Athyunnathante Maravil


in

Rooha

സങ്കീര്‍ത്തനം 91 | Psalms 91

M അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
F എന്റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോട് –
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും
A അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
—————————————–
M വേടന്റെ കെണിയില്‍ നിന്നും
മാരകമാം മാരിയില്‍ നിന്നും
F നിന്നെ രക്ഷിക്കും, തൂവല്‍ കൊണ്ടു മറയ്‌ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
A വിശ്വസ്ഥതകൊണ്ടു നിന്നെ കവചമണിയിക്കും
A അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
—————————————–
F ഭീകരത നിറഞ്ഞ രാത്രിയും
പകല്‍ പറക്കും അസ്‌​ത്രത്തേയും
M തെല്ലും ഭയം വേണ്ട, കൂരിരുട്ടിനേയും
നട്ടുച്ചയ്‌ക്കണയും വിനാശത്തേയും
A പേടിക്കേണ്ട ദൈവം കൂടെയുണ്ട്
A അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
—————————————–
M നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
വലം ഭാഗേ പതിനായിരങ്ങള്‍
F മരിച്ചു വീണേക്കാം, ഭയപ്പടേണ്ട നീ
അനര്‍ഥങ്ങളൊന്നും നിന്നെ തൊടുകയില്ലാ
A ദുഷ്‌ടന്റെ പ്രതിഫലം നീ കണ്ടിടും
A അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
—————————————–
F നിന്‍ വഴിയില്‍ നിന്നെ കാത്തിടാന്‍
ദൂതരോട് കല്‍പ്പിച്ചീടും
M നിന്റെ പാദങ്ങള്‍, കല്ലില്‍ തട്ടാതെ
അവര്‍ നിന്നെ കൈകളില്‍ താങ്ങികൊള്ളും
A അത്യുന്നതന്‍ നിന്നെ വഹിച്ചു കൊള്ളും
A അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
—————————————–
M സിംഹത്തെ ചവിട്ടീടിലും
സര്‍പ്പത്തെ മെതിച്ചീടിലും
F സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതാല്‍
ഞാന്‍ നിന്നെ സംരക്ഷിക്കും
A എന്‍ നാമത്താല്‍ നീ രക്ഷ നേടിടും
A അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
—————————————–
F നീ എന്നെ വിളിച്ചീടുമ്പോള്‍
ഞാന്‍ നിനക്കുത്തരമേകും
M കഷ്‌ടതകളില്‍ ഞാന്‍, നിന്നോടു ചേര്‍ന്നു നില്‍ക്കും
ദീര്‍ഘായുസേകി നിന്നെ തൃപ്‌തനാക്കും
A എന്റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും
M അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
F എന്റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോട് –
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും
A അത്യുന്നതന്റെ മറവില്‍
സര്‍വശക്തന്റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

Ente Sankethavum Kottayum
Njan Aashrayikkum Daivavum
Nee Maathramennu Karthavod -
Ettu Chollidum
Avanettu Chollidum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

-----

Vedante Keniyil Ninnum
Marakamaam Maariyil Ninnum
Ninne Rakshikkum, Thooval Kondu Maraikkum
Chirakin Keezhil Ninakkabhayamekum
Vishwasthatha Kondu Ninne Kavachamaniyikkum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

-----

Bheekaratha Niranja Rathriyum
Pakal Parakkum Asthratheyum
Thellum Bhayam Venda, Kooriruttineyum
Nattuchaikkanayum Vilasatheyum
Pedikkanda Daivam Koodeyundu

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

-----

Nin Parshwathil Aayirangal
Valam Bhaage Pathinaayirangal
Marichu Veenekaam, Bhayappedenda Nee
Anarthangal Onnum Ninne Thodukayilla
Dushttante Prathibhalam Nee Kandidum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

-----

Nin Vazhiyil Ninne Kaathidaan
Dhootharodu Kalpicheedum
Ninte Paadhangal, Kaallil Thattaathe
Avar Ninne Kaikalil Thaangi Kollum
Athyunnathan Ninne Vahichu Kollum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

-----

Simhathe Chavitteedilum
Sarppathe Methicheedilum
Snehathil Nee Ennodu Otti Ninnathaal
Njan Ninne Samrakshikkum
En Naamathaal Nee Raksha Nedeedum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

-----

Nee Enne Vilicheedumbol
Njan Ninakk Utharam Ekum
Kashttathakalil Njan, Ninnodu Chernnu Nilkkum
Deerkhayus Eki Ninne Thripthanaakkum
Ente Raksha Ninne Njan Kaatti Tharum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

Ente Sankethavum Kottayum
Njan Aashrayikkum Daivavum
Nee Maathramennu Karthavodettu Chollidum
Avanettu Chollidum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

Ente Sankethavum Kottayum
Njan Aashrayikkum Daivavum
Nee Maathramennu Karthavod -
Ettu Chollidum
Avanettu Chollidum

Athyunnathante Maravil
Sarvashakthante Thanalil
Parkkunnavan Bhagyavaan
Bhagyavaan

Your email address will not be published. Required fields are marked *




Views 37.  Song ID 4399

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.