinte Nadha, Paapangal Ellam
Nee Veendedukkunnu Krooshil
Nerinte Patha, Neeyanu Nithyam
Nee Chonna Vaakkukal Sathyam
Saropadheshangal Peyyum
Suryodayathinte Kaanthi
Irulil.. Padarum.. Paripavanamaayi
Aasha Deepam Kanunnu Njan
Nadha Ninne Thedunnu Njan
Kanneer Kanangal, Kaikkollane Nee
Karunardraneshu Deva
Aasha Deepam Kanunnu Njan
Nadha Ninne Thedunnu Njan
-----
Manimedayilla Malar Shayyayilla
Sarvesha Puthrante Munnil
Aalambamillathalayunna Neram
Nee Thanne Manassinte Shanthi
Sharonile Poovu Pole
Jeevante Vaadatha Pushpam
Priyamaai.. Manassil... Kani Kanukkayaayi
Asha Deepam Kanunnu Njan
Nadha Ninne Thedunnu Njan
Kanneer Kanangal, Kaikkollane Nee
Karunardraneshu Deva
Asha Deepam Kanunnu Njan
Nadha Ninne Thedunnu Njan
Kanneer Kanangal, Kaikkollane Nee
Karunardraneshu Deva
Asha Deepam Kanunnu Njan
🎵🎵🎵
Nadha Ninne Thedunnu Njan
🎵🎵🎵
Kanneer Kanangal, Kaikkollane Nee
Karunardran Yeshu Deva
Asha Deepam Kaanunnu Njan
Nadha Ninne Thedunnu Njan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet