Baliyayi Thirumunpil Nalkam


K. J. Yesudas

in

Thiruvachanam

MALAYALAM LYRICS

 |   |   |   |   | 

M ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാം
അടിയന്റെ അനുതാപഗാനം
F അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴി തേടി പാടും
M ഇടറുന്ന ഹൃദയാര്‍ദ്രഗാനം
A അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
A ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാം
അടിയന്റെ അനുതാപഗാനം
—————————————–
M ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്‌
F തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ
M നാദമായ്‌ രൂപമായ്‌ വിശ്വതേജോ ശില്പിയായ്‌
F ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്റെ മിത്രമായ്
M ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ
F ഈ അര്‍ത്ഥന കാണുമോ
A അഭയമേ..ശുവിനനുദിനം
A ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാം
അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴി തേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്രഗാനം
—————————————–
F പതിതന്റെ പാട്ടിലും പരിശുദ്ധ ഭാവമായ്‌
M നിറയുന്ന പുണ്യമേ പരമ ധയാനിധെ
F ത്യാഗമായ് സ്നേഹമായ്‌.. ഏകരക്ഷാ മാര്‍ഗമായ്‌
M പാപഭൂവില്‍ വീണു കേഴും ദുഃഖിതന്റെ നാഥനായ്
F ഈ യാചന കേള്‍ക്കുമോ
M ഈ വേദന കാണുമോ
A ശരണമേ..ശുവിലനുദിനം
A ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാം
അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴി തേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
A ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാം
അടിയന്റെ അനുതാപഗാനം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
Aviduthe Althara Athu Mathram Aashrayam

Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam

------------

Irul Veezhum Paathayil Mezhuthiri Naalamayi
Theliyunna Sathyame Ulakintte Nithyathe
Naadamayi Roopamayi Viswathejo Shilpiyayi
Dukhamellam Ettu Vaghum Nirdhanantte Mithramayi
Ee Prarthana Kelkkumo
Ee Arthana Kaanumo
Abhayameshuvilanudinam

Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam

------------

Pathithante Paattilum Parishudha Bhaavamayi
Nirayunna Punyame Parama Dayanidhe
Thyagamayi Snehamayi Eka Raksha Maargamayi
Paapabhoovil Veenukezhum Dukhithante Naadhanayi
Ee Yachana Kelkkumo
Ee Vedana Kaanumo
Sharanameshuvilanudinam

Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
Aviduthe Althara Athu Mathram Aashrayam

Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 63 Times. Lyrics ID : 2865