Malayalam Lyrics
M | ബലിവേദിയില്‍, സ്നേഹസ്വരൂപനാം നാഥന് അണയുന്ന സമയമിതാ |
F | ഉള്ത്താരിനുള്ളില്, അള്‍ത്താര തീര്‍ക്കാന്‍ ഈശോ എഴുന്നള്ളും നിമിഷമിതാ |
M | തിരുഭോജ്യമാകാന്, തിരുനാഥനീശോ തിരുയാഗ വേദിയില്‍ അണയുന്നിതാ |
F | കരുണാര്‍ദ്ര സ്നേഹം, കരളില്‍ നിറയ്ക്കാന്‍ കരുണാമയന്‍ അണയുന്നിതാ |
A | ഒന്നായ് ഒരുമനമായ് ഞങ്ങള്‍ ബലിയായ് തീരുന്നിതാ ഒന്നായ് അനുരഞ്ജിതരായ് അര്‍പ്പകരായ് തീരുന്നിതാ |
—————————————– | |
M | അതിപൂജ്യമാകുമീ ബലിവേദിയില്‍ ഹൃദയം തുറന്നിതാ കാത്തുനില്പ്പു |
F | തിരുമുമ്പിലെരിയുന്ന തിരിനാളമായ് അള്‍ത്താരമുന്നില്‍ തെളിഞ്ഞു നില്പ്പൂ |
M | അലിവോടെ അകതാരില്‍ അണയേണമേ അതിരില്ലാ സ്നേഹം ചൊരിയേണമേ |
F | അനുതാപമോടെയീ ബലിയേകുവാന്‍ കൃപയായ് നീ വന്നു നിറയേണമേ |
A | കൃപയായ് നീ വന്നു നിറയേണമേ |
A | ഒന്നായ് ഒരുമനമായ് ഞങ്ങള്‍ ബലിയായ് തീരുന്നിതാ ഒന്നായ് അനുരഞ്ജിതരായ് അര്‍പ്പകരായ് തീരുന്നിതാ |
—————————————– | |
F | നവജീവനേകുമീ കൂദാശയില്‍ സര്‍വ്വം നിനക്കായ് നല്കുന്നിതാ |
M | നിന് മുമ്പിലൊരുവേള നിന്നീടുവാന്‍ യോഗ്യത തെല്ലുമേ ഇല്ല നാഥാ |
F | കനിവോടെയെന്നും നയിച്ചീടണേ അളവില്ലാ കൃപകള്‍ ചൊരിഞ്ഞീടണേ |
M | തിരുനാമമെന്നും പാടീടുവാന്‍ സ്നേഹാധി നാഥാ കനിയേണമേ |
A | സ്നേഹാധി നാഥാ കനിയേണമേ |
F | ബലിവേദിയില്‍, സ്നേഹസ്വരൂപനാം നാഥന് അണയുന്ന സമയമിതാ |
M | ഉള്ത്താരിനുള്ളില്, അള്‍ത്താര തീര്‍ക്കാന്‍ ഈശോ എഴുന്നള്ളും നിമിഷമിതാ |
F | തിരുഭോജ്യമാകാന്, തിരുനാഥനീശോ തിരുയാഗ വേദിയില്‍ അണയുന്നിതാ |
M | കരുണാര്‍ദ്ര സ്നേഹം, കരളില്‍ നിറയ്ക്കാന്‍ കരുണാമയന്‍ അണയുന്നിതാ |
A | ഒന്നായ് ഒരുമനമായ് ഞങ്ങള്‍ ബലിയായ് തീരുന്നിതാ ഒന്നായ് അനുരഞ്ജിതരായ് അര്‍പ്പകരായ് തീരുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balivedhiyil Snehaswaroopanam Nadhan Anayunna Samayamitha | ബലിവേദിയില്‍ സ്നേഹസ്വരൂപനാം നാഥന് Balivedhiyil Snehaswaroopanam Nadhan Lyrics | Balivedhiyil Snehaswaroopanam Nadhan Song Lyrics | Balivedhiyil Snehaswaroopanam Nadhan Karaoke | Balivedhiyil Snehaswaroopanam Nadhan Track | Balivedhiyil Snehaswaroopanam Nadhan Malayalam Lyrics | Balivedhiyil Snehaswaroopanam Nadhan Manglish Lyrics | Balivedhiyil Snehaswaroopanam Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhiyil Snehaswaroopanam Nadhan Christian Devotional Song Lyrics | Balivedhiyil Snehaswaroopanam Nadhan Christian Devotional | Balivedhiyil Snehaswaroopanam Nadhan Christian Song Lyrics | Balivedhiyil Snehaswaroopanam Nadhan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayunna Samayamitha
Ultharinullil, Althaara Theerkaan
Eesho Ezhunnallum Nimishamitha
Thirubhojyamaakaan, Thirunadhan Eesho
Thiruyaaga Vedhiyil Anayunnitha
Karunardhra Sneham, Karalil Niraikkan
Karunaamayan Anayunnithaa
Onnai Oru Manamaai Njangal
Baliyaai Theerunnitha
Onnai Anuranjitharaai
Arpakaraai Theerunnithaa
-----
Athipoojyamaakumi Balivedhiyil
Hrudhayam Thurannitha Kaathu Nilpu
Thirumunbil Eriyunna Thirinaalamai
Althara Munnil Thelinju Nilpu
Alivode Akathaaril Anayename
Athirilla Sneham Choriyename
Anuthapamode Ee Baliyekuvaan
Krupayaai Nee Vannu Nirayename
Krupayaai Nee Vannu Nirayename
Onnai Oru Manamaai Njangal
Baliyaai Theerunnitha
Onnai Anuranjitharaai
Arpakaraai Theerunnithaa
-----
Navajeevan Ekumee Koodhashayil
Sarvam Ninakkai Nalkunnithaa
Nin Munbil Oruvela Ninneeduvaan
Yogyatha Thellume Illa Naadha
Alivode Ennum Nayicheedane
Alavilla Kripakal Chorinjeedane
Thirunaamam Ennum Paadeeduvaan
Snehaadhi Naadha Kaniyenanme
Snehaadhi Naadha Kaniyenanme
Balivedhiyil, Snehaswaroopanam Nathan
Anayunna Samayamitha
Ultharinullil, Althaara Theerkaan
Eesho Ezhunnallum Nimishamitha
Thirubhojyamaakaan, Thirunadhan Eesho
Thiruyaaga Vedhiyil Anayunnitha
Karunardhra Sneham, Karalil Niraikkan
Karunaamayan Anayunnithaa
Onnai Oru Manamaai Njangal
Baliyaai Theerunnitha
Onnai Anuranjitharaai
Arpakaraai Theerunnithaa
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet