Bharatha Mannin Vishwasa Deepam


M ഭാരത മണ്ണിന്‍ വിശ്വാസ ദീപം
പകര്‍ന്നു നല്‍കിയ വിശുദ്ധനെ
F ഭാരത മണ്ണിന്‍ വിശ്വാസ ദീപം
പകര്‍ന്നു നല്‍കിയ വിശുദ്ധനെ
A ഭാരത മണ്ണിന്‍ ശ്ലീഹായേ
ഭാരത സഭയുടെ ദാതാവേ
വിശുദ്ധ തോമാശ്ലീഹായേ
A ഭാരത മണ്ണിന്‍ ശ്ലീഹായേ
ഭാരത സഭയുടെ ദാതാവേ
വിശുദ്ധ തോമാശ്ലീഹായേ
A ഭാരത മണ്ണിന്‍ വിശ്വാസ ദീപം
പകര്‍ന്നു നല്‍കിയ വിശുദ്ധനെ
—————————————–
M ഒരു ജനതതിയെ, ഇരുള്‍ വഴികളില്‍ നിന്നും
തെളിച്ചെടുത്തവനേ
F ഒരു ജനതതിയെ, ഇരുള്‍ വഴികളില്‍ നിന്നും
തെളിച്ചെടുത്തവനേ
M ഹൃദയം മുഴുവന്‍, സുവിശേഷവുമായ്
ജ്വലിച്ചുയര്‍ന്നവനേ
F ഹൃദയം മുഴുവന്‍, സുവിശേഷവുമായ്
ജ്വലിച്ചുയര്‍ന്നവനേ
A ഭാരത മണ്ണിന്‍ ശ്ലീഹായേ
ഭാരത സഭയുടെ ദാതാവേ
വിശുദ്ധ തോമാശ്ലീഹായേ
A ഭാരത മണ്ണിന്‍ ശ്ലീഹായേ
ഭാരത സഭയുടെ ദാതാവേ
വിശുദ്ധ തോമാശ്ലീഹായേ
—————————————–
F തിരുമുറിവുകളില്‍, തൊട്ടറിഞ്ഞൊരു സാക്ഷ്യം
പകുത്തു നല്‍കീടുവാന്‍
M തിരുമുറിവുകളില്‍, തൊട്ടറിഞ്ഞൊരു സാക്ഷ്യം
പകുത്തു നല്‍കീടുവാന്‍
F അധരം മുഴുവന്‍, യേശു നാമവുമായ്
ഈ മണ്ണില്‍ അണഞ്ഞവനേ
M അധരം മുഴുവന്‍, യേശു നാമവുമായ്
ഈ മണ്ണില്‍ അണഞ്ഞവനേ
F ഭാരത മണ്ണിന്‍ വിശ്വാസ ദീപം
പകര്‍ന്നു നല്‍കിയ വിശുദ്ധനെ
M ഭാരത മണ്ണിന്‍ വിശ്വാസ ദീപം
പകര്‍ന്നു നല്‍കിയ വിശുദ്ധനെ
A ഭാരത മണ്ണിന്‍ ശ്ലീഹായേ
ഭാരത സഭയുടെ ദാതാവേ
വിശുദ്ധ തോമാശ്ലീഹായേ
A ഭാരത മണ്ണിന്‍ ശ്ലീഹായേ
ഭാരത സഭയുടെ ദാതാവേ
വിശുദ്ധ തോമാശ്ലീഹായേ
A വിശുദ്ധ തോമാശ്ലീഹായേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Bharatha Mannin Vishwasa Deepam
Pakarnnu Nalkiya Vishudhane
Bharatha Mannin Vishwasa Deepam
Pakarnnu Nalkiya Vishudhane

Bharatha Mannin Shleehaye
Bharatha Sabhayude Dhaathave
Vishudha Thomasleehaye

Bharatha Mannin Shleehaye
Bharatha Sabhayude Dhaathave
Vishudha Thomasleehaye

Bharatha Mannin Vishwasa Deepam
Pakarnnu Nalkiya Vishudhane

-----

Oru Janathathiye, Irul Vazhikalil Ninnum
Thelicheduthavane
Oru Janathathiye, Irul Vazhikalil Ninnum
Thelicheduthavane

Hrudhayam Muzhuvan, Suvisheshavumaai
Jwalich Uyarnnavane
Hrudhayam Muzhuvan, Suvisheshavumaai
Jwalich Uyarnnavane

Bharatha Mannin Shleehaye
Bharatha Sabhayude Dhaathave
Vishudha Thomasleehaye

Bharatha Mannin Shleehaye
Bharatha Sabhayude Dhaathave
Vishudha Thomasleehaye

-----

Thiru Murivukalil, Thottarinjoru Sakshyam
Pakuthu Nalkeeduvaan
Thiru Murivukalil, Thottarinjoru Sakshyam
Pakuthu Nalkeeduvaan

Adharam Muzhuvan, Yeshu Naamavumaai
Ee Mannil Ananjavane
Adharam Muzhuvan, Yeshu Naamavumaai
Ee Mannil Ananjavane

Bharatha Mannin Vishwasa Deepam
Pakarnnu Nalkiya Vishudhane
Bharatha Mannin Vishwasa Deepam
Pakarnnu Nalkiya Vishudhane

Bharatha Mannin Shleehaye
Bharatha Sabhayude Dhaathave
Vishudha Thomasleehaye

Bharatha Mannin Shleehaye
Bharatha Sabhayude Dhaathave
Vishudha Thomasleehaye
Vishudha Thomasleehaye

Your email address will not be published. Required fields are marked *




Views 12.  Song ID 4929

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.