M | ബാവായ്‌ക്കും പുത്രനും, പരിശുദ്ധ റൂഹായ്‌ക്കും സ്തുതിയായിരിക്കട്ടേ എപ്പോഴും സ്തുതിയായിരിക്കട്ടേ |
F | ബാവായ്ക്കും പുത്രനും, പരിശുദ്ധ റൂഹായ്‌ക്കും സ്തുതിയായിരിക്കട്ടേ എപ്പോഴും സ്തുതിയായിരിക്കട്ടേ |
—————————————– | |
M | കരുണാമയനായ കര്‍ത്താവേ കാത്തരുളീടേണമേ ഞങ്ങളേ കാത്തരുളീടേണമേ |
F | കരുണാമയനായ കര്‍ത്താവേ കാത്തരുളീടേണമേ ഞങ്ങളേ കാത്തരുളീടേണമേ |
M | കണ്ണീര്‍ നിറഞ്ഞൊരീ പാനപാത്രങ്ങള്‍ നീ കൈ നീട്ടി വാങ്ങേണമേ |
F | കണ്ണീര്‍ നിറഞ്ഞൊരീ പാനപാത്രങ്ങള്‍ നീ കൈ നീട്ടി വാങ്ങേണമേ |
A | ബാവായ്‌ക്കും പുത്രനും, പരിശുദ്ധ റൂഹായ്‌ക്കും സ്തുതിയായിരിക്കട്ടേ എപ്പോഴും സ്തുതിയായിരിക്കട്ടേ |
—————————————– | |
F | ഉയരങ്ങളിലുള്ള കര്‍ത്താവേ കൂട്ടായിരിക്കേണമേ ഞങ്ങള്‍ക്ക് കൂട്ടായിരിക്കേണമേ |
M | ഉയരങ്ങളിലുള്ള കര്‍ത്താവേ കൂട്ടായിരിക്കേണമേ ഞങ്ങള്‍ക്ക് കൂട്ടായിരിക്കേണമേ |
F | ഗദ്ഗദകണ്ഠരായ് പ്രാര്‍ത്ഥിക്കും ഞങ്ങള്‍ തന്‍ ദു:ഖങ്ങള്‍ തീര്‍ക്കേണമേ |
M | ഗദ്ഗദകണ്ഠരായ് പ്രാര്‍ത്ഥിക്കും ഞങ്ങള്‍ തന്‍ ദു:ഖങ്ങള്‍ തീര്‍ക്കേണമേ |
A | ബാവായ്‌ക്കും പുത്രനും, പരിശുദ്ധ റൂഹായ്‌ക്കും സ്തുതിയായിരിക്കട്ടേ എപ്പോഴും സ്തുതിയായിരിക്കട്ടേ |
A | ബാവായ്ക്കും പുത്രനും, പരിശുദ്ധ റൂഹായ്‌ക്കും സ്തുതിയായിരിക്കട്ടേ എപ്പോഴും സ്തുതിയായിരിക്കട്ടേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sthuthi Ayirikkatte
Eppozhum Sthuthi Ayirikatte
Bavaikkum Puthranum Parishudha Ruhaikkum
Sthuthi Ayirikkatte
Eppozhum Sthuthi Ayirikatte
---------
Karunamayanaya Karthave
Katharuleedaname
Njangale Katharuleedename
Karunamayanaya Karthave
Katharuleedaname
Njangale Katharuleedename
Kanneer Niranjoree Panapathrangal Nee
Kai Neetti Vangename
Kanneer Niranjoree Panapathrangal Nee
Kai Neetti Vangename
Bavaikkum Puthranum Parishudha Ruhaykkum
Sthuthi Ayirikkatte
Eppozhum Sthuthi Ayirikatte
---------
Uyarangalilulla Karthave
Koottayirikename
Njangalkku Koottayirikename
Uyarangalilulla Karthave
Koottayirikename
Njangalkku Koottayirikename
Gadgadhakandarayi Prarthikkum Njangal Than
Dhukhangal Theerkkename
Gadgadhakandarayi Prarthikkum Njangal Than
Dhukhangal Theerkkename
Bavaikkum Puthranum Parishudha Ruhaykkum
Sthuthi Ayirikkatte
Eppozhum Sthuthi Ayirikatte
Bavaikkum Puthranum Parishudha Ruhaykkum
Sthuthi Ayirikkatte
Eppozhum Sthuthi Ayirikatte
No comments yet