Malayalam Lyrics
My Notes
M | ബാവാ പുത്രന്‍ റൂഹായേ നിത്യമഹോന്നത ദൈവമേ നിന്‍ രാജ്യം ഭൂവില്‍ വരേണം നിന്‍ തിരുഹിതമതു പുലരേണം |
F | ബാവാ പുത്രന്‍ റൂഹായേ നിത്യമഹോന്നത ദൈവമേ നിന്‍ രാജ്യം ഭൂവില്‍ വരേണം നിന്‍ തിരുഹിതമതു പുലരേണം |
M | അത്യുന്നതനാം കര്‍ത്താവല്ലോ ബാവാ പുത്രന്‍ റൂഹാ |
F | നിത്യം വാഴും കര്‍ത്താവല്ലോ ബാവാ പുത്രന്‍ റൂഹാ |
A | ബാവാ പുത്രന്‍ റൂഹായേ നിത്യമഹോന്നത ദൈവമേ നിന്‍ രാജ്യം ഭൂവില്‍ വരേണം നിന്‍ തിരുഹിതമതു പുലരേണം |
—————————————– | |
M | നിത്യമഹോന്നത സൃഷ്‌ടാവല്ലോ ബാവാ പുത്രന്‍ റൂഹാ സത്യമഹോന്നത രക്ഷകനല്ലോ ബാവാ പുത്രന്‍ റൂഹാ |
F | ആദിയും അന്തവും ആയവനല്ലോ ബാവാ പുത്രന്‍ റൂഹാ സര്‍വ്വശക്ത പരിപാവനനല്ലോ ബാവാ പുത്രന്‍ റൂഹാ |
A | ബാവാ പുത്രന്‍ റൂഹായേ നിത്യമഹോന്നത ദൈവമേ നിന്‍ രാജ്യം ഭൂവില്‍ വരേണം നിന്‍ തിരുഹിതമതു പുലരേണം |
—————————————– | |
F | സര്‍വ്വചരാചര പാലകനല്ലോ ബാവാ പുത്രന്‍ റൂഹാ സകല കൃപാ വരദായകനല്ലോ ബാവാ പുത്രന്‍ റൂഹാ |
M | സൈന്യാധിപനാം കര്‍ത്താവല്ലോ ബാവാ പുത്രന്‍ റൂഹാ ത്രിത്വമേക പരിപൂജിതനല്ലോ ബാവാ പുത്രന്‍ റൂഹാ |
F | അത്യുന്നതനാം കര്‍ത്താവല്ലോ ബാവാ പുത്രന്‍ റൂഹാ |
M | നിത്യം വാഴും കര്‍ത്താവല്ലോ ബാവാ പുത്രന്‍ റൂഹാ |
A | ബാവാ പുത്രന്‍ റൂഹായേ നിത്യമഹോന്നത ദൈവമേ നിന്‍ രാജ്യം ഭൂവില്‍ വരേണം നിന്‍ തിരുഹിതമതു പുലരേണം |
A | ബാവാ പുത്രന്‍ റൂഹായേ നിത്യമഹോന്നത ദൈവമേ നിന്‍ രാജ്യം ഭൂവില്‍ വരേണം നിന്‍ തിരുഹിതമതു പുലരേണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bava Puthran Roohaye Nithya Mahonnatha Daivame | ബാവാ പുത്രന്‍ റൂഹായേ നിത്യമഹോന്നത ദൈവമേ Bava Puthran Roohaye Lyrics | Bava Puthran Roohaye Song Lyrics | Bava Puthran Roohaye Karaoke | Bava Puthran Roohaye Track | Bava Puthran Roohaye Malayalam Lyrics | Bava Puthran Roohaye Manglish Lyrics | Bava Puthran Roohaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bava Puthran Roohaye Christian Devotional Song Lyrics | Bava Puthran Roohaye Christian Devotional | Bava Puthran Roohaye Christian Song Lyrics | Bava Puthran Roohaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithya Mahonnatha Daivame
Nin Rajyam Bhoovil Varenam
Nin Thiruhithamathu Pularenam
Bava Puthran Roohaye
Nithya Mahonnatha Daivame
Nin Rajyam Bhoovil Varenam
Nin Thiruhithamathu Pularenam
Athyunnathanaam Karthavallo
Bava Puthran Rooha
Nithyam Vaazhum Karthavallo
Bava Puthran Rooha
Bava Puthran Roohaye
Nithyamahonnatha Daivame
Nin Rajyam Bhoovil Varenam
Nin Thiruhithamathu Pularenam
-----
Nithya Mahonnatha Srishttavallo
Bava Puthran Rooha
Sathya Mahonnatha Rakshakanallo
Bava Puthran Rooha
Aadhiyum Anthavum Aayavanallo
Bava Puthran Rooha
Sarvashaktha Paripaavananallo
Bava Puthran Rooha
Bhava Putran Roohaye
Nithyamahonnatha Daivame
Nin Rajyam Bhoovil Varenam
Nin Thiruhithamathu Pularenam
-----
Sarvacharachara Paalakanallo
Bava Puthran Rooha
Sakala Krupaa Varadhaayakanallo
Bava Puthran Rooha
Sainyadhipanaam Karthavallo
Bava Puthran Rooha
Thrithwameka Paripoojithanallo
Bava Puthran Rooha
Athyunnathanam Karthavallo
Bava Puthran Rooha
Nithyam Vaazhum Karthavallo
Bava Puthran Rooha
Bava Puthran Roohaye
Nithyamahonnatha Daivame
Nin Rajyam Bhoovil Varenam
Nin Thiruhithamathu Pularenam
Bava Puthran Roohaye
Nithyamahonnatha Daivame
Nin Rajyam Bhoovil Varenam
Nin Thiruhithamathu Pularenam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet