Malayalam Lyrics
My Notes
M | അത്താഴമായ്, തിരുവത്താഴമായ് അള്‍ത്താര മേശയില്‍, അപ്പവും വീഞ്ഞുമെന്‍ അത്താഴമായ്, എനിക്കത്താണിയായ് |
A | കാത്തു കാത്തിരുന്നതും തേടി തേടിവന്നതും നാവിലായ് അലിഞ്ഞതും… എന്നുള്ളിലായ് വസിച്ചതും… |
A | എന്നാത്മ മിത്രമേ, ദിവ്യകാരുണ്യമേ നാമൊന്നു ചേരാനല്ലേ |
—————————————– | |
M | മുറിയുന്നൊരീ… അപ്പത്തിനുള്ളിലെന്‍ നോവിന്റെ മുറിവുകള്‍, മറച്ചുവെയ്‌ക്കാം |
🎵🎵🎵 | |
F | മുറിയുന്നൊരീ… അപ്പത്തിനുള്ളിലെന്‍ നോവിന്റെ മുറിവുകള്‍, മറച്ചുവെയ്‌ക്കാം |
🎵🎵🎵 | |
M | പിടയുമ്പോഴും, പകുത്തേകിടുന്നൊരാ തിരുഹൃദയത്തോടു ചേര്‍ന്നിരിക്കാം |
A | കാത്തു കാത്തിരുന്നതും തേടി തേടിവന്നതും നാവിലായ് അലിഞ്ഞതും… എന്നുള്ളിലായ് വസിച്ചതും… |
A | എന്നാത്മ മിത്രമേ, ദിവ്യകാരുണ്യമേ നാമൊന്നു ചേരാനല്ലേ |
—————————————– | |
F | പകരുന്നൊരീ… നറു വീഞ്ഞിനുള്ളിലെന്‍ കണ്ണുനീര്‍ തുള്ളികള്‍, കലര്‍ത്തിവെയ്‌ക്കാന്‍ |
🎵🎵🎵 | |
M | പകരുന്നൊരീ… നറു വീഞ്ഞിനുള്ളിലെന്‍ കണ്ണുനീര്‍ തുള്ളികള്‍, കലര്‍ത്തിവെയ്‌ക്കാന്‍ |
🎵🎵🎵 | |
F | കരയുമ്പോഴും, കനിവേകിടുന്നൊരാ തിരു നയനങ്ങളില്‍, നോക്കി നില്‍ക്കാം |
M | അത്താഴമായ്, തിരുവത്താഴമായ് അള്‍ത്താര മേശയില്‍, അപ്പവും വീഞ്ഞുമെന്‍ അത്താഴമായ്, എനിക്കത്താണിയായ് |
A | കാത്തു കാത്തിരുന്നതും തേടി തേടിവന്നതും നാവിലായ് അലിഞ്ഞതും… എന്നുള്ളിലായ് വസിച്ചതും… |
A | എന്നാത്മ മിത്രമേ, ദിവ്യകാരുണ്യമേ നാമൊന്നു ചേരാനല്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athazhamayi Thiruvathazhamayi | അത്താഴമായ്, തിരുവത്താഴമായ് അള്‍ത്താര മേശയില്‍, അപ്പവും വീഞ്ഞുമെന്‍ Athazhamayi Thiruvathazhamayi Lyrics | Athazhamayi Thiruvathazhamayi Song Lyrics | Athazhamayi Thiruvathazhamayi Karaoke | Athazhamayi Thiruvathazhamayi Track | Athazhamayi Thiruvathazhamayi Malayalam Lyrics | Athazhamayi Thiruvathazhamayi Manglish Lyrics | Athazhamayi Thiruvathazhamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athazhamayi Thiruvathazhamayi Christian Devotional Song Lyrics | Athazhamayi Thiruvathazhamayi Christian Devotional | Athazhamayi Thiruvathazhamayi Christian Song Lyrics | Athazhamayi Thiruvathazhamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Althara Meshayil, Appavum Veenjumen
Athazhamaai, Enikkathaniyaai
Kaathu Kathirunnathum
Thedi Thedivannathum
Naavilaai Alinjathum...
Ennullilaai Vasichathum...
En Aathma Mithrame, Divya Karunyame
Naamonnu Cherannalle
-----
Muriyunnoree... Appathinnullilen
Novinte Murivukal, Marachu Vekkaam
🎵🎵🎵
Muriyunnoree... Appathinnullilen
Novinte Murivukal, Marachu Vekkaam
🎵🎵🎵
Pidayumbozhum, Pakuthekidunnora
Thiruhrudhayathodu Chernnirkkaam
Kathu Kaathirunnathum
Thedi Thedivannathum
Navilaai Alinjathum...
Ennullilaai Vasichathum...
Ennaathma Mithrame, Divya Karunyame
Namonnu Cherannalle
-----
Pakarunnoree... Naru Veenjinnullilen
Kanuneer Thullilkal, Kalarthi Vekkaan
🎵🎵🎵
Pakarunnoree... Naru Veenjinnullilen
Kanuneer Thullilkal, Kalarthi Vekkaan
🎵🎵🎵
Karayumbozhum, Kanivekidunnora
Thiru Nayanangalil, Nokki Nilkkaam
Athazhamaai, Thiru Athazhamaai
Althara Meshayil, Appavum Veenjumen
Athazhamaai, Enikkathaniyaai
Kaathu Kathirunnathum
Thedi Thedivannathum
Naavilaai Alinjathum...
Ennullilaai Vasichathum...
Ennathma Mithrame, Divyakarunyame
Naam Onnu Cherannalle
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet