Baru Mariam (Son of Mary) is an Aramaic (East Syriac) song sung by Mar Thoma Nasranis (St. Thomas Christians) during special occasions.
Note : The following hymn lyrics are written to make singing vocally easier. Characters have been re-organized / changed to sing with the near correct pronunciation.
R | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
R | ഹാവീ കൗക്ക്വേ ബറ് മറിയം അക് നിവിയൂസാ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
R | കന്ദശ് മയ്യാ ബറ് മറിയം ബ് മാമോദീസേ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
R | ഏകല്‍ പെസ്ഹാ ബറ് മറിയം അംതല്‍ മീദാവ് ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
R | ശന്ദെര്‍ റൂഹാ ബറ് മറിയം പാറേക്ക്ലേത്താ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
R | ശുവ്ഹാ ലശ്മാക് ബറ് മറിയം മിന്കോന് പൂമീന്‍ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
R | ല്ആലം അല്മീന് ബറ് മറിയം ആമ്മേന്‍ വാമ്മേന്‍ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്ദസ് മറിയം |
മറിയത്തിന്റെ മകന് മറിയത്തിന്റെ മകന്
ദൈവത്തിന്റെ മകന് മറിയത്തില്‍ നിന്നും പിറന്നു.
ശാഖയെ മുളപ്പിച്ചു മറിയത്തിന്റെ മകന്
പ്രവചനം പോലെ മറിയത്തിന്റെ മകന്
വെള്ളത്തെ വിശുദ്ധീകരിച്ചു മറിയത്തിന്റെ മകന്
തന്റെ മാമോദീസായിലൂടെ മറിയത്തിന്റെ മകന്
റൂഹായെ അയച്ചു മറിയത്തിന്റെ മകന്
സഹായകനെ മറിയത്തിന്റെ മകന്
പെസഹാ ഭക്ഷിച്ചു മറിയത്തിന്റെ മകന്
ശിഷ്യന്മാരുടെ കൂടെ മറിയത്തിന്റെ മകന്
നിന്റെ നാമത്തിനു സ്തുതി മറിയത്തിന്റെ മകനേ
എല്ലാ നാവുകളിലും നിന്ന് മറിയത്തിന്റെ മകനേ
എപ്പോഴും എന്നേയ്ക്കും മറിയത്തിന്റെ മകനേ
അമ്മേന് ആമ്മേന്‍ മറിയത്തിന്റെ മകനേ