M | ഭാരത നാടിന്‍ പ്രേഷിത താത വിശുദ്ധ തോമ്മാശ്ലീഹാ തിരുസവിധത്തില്‍ അണയും സുതരെ വിശ്വാസ ദീപം തെളിക്കൂ |
F | ഭാരത നാടിന്‍ പ്രേഷിത താത വിശുദ്ധ തോമ്മാശ്ലീഹാ തിരുസവിധത്തില്‍ അണയും സുതരെ വിശ്വാസ ദീപം തെളിക്കൂ |
A | വിശുദ്ധ തോമ്മാശ്ലീഹാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ക്രിസ്തുശിഷ്യരായി രക്തസാക്ഷിയായി സത്യവിശ്വാസികള്‍ ആകാം |
A | വിശുദ്ധ തോമ്മാശ്ലീഹാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ക്രിസ്തുശിഷ്യരായി രക്തസാക്ഷിയായി സത്യവിശ്വാസികള്‍ ആകാം |
—————————————– | |
M | മാമല കയറുമ്പോള്‍ ജീവിത ഭാരമുയര്‍ത്തുമ്പോള്‍ |
F | മാമല കയറുമ്പോള്‍ ജീവിത ഭാരമുയര്‍ത്തുമ്പോള്‍ |
M | ഞങ്ങള്‍തന്‍ അധരങ്ങളില്‍ എന്നും നിന്‍ നാമ മന്ത്രങ്ങള്‍ ഉണരുന്നു |
F | ഞങ്ങള്‍തന്‍ അധരങ്ങളില്‍ എന്നും നിന്‍ നാമ മന്ത്രങ്ങള്‍ ഉണരുന്നു |
A | വിശുദ്ധ തോമ്മാശ്ലീഹാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ക്രിസ്തുശിഷ്യരായി രക്തസാക്ഷിയായി സത്യവിശ്വാസികള്‍ ആകാം |
A | വിശുദ്ധ തോമ്മാശ്ലീഹാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ക്രിസ്തുശിഷ്യരായി രക്തസാക്ഷിയായി സത്യവിശ്വാസികള്‍ ആകാം |
—————————————– | |
F | ക്രൈസ്‌തവ സന്ദേശം ഭാരത മണ്ണിതിലേകിടുവാന്‍ |
M | ക്രൈസ്‌തവ സന്ദേശം ഭാരത മണ്ണിതിലേകിടുവാന്‍ |
F | ജീവിത യാഗം ചെയ്‌തൊരു താത ഞങ്ങള്‍തന്‍ പാതയില്‍ തുണയേകൂ |
M | ജീവിത യാഗം ചെയ്‌തൊരു താത ഞങ്ങള്‍തന്‍ പാതയില്‍ തുണയേകൂ |
A | വിശുദ്ധ തോമ്മാശ്ലീഹാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ക്രിസ്തുശിഷ്യരായി രക്തസാക്ഷിയായി സത്യവിശ്വാസികള്‍ ആകാം |
A | വിശുദ്ധ തോമ്മാശ്ലീഹാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ക്രിസ്തുശിഷ്യരായി രക്തസാക്ഷിയായി സത്യവിശ്വാസികള്‍ ആകാം |
A | ഭാരത നാടിന്‍ പ്രേഷിത താത വിശുദ്ധ തോമ്മാശ്ലീഹാ തിരുസവിധത്തില്‍ അണയും സുതരെ വിശ്വാസ ദീപം തെളിക്കൂ വിശ്വാസ ദീപം തെളിക്കൂ വിശ്വാസ ദീപം തെളിക്കൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vishuddha Thomaashleehaa
Thiru Savidhathil Anayum Suthare
Vishwaasa Deepam Thelikku
Bharatha Naadin Preshitha Thaathaa
Vishuddha Thomaashleehaa
Thiru Savidhathil Anayum Suthare
Vishwaasa Deepam Thelikku
Vishuddha Thomaashleehaa
Praarthikkaname Njangalkkai
Kristhu Shishyarai Rakthasaakshiyai
Sathya Vishwaasikalaakaan
Vishuddha Thomaashleehaa
Praarthikkaname Njangalkkai
Kristhu Shishyarai Rakthasaakshiyai
Sathya Vishwaasikalaakaam
-----------
Maamala Kayarumbol
Jeevitha Bhaaramuyarthumbol
Maamala Kayarumbol
Jeevitha Bhaaramuyarthumbol
Njangal Than Adharangalil Ennum
Nin Naama Manthrangal Unarunnu
Njangal Than Adharangalil Ennum
Nin Naama Manthrangal Unarunnu
Vishuddha Thomaashleehaa
Praarthikkaname Njangalkkai
Kristhu Shishyarai Rakthasaakshiyai
Sathya Vishwaasikalaakaam
Vishuddha Thomaashleehaa
Praarthikkaname Njangalkkai
Kristhu Shishyarai Rakthasaakshiyai
Sathya Vishwaasikalaakaam
-----------
Kraisthava Sandesham Bhaaratha
Mannithilekiduvaan
Kraisthava Sandesham Bhaaratha
Mannithilekiduvaan
Jeevithayaagam Cheythoru Thaathaa
Njangal Than Paathayil Thunayeku
Jeevithayaagam Cheythoru Thaathaa
Njangal Than Paathayil Thunayeku
Vishuddha Thomaashleehaa
Praarthikkaname Njangalkkai
Kristhu Shishyarai Rakthasaakshiyai
Sathya Vishwaasikalaakaam
Vishuddha Thomaashleehaa
Praarthikkaname Njangalkkai
Kristhu Shishyarai Rakthasaakshiyai
Sathya Vishwaasikalaakaam
Bharatha Naadin Preshitha Thaathaa
Vishuddha Thomaashleehaa
Thiru Savidhathil Anayum Suthare
Vishwaasa Deepam Thelikku
Vishwaasa Deepam Thelikku
Vishwaasa Deepam Thelikku
No comments yet