Malayalam Lyrics
My Notes
M | ബാബേല്‍ ഗോപുരം, പണിയും മനുഷ്യാ ദൈവത്തെ നീ മറന്നുവോ തിരുസന്നിധെ നിന്നകന്നുവോ |
🎵🎵🎵 | |
F | ബാബേല്‍ ഗോപുരം, പണിയും മനുഷ്യാ ദൈവത്തെ നീ മറന്നുവോ തിരുസന്നിധെ നിന്നകന്നുവോ |
—————————————– | |
M | സോദര സ്‌നേഹം മറന്നോ സോദോം ഗേമോറ ഉണര്‍ന്നോ |
F | സോദര സ്‌നേഹം മറന്നോ സോദോം ഗേമോറ ഉണര്‍ന്നോ |
M | അഹന്തതന്‍ പടവുകള്‍ കടന്നോ ഞാന്‍ എന്ന ഭാവത്തില്‍ മതിമറന്നോ |
F | അഹന്തതന്‍ പടവുകള്‍ കടന്നോ ഞാന്‍ എന്ന ഭാവത്തില്‍ മതിമറന്നോ |
M | രക്ഷകനരികില്‍, തിരിച്ചു വരൂ മാനസാന്തര വഴിയില്‍ ദൈവ പിതാവിനരികില്‍ |
A | ബാബേല്‍ ഗോപുരം, പണിയും മനുഷ്യാ ദൈവത്തെ നീ മറന്നുവോ തിരുസന്നിധെ നിന്നകന്നുവോ |
—————————————– | |
F | സ്‌നേഹത്തിന്‍ ഭാഷ നീ മറന്നോ ഹൃദയത്തില്‍ അന്ധത നിറഞ്ഞോ |
M | സ്‌നേഹത്തിന്‍ ഭാഷ നീ മറന്നോ നിന്റെ ഹൃദയത്തില്‍ അന്ധത നിറഞ്ഞോ |
F | ജീവിത ബന്ധങ്ങള്‍ ഉലഞ്ഞോ നീറും നിരാശയില്‍ തളര്‍ന്നോ |
M | ജീവിത ബന്ധങ്ങള്‍ ഉലഞ്ഞോ നീറും നിരാശയില്‍ തളര്‍ന്നോ |
F | യേശുവിനരികില്‍, തിരിച്ചുവരൂ പുതിയൊരു ജീവിതം നേടാന്‍ രക്ഷതന്‍ പൂര്‍ണത നേടാന്‍ |
A | ബാബേല്‍ ഗോപുരം, പണിയും മനുഷ്യാ ദൈവത്തെ നീ മറന്നുവോ തിരുസന്നിധെ നിന്നകന്നുവോ |
A | തിരുസന്നിധെ നിന്നകന്നുവോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Babel Gopuram Paniyum Manushya | ബാബേല്‍ ഗോപുരം, പണിയും മനുഷ്യാ ദൈവത്തെ നീ മറന്നുവോ Babel Gopuram Paniyum Manushya Lyrics | Babel Gopuram Paniyum Manushya Song Lyrics | Babel Gopuram Paniyum Manushya Karaoke | Babel Gopuram Paniyum Manushya Track | Babel Gopuram Paniyum Manushya Malayalam Lyrics | Babel Gopuram Paniyum Manushya Manglish Lyrics | Babel Gopuram Paniyum Manushya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Babel Gopuram Paniyum Manushya Christian Devotional Song Lyrics | Babel Gopuram Paniyum Manushya Christian Devotional | Babel Gopuram Paniyum Manushya Christian Song Lyrics | Babel Gopuram Paniyum Manushya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathe Nee Marannuvo
Thirusannidhe Ninnakannuvo
🎵🎵🎵
Babel Gopuram, Paniyum Manushya
Daivathe Nee Marannuvo
Thirusannidhe Ninnakannuvo
-----
Sodhara Sneham Maranno
Sodhom Gemora Unarnno
Sodhara Sneham Maranno
Sodhom Gemora Unarnno
Ahantha Than Padavukal Kadanno
Njan Enna Bhavathil Mathimaranno
Ahantha Than Padavukal Kadanno
Njan Enna Bhavathil Mathimaranno
Rakshakanarikil, Thirichu Varu
Maanasanthara Vazhiyil
Daiva Pithavinarikil
Babel Gopuram, Paniyum Manushya
Daivathe Nee Marannuvo
Thirusannidhe Ninnakannuvo
-----
Snehathin Bhasha Nee Maranno
Hrudhayathil Andhatha Niranjo
Snehathin Bhasha Nee Maranno
Ninte Hrudhayathil Anthatha Niranjo
Jeevitha Bhandhangal Ulanjo
Neerum Nirashayil Thalarnno
Jeevitha Bhandhangal Ulanjo
Neerum Nirashayil Thalarnno
Yeshuvinnarikil, Thirichu Varu
Puthiyoru Jeevitham Nedan
Raksha Than Poornatha Nedan
Babel Gopuram, Paniyum Manushya
Daivathe Nee Marannuvo
Thirusannidhe Ninnakannuvo
Thirusannidhe Ninnakannuvo
Media
If you found this Lyric useful, sharing & commenting below would be Fantastic!
Sajeev
February 14, 2023 at 12:39 AM
GOOD SONG
I WANT TO POST A QUALITY KARAOKE TRACK ON THIS SONG
MADELY Admin
February 14, 2023 at 12:54 AM
You can post the karaoke link in the Comment section here.