Malayalam Lyrics
ഉയിര്‍പ്പുകാലം – സങ്കീര്‍ത്തനങ്ങള്‍ (Psalms) 46, 47, 48 (മര്മീസ 17, 18)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | ബലവാനാകും സകലേശന്‍ നമ്മോടൊത്തു വസിക്കുന്നു യാക്കോബിന് പരിപാലകനാം ദൈവം നമ്മുടെയവലംബം |
🎵🎵🎵 | |
A | കര്‍ത്താവീശോ മിശിഹായേ മഹനീയം നിന്നുത്ഥാനം ആനന്ദിക്കുന്നിവരെല്ലാം നിന് തിരുനാമം വാഴ്ത്തുന്നു |
🎵🎵🎵 | |
R | കരഘോഷങ്ങള്‍ മുഴക്കിടുവിന്‍ തിരുസന്നിധിയില്‍ ജനതകളേ ദൈവത്തിന് തിരുഭവനത്തില്‍ കീര്ത്തനമെന്നുമുയര്ത്തിടുവിന് |
🎵🎵🎵 | |
A | കര്ത്താവുന്നതനാകുന്നു സ്തുത്യര്ഹന് തന് നഗരത്തില്‍ ജനതയ്ക്കെല്ലാമധിനാഥന് നിത്യം വാഴ്വൂ ത്രോണോസില്‍ |
🎵🎵🎵 | |
R | നമ്മുടെ ദൈവമവന് മാത്രം തലമുറതോറുമിതറിയിപ്പിന് മൃതിതന്‍ സീമയ്ക്കപ്പുറവും നമ്മെ നയിക്കും നാഥനവന്‍ |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്ക്കും സ്തുതി എന്നേക്കും ആദിമുതല്ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Balavanakum Sakaleshan (Uyirppukalam) Lyrics | Balavanakum Sakaleshan (Uyirppukalam) Song Lyrics | Balavanakum Sakaleshan (Uyirppukalam) Karaoke | Balavanakum Sakaleshan (Uyirppukalam) Track | Balavanakum Sakaleshan (Uyirppukalam) Malayalam Lyrics | Balavanakum Sakaleshan (Uyirppukalam) Manglish Lyrics | Balavanakum Sakaleshan (Uyirppukalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balavanakum Sakaleshan (Uyirppukalam) Christian Devotional Song Lyrics | Balavanakum Sakaleshan (Uyirppukalam) Christian Devotional | Balavanakum Sakaleshan (Uyirppukalam) Christian Song Lyrics | Balavanakum Sakaleshan (Uyirppukalam) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nammodothu Vasikkunnu
Yakobin Paripaalakanaam
Daivam Nammude Avalambam
🎵🎵🎵
Karthaveesho Mishihaye
Mahaneeyam Nin Uthanam
Aanandhikkunn Ivarellaam
Nin Thirunaamam Vaazhthunnu
🎵🎵🎵
Karakhoshangal Muzhakkiduvin
Thiru Sannidhiyil Janathakale
Daivathin Thiru Bhavanathil
Keerthanam Ennum Uyarthiduvin
🎵🎵🎵
Karthav Unnathanakunnu
Sthuthyarhan Than Nagarathil
Janathaikkellam Athi Nadhan
Nithyam Vaazhvoo Thronossil
🎵🎵🎵
Nammude Daivamavan Mathram
Thalamura Thorumithariyippin
Mruthi Than Seemaikkappuravum
Namme Nayikkum Nadhan Avan
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet