Malayalam Lyrics

| | |

A A A

M ഭാഗ്യപൂര്‍ണ്ണനാം മാര്‍ യൗസേപ്പേ
ഭൂവിലേശുവിന്‍, നല്‍പിതാവേ
മാലാഖമാര്‍ അങ്ങയെ വാഴ്‌ത്തുന്നു
മാനവര്‍ മാധ്യസ്ഥ്യം യാചിച്ചീടുന്നു
F ഭാഗ്യപൂര്‍ണ്ണനാം മാര്‍ യൗസേപ്പേ
ഭൂവിലേശുവിന്‍, നല്‍പിതാവേ
മാലാഖമാര്‍ അങ്ങയെ വാഴ്‌ത്തുന്നു
മാനവര്‍ മാധ്യസ്ഥ്യം യാചിച്ചീടുന്നു
A യേശുവിന്റെ താതനാം യൗസേപ്പേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
A യേശുവിന്റെ താതനാം യൗസേപ്പേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
—————————————–
M പൈതലാം ഉണ്ണിയേ, കാത്ത പുണ്യതാതാ
പാരിതില്‍ ഞങ്ങളെ കാത്തിടേണമേ
F നീതിയും നന്മയും, പാലിക്കുന്ന താതാ
ഏഴകള്‍ ഞങ്ങളെ പാലിച്ചീടണേ
M പുണ്യ താതാ, സ്‌നേഹ താതാ
തിരുസഭയ്‌ക്ക് കാവലായ വന്ദ്യതാതാ
A യേശുവിന്റെ താതനാം യൗസേപ്പേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
A യേശുവിന്റെ താതനാം യൗസേപ്പേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
—————————————–
F തച്ചനായ് നസ്രത്തില്‍, വേല ചെയ്‌ത താതാ
തൊഴിലാളി മധ്യസ്ഥാ, കാത്തിടേണമേ
M ക്ലേശവും ദുരിതവും, തളര്‍ത്തിടുന്ന നേരം
തനയരാം ഞങ്ങളെ താങ്ങിടേണമേ
F പുണ്യ താതാ, സ്‌നേഹ താതാ
തിരുകുടുംബ നാഥനായ വന്ദ്യതാതാ
M ഭാഗ്യപൂര്‍ണ്ണനാം മാര്‍ യൗസേപ്പേ
ഭൂവിലേശുവിന്‍, നല്‍പിതാവേ
മാലാഖമാര്‍ അങ്ങയെ വാഴ്‌ത്തുന്നു
മാനവര്‍ മാധ്യസ്ഥ്യം യാചിച്ചീടുന്നു
A യേശുവിന്റെ താതനാം യൗസേപ്പേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
A യേശുവിന്റെ താതനാം യൗസേപ്പേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhagyapoornanam Mar Yauseppe | ഭാഗ്യപൂര്‍ണ്ണനാം മാര്‍ യൗസേപ്പേ ഭൂവിലേശുവിന്‍, നല്‍പിതാവേ Bhagyapoornanam Mar Yauseppe Lyrics | Bhagyapoornanam Mar Yauseppe Song Lyrics | Bhagyapoornanam Mar Yauseppe Karaoke | Bhagyapoornanam Mar Yauseppe Track | Bhagyapoornanam Mar Yauseppe Malayalam Lyrics | Bhagyapoornanam Mar Yauseppe Manglish Lyrics | Bhagyapoornanam Mar Yauseppe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhagyapoornanam Mar Yauseppe Christian Devotional Song Lyrics | Bhagyapoornanam Mar Yauseppe Christian Devotional | Bhagyapoornanam Mar Yauseppe Christian Song Lyrics | Bhagyapoornanam Mar Yauseppe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhagya Poornanaam Mar Yauseppe
Bhoovil Yeshuvin, Nal Pithave
Malakhamar Angaye Vaazhthunnu
Maanavar Madhyasthyam Yajicheedunnu

Bhagya Poornanam Mar Yauseppe
Bhoovil Yeshuvin, Nal Pithave
Malakhamar Angaye Vaazhthunnu
Maanavar Madhyasthyam Yajicheedunnu

Yeshuvinte Thaathanaam Yauseppe
Njangalkkaai Prarthikkename
Yeshuvinte Thaathanaam Yauseppe
Njangalkkaai Prarthikkename

-----

Paithalaam Unniye, Kaatha Punya Thaatha
Paarithil Njangale Kaathidename
Neethiyum Nanmayum, Paalikkunna Thaatha
Ezhakal Njangale Palicheedane

Punya Thaatha, Sneha Thatha
Thirusabhaikku Kaavalaya Vandhya Thaatha

Yeshuvinte Thathanaam Yauseppe
Njangalkkayi Prarthikkename
Yeshuvinte Thathanaam Yauseppe
Njangalkkayi Prarthikkename

-----

Thachanaai Nasrathil, Vela Cheytha Thaatha
Thozhilaali Madhyastha, Kaathidename
Kleshavum Dhurithavum, Thalarthidunna Neram
Thanayaraam Njangale Thaangidename

Punya Thatha, Sneha Thatha
Thirukudumba Nadhanaya Vandhya Thaatha

Bhagya Poornanam Mar Youseppe
Bhoovil Yeshuvin, Nal Pithave
Malakhamar Angaye Vaazhthunnu
Maanavar Madhyasthyam Yachicheedunnu

Yeshuvinte Thaathanaam Yauseppe
Njangalkkaai Prarthikkename
Yeshuvinte Thaathanaam Yauseppe
Njangalkkaai Prarthikkename

Bagya Bhagya Poornanaam Poornanam Poornnanam Bhagyapoornanam Bagyapoornanam Mar Yauseppe Ouseppe Youseppe Yausepe Yousepe Ousepe


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published.




Views 39.  Song ID 7448


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.