M | ബലിവേദിയില്‍ തിരുയാഗമായ് അണിചേരുവിന്‍ ജനമേ അതിശ്രേഷ്ടമീ തിരുപൂജയില്‍ ഭയമോടെ ആദരവായ് |
F | അനുതാപമാര്‍ന്നണയാം അതിമോഹനം പരിപൂജിതം ബലിതന്‍…. സമയം |
A | ബലിവേദിയില്‍ തിരുയാഗമായ് അണിചേരുവിന്‍ ജനമേ അതിശ്രേഷ്ടമീ തിരുപൂജയില്‍ ഭയമോടെ ആദരവായ് |
—————————————– | |
M | ലോകപാപം നീക്കി അണയും ദിവ്യകുഞ്ഞാടിന്‍ |
F | ശാന്തിയേകും നവ്യസ്‌നേഹം പങ്കുവെച്ചുണരാന്‍ കാഴ്ചയേകിടാന് |
A | നിറദീപമായ് തെളിയാം അതിമോഹനം പരിപൂജിതം ബലിതന്‍…. സമയം |
A | ബലിവേദിയില്‍ തിരുയാഗമായ് അണിചേരുവിന്‍ ജനമേ അതിശ്രേഷ്ടമീ തിരുപൂജയില്‍ ഭയമോടെ ആദരവായ് |
—————————————– | |
F | സ്വര്‍ഗ്ഗതാതാ ദിവ്യബലി നീ സ്വീകരിച്ചാലും |
M | നിത്യജീവന്‍ നല്കുവാനായി നീ കനിഞ്ഞാലും നീ നയിച്ചാലും |
A | സ്‌തുതി കീര്ത്തനംപാടാം അതിമോഹനം പരിപൂജിതം ബലിതന്‍…. സമയം |
A | ബലിവേദിയില്‍ തിരുയാഗമായ് അണിചേരുവിന്‍ ജനമേ അതിശ്രേഷ്ടമീ തിരുപൂജയില്‍ ഭയമോടെ ആദരവായ് |
A | അനുതാപമാര്‍ന്നണയാം അതിമോഹനം പരിപൂജിതം ബലിതന്‍…. സമയം |
A | മ്മ്മ്മ് മ്മ്മ്മ് മ്മ്മ്മ് …….. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anicheruvin Janame
Athi Sreshtamee Thiru Poojayil
Bhayamode Aadharavai
Anuthaapamarnnanayam
Athimohanam Paripoojitham
Bali Than Samayam
Balivedhiyil Thiru Yagamayi
Anicheruvin Janame
Athi Sreshtamee Thiru Poojayil
Bhayamode Aadharavai
---------------
Loka Paapam Neeki Anayum
Divya Kunjadin
Shanthiyekum Navya Sneham
Panku Vechunaran
Kaazhchayekidan
Nira Deepamai Theliyam
Athimohanam Paripoojitham
Bali Than Samayam
Balivedhiyil Thiru Yagamayi
Anicheruvin Janame
Athi Sreshtamee Thiru Poojayil
Bhayamode Aadharavai
---------------
Swargga Thatha Divya Bali Nee
Sweekarichalum
Nithya Jeevan Nalkuvanaay
Nee Kaninjalum
Nee Nayichalum
Sthuthi Keerthanam Paadam
Athimohanam Paripoojitham
Bali Than Samayam
Balivedhiyil Thiru Yagamayi
Anicheruvin Janame
Athi Sreshtamee Thiru Poojayil
Bhayamode Aadharavai
Anuthaapamarnnanayam
Athimohanam Paripoojitham
Bali Than Samayam
Mm Mm Mm....
No comments yet