Baliyaya Eesho Balivedhiyil


Teena Mary Abraham

M ബലിയായ ഈശോ, ബലിവേദിയില്‍
തിരുവോസ്‌തി രൂപനായ് മാറിടുന്നു
F ബലിയായ ഈശോ, ബലിവേദിയില്‍
തിരുവോസ്‌തി രൂപനായ് മാറിടുന്നു
M അധരങ്ങള്‍ തോറും, അലിഞ്ഞീടുവാനീശോ
സക്രാരിയില്‍ നിത്യം കാത്തിരിപ്പു
A അനന്ത സ്‌നേഹമായ് കാത്തിരിപ്പു
A ബലിയായ ഈശോ, ബലിവേദിയില്‍
തിരുവോസ്‌തി രൂപനായ് മാറിടുന്നു
—————————————–
M കൈകൂപ്പി നിന്നെ, കൈക്കൊള്ളും നേരമെന്‍
ഹൃദയം നിനക്കായ്, തുടിച്ചീടുന്നു
F കൈകൂപ്പി നിന്നെ, കൈക്കൊള്ളും നേരമെന്‍
ഹൃദയം നിനക്കായ്, തുടിച്ചീടുന്നു
M അഴലാര്‍ന്നൊരെന്‍ മാനസത്തില്‍
ആത്മീയ ആനന്ദം നിറഞ്ഞീടുന്നു
A നാഥാ….
നിന്നില്‍ ഞാന്‍ ലയിച്ചീടുന്നു
A ബലിയായ ഈശോ, ബലിവേദിയില്‍
തിരുവോസ്‌തി രൂപനായ് മാറിടുന്നു
അധരങ്ങള്‍ തോറും, അലിഞ്ഞീടുവാനീശോ
സക്രാരിയില്‍ നിത്യം കാത്തിരിപ്പു
അനന്ത സ്‌നേഹമായ് കാത്തിരിപ്പു
A ബലിയായ ഈശോ, ബലിവേദിയില്‍
തിരുവോസ്‌തി രൂപനായ് മാറിടുന്നു
—————————————–
F തിരുവോസ്‌തിയില്‍ നിന്നെ കാണുന്ന നേരമെന്‍
ഹൃദയം നിനക്കായ് ജ്വലിച്ചീടുന്നു
M തിരുവോസ്‌തിയില്‍ നിന്നെ കാണുന്ന നേരമെന്‍
ഹൃദയം നിനക്കായ് ജ്വലിച്ചീടുന്നു
F ഇരുളാര്‍ന്നോരെന്‍ വീഥികളില്‍
മെഴുതിരി നാളങ്ങള്‍ തെളിഞ്ഞീടുന്നു
A നാഥാ….
നിന്നെ ഞാന്‍ സ്‌തുതിച്ചീടുന്നു
A ബലിയായ ഈശോ, ബലിവേദിയില്‍
തിരുവോസ്‌തി രൂപനായ് മാറിടുന്നു
അധരങ്ങള്‍ തോറും, അലിഞ്ഞീടുവാനീശോ
സക്രാരിയില്‍ നിത്യം കാത്തിരിപ്പു
അനന്ത സ്‌നേഹമായ് കാത്തിരിപ്പു
A മ്മ് മ്മ് മ്മ്….

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu
Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu

Adharangal Thorum, Alinjeeduvaan Eesho
Sakraariyil Nithyam Kaathirippu
Anandha Snehamayi Kaathirippu

Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu

-----

Kai Kooppi Ninne, Kai Kollum Neramen
Hrudhayam Ninakkaai, Thudicheedunnu
Kai Kooppi Ninne, Kai Kollum Neramen
Hrudhayam Ninakkaai, Thudicheedunnu

Azhalarnnoren Maanasathil
Athmeeya Anandham Niranjeedunnu
Nadha....
Ninnil Njan Layicheedunnu

Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu
Adharangal Thorum, Alinjeeduvaan Eesho
Sakraariyil Nithyam Kaathirippu
Anandha Snehamayi Kaathirippu

Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu

-----

Thiruvosthiyil Ninne Kannunna Neramen
Hrudhayam Ninakkai Jwalicheedunnu
Thiruvosthiyil Ninne Kannunna Neramen
Hrudhayam Ninakkai Jwalicheedunnu

Irulaarnnoren Veethikalil
Mezhuthiri Naalangal Thelinjeedunnu
Nadha....
Ninne Njan Sthuthicheedunnu

Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu
Adharangal Thorum, Alinjeeduvaan Eesho
Sakraariyil Nithyam Kaathirippu
Anandha Snehamayi Kaathirippu

Mm Mm Mm...

Your email address will not be published. Required fields are marked *




Views 26.  Song ID 4992

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.