Malayalam Lyrics
M | ബലിയില്‍ ഈ തിരുബലിയില്‍ അണയാം നമുക്കൊരു മനമായ് |
F | ബലിയില്‍ ഈ തിരുബലിയില്‍ അണയാം നമുക്കൊരു മനമായ് |
M | അര്‍പ്പണ മനസ്സാല്‍, ത്യാഗത്തിന് നിറവാല്‍ |
F | ഉത്ഥിതനായ് നാം, സ്തുതികളേകാം |
A | സ്നേഹത്തിന് ബലിയില്‍ നാമൊന്നുചേരാം |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
—————————————– | |
M | ഹൃദയ വ്യഥകള്‍ മറന്നു നാം സ്വര്‍ഗ്ഗീയ നാഥന്റെ മുമ്പില്‍ |
F | ഹൃദയ വ്യഥകള്‍ മറന്നു നാം സ്വര്‍ഗ്ഗീയ നാഥന്റെ മുമ്പില്‍ |
M | നിലയ്ക്കാത്ത സ്നേഹ നീര്ധാരയ്ക്കായ് അനുദിനം എന്നെന്നും വന്നണയാം |
F | നിലയ്ക്കാത്ത സ്നേഹ നീര്ധാരയ്ക്കായ് അനുദിനം എന്നെന്നും വന്നണയാം |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
—————————————– | |
F | വിദ്വേഷ ചിന്തകള്‍ നീക്കി നാം എളിമതന്‍ വസ്ത്രം ധരിക്കാം |
M | വിദ്വേഷ ചിന്തകള്‍ നീക്കി നാം എളിമതന്‍ വസ്ത്രം ധരിക്കാം |
F | അണയാത്ത വിശ്വാസ ദീപ്തിയാല്‍ ഇന്നീ ബലി തിരുമുമ്പില്‍ അര്‍പ്പിച്ചീടാം |
M | അണയാത്ത വിശ്വാസ ദീപ്തിയാല്‍ ഇന്നീ ബലി തിരുമുമ്പില്‍ അര്‍പ്പിച്ചീടാം |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
F | ബലിയില്‍ ഈ തിരുബലിയില്‍ അണയാം നമുക്കൊരു മനമായ് |
M | അര്‍പ്പണ മനസ്സാല്‍, ത്യാഗത്തിന് നിറവാല്‍ |
F | ഉത്ഥിതനായ് നാം, സ്തുതികളേകാം |
A | സ്നേഹത്തിന് ബലിയില്‍ നാമൊന്നുചേരാം |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
A | അണയൂ ജനമേ, അള്‍ത്താര മുമ്പില്‍ ഒരുമയോടര്‍പ്പിക്കാം ഒരു നവജനമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyil Ee Thirubaliyil Anayam Namukoru Manamay | ബലിയില്‍ ഈ തിരുബലിയില്‍ അണയാം നമുക്കൊരു മനമായ് Baliyil Ee Thirubaliyil Lyrics | Baliyil Ee Thirubaliyil Song Lyrics | Baliyil Ee Thirubaliyil Karaoke | Baliyil Ee Thirubaliyil Track | Baliyil Ee Thirubaliyil Malayalam Lyrics | Baliyil Ee Thirubaliyil Manglish Lyrics | Baliyil Ee Thirubaliyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyil Ee Thirubaliyil Christian Devotional Song Lyrics | Baliyil Ee Thirubaliyil Christian Devotional | Baliyil Ee Thirubaliyil Christian Song Lyrics | Baliyil Ee Thirubaliyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayaam Namukkoru Manamaai
Baliyil Ee Thirubaliyil
Anayaam Namukkoru Manamaai
Arppana Manassaal,
Thyagathin Niravaal
Uthithanaai Naam,
Sthuthikalekaam
Snehathin Baliyil Naamonnu Cheraam
Anayoo Janame, Althara Munbil
Orumayodarppikkaam Oru Nava Janamaai
Anayoo Janame, Althara Munbil
Orumayodarppikkam Oru Nava Janamaai
-----
Hrudhaya Vyathakal Marannu Naam
Swargeeya Nadhante Munbil
Hrudhaya Vyathakal Marannu Naam
Swargeeya Nadhante Munbil
Nilaikkatha Sneha Neerdharaikkaai
Anudhinam Ennennum Vannanayaam
Nilaikkatha Sneha Neerdharaikkaai
Anudhinam Ennennum Vannanayaam
Anayu Janame, Althara Mumbil
Orumayod Arppikkaam Oru Nava Janamaai
Anayu Janame, Althara Mumbil
Orumayod Arppikkam Oru Nava Janamaai
-----
Vidhwesha Chinthakal Neekki Naam
Elima Than Vasthram Dharikkaam
Vidhvesha Chinthakal Neekki Naam
Elima Than Vasthram Dharikkaam
Anayaatha Vishwasa Deepthiyaal
Innee Bali Thirumunbil Arppicheedaam
Anayaatha Vishwasa Deepthiyaal
Innee Bali Thirumunbil Arppicheedaam
Anayoo Janame, Althara Munpil
Orumayodarppikkaam Oru Nava Janamaai
Anayoo Janame, Althara Munpil
Orumayodarppikkam Oru Nava Janamaai
Baliyil Ee Thiru Baliyil
Anayam Namukoru Manamay
Arppana Manassaal,
Thyagathin Niravaal
Uthithanaai Naam,
Sthuthikalekaam
Snehathin Baliyil Naamonnu Cheraam
Anayoo Janame, Althara Munbil
Orumayodarppikkaam Oru Nava Janamaai
Anayoo Janame, Althara Munbil
Orumayodarppikkam Oru Nava Janamaai
Anayoo Janame, Althara Munbil
Orumayodarppikkam Oru Nava Janamaai
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet