M | ബലിയര്പ്പിക്കാന് വരുവിന് |
A | അള്ത്താര മുന്നില് പ്രിയ ജനമേ |
F | സ്തുതി ഗീതങ്ങള് പാടാം |
A | തിരുനാഥനായി പ്രിയ ജനമേ |
A | ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം |
M | ബലിയര്പ്പിക്കാന് വരുവിന് |
A | അള്ത്താര മുന്നില് പ്രിയ ജനമേ |
F | സ്തുതി ഗീതങ്ങള് പാടാം |
A | തിരുനാഥനായി പ്രിയ ജനമേ |
—————————————– | |
M | സ്നേഹം പങ്കിടാം, ഇന്നീ കാസയില് സഹനം ചേര്ത്തിടാം, ഈ പീലാസ്സയില് |
F | സ്നേഹം പങ്കിടാം, ഇന്നീ കാസയില് സഹനം ചേര്ത്തിടാം, ഈ പീലാസ്സയില് |
M | പെസഹാ നാളില് കര്ത്താവേകിയ ദിവ്യവിരുന്നിന് സ്മരണയിതാ |
F | പെസഹാ നാളില് കര്ത്താവേകിയ ദിവ്യവിരുന്നിന് സ്മരണയിതാ |
A | ഒരുമയോടര്പ്പിച്ചിടാം, ഈ അള്ത്താരയില് |
A | ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം |
M | ബലിയര്പ്പിക്കാന് വരുവിന് |
A | അള്ത്താര മുന്നില് പ്രിയ ജനമേ |
F | സ്തുതി ഗീതങ്ങള് പാടാം |
A | തിരുനാഥനായി പ്രിയ ജനമേ |
—————————————– | |
F | ഹൃദയം നല്കീടാം, ഈ ബലിവേദിയില് മനവും ചേര്ത്തിടാം, ഈ തിരു പൂജയില് |
M | ഹൃദയം നല്കീടാം, ഈ ബലിവേദിയില് മനവും ചേര്ത്തിടാം, ഈ തിരു പൂജയില് |
F | ഗോല്ഗോല്ത്തായില് ക്രൂശിത നാഥന് മുറിയപ്പെട്ടതിന് ഓര്മ്മയിതാ |
M | ഗോല്ഗോല്ത്തായില് ക്രൂശിത നാഥന് മുറിയപ്പെട്ടതിന് ഓര്മ്മയിതാ |
A | ഒരുമയോടര്പ്പിച്ചിടാം, ഈ ബലിവേദിയില് |
A | ബലിയര്പ്പിക്കാന് വരുവിന് |
A | അള്ത്താര മുന്നില് പ്രിയ ജനമേ |
A | സ്തുതി ഗീതങ്ങള് പാടാം |
A | തിരുനാഥനായി പ്രിയ ജനമേ |
A | ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം |
A | ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Althara Munnil Priyajaname
Sthuthigeethaghal Paadam
Thirunaadhanayi Priyajaname
Bhayamode Bhakthiyode
Bahumaanathode Baliyekam
Anayam Anuthapikkam
Anuranjitharayi Baliyekam
Baliyarppikkan Varuvin
Althara Munnil Priyajaname
Sthuthigeethaghal Paadam
Thirunaadhanayi Priyajaname
-------------
Sneham Pankidam Inni Kaasayil
Sahanam Cherthidam Ee Peelasayil
Sneham Pankidam Inni Kaasayil
Sahanam Cherthidam Ee Peelasayil
Pesahanaalil Karthavekiya
Divya Virunnin Smaranayitha
Pesahanaalil Karthavekiya
Divya Virunnin Smaranayitha
Orumayodarppichidam Ee Altharayil
Bhayamode Bhakthiyode
Bahumaanathode Baliyekam
Anayam Anuthapikkam
Anuranjitharayi Baliyekam
Baliyarppikkan Varuvin
Althara Munnil Priyajaname
Sthuthigeethaghal Paadam
Thirunaadhanayi Priyajaname
-------------
Hrudayam Nalkeedam Ee Baliveediyil
Manavum Cherthidam Ee Thirupoojayil
Hrudayam Nalkeedam Ee Baliveediyil
Manavum Cherthidam Ee Thirupoojayil
Golgothayil Krushitha Naadhan
Muriyapettathin Ormayitha
Golgothayil Krushitha Naadhan
Muriyapettathin Ormayitha
Orumayodarppichidam Ee Baliveedhiyil
Baliyarppikkan Varuvin
Althara Munnil Priyajaname
Sthuthigeethaghal Paadam
Thirunaadhanayi Priyajaname
Bhayamode Bhakthiyode
Bahumaanathode Baliyekam
Anayam Anuthapikkam
Anuranjitharayi Baliyekam
Bhayamode Bhakthiyode
Bahumaanathode Baliyekam
Anayam Anuthapikkam
Anuranjitharayi Baliyekam
No comments yet