Malayalam Lyrics
My Notes
M | ഭയപ്പെടേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട് നീയെനിക്കെന്നും, ബഹുമാന്യനും, പ്രിയങ്കരനും അമൂല്യനുമാം മകനെ മകളെ, നീ എന്റെതാണു എന്റെ മാത്രം |
F | ഭയപ്പെടേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട് നീയെനിക്കെന്നും, ബഹുമാന്യനും, പ്രിയങ്കരനും അമൂല്യനുമാം മകനെ മകളെ, നീ എന്റെതാണു എന്റെ മാത്രം |
—————————————– | |
M | ആഴി തന്‍ ആഴത്തില്‍ മുങ്ങിയാലും ആ ജലം നിന്‍ തല കവിയുകില്ലാ |
F | ആഴി തന്‍ ആഴത്തില്‍ മുങ്ങിയാലും ആ ജലം നിന്‍ തല കവിയുകില്ലാ |
M | അഗ്നിയിലൂടെ നീ നടന്നാല്‍ പൊള്ളാതെ നിന്നെ ഞാന്‍ കാത്തിടുമേ |
F | അഗ്നിയിലൂടെ നീ നടന്നാല്‍ പൊള്ളാതെ നിന്നെ ഞാന്‍ കാത്തിടുമേ |
A | പൊള്ളാതെ നിന്നെ ഞാന്‍ കാത്തിടുമേ |
A | ഭയപ്പെടേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട് നീയെനിക്കെന്നും, ബഹുമാന്യനും, പ്രിയങ്കരനും അമൂല്യനുമാം മകനെ മകളെ, നീ എന്റെതാണു എന്റെ മാത്രം |
—————————————– | |
F | ശുദ്ര വിദ്യ നിനക്കേശുകില്ല മന്ത്രമോ തന്ത്രമോ ഫലിക്കുകില്ല |
M | ശുദ്ര വിദ്യ നിനക്കേശുകില്ല മന്ത്രമോ തന്ത്രമോ ഫലിക്കുകില്ല |
F | വിഷമുള്ള സര്‍പ്പത്തെ തഴുകിയാലും വിഷമൊട്ടും നിന്നെ തീണ്ടുകില്ല |
M | വിഷമുള്ള സര്‍പ്പത്തെ തഴുകിയാലും വിഷമൊട്ടും നിന്നെ തീണ്ടുകില്ല |
A | വിഷമൊട്ടും നിന്നെ തീണ്ടുകില്ല |
A | ഭയപ്പെടേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട് നീയെനിക്കെന്നും, ബഹുമാന്യനും, പ്രിയങ്കരനും അമൂല്യനുമാം മകനെ മകളെ, നീ എന്റെതാണു എന്റെ മാത്രം |
A | ഭയപ്പെടേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട് നീയെനിക്കെന്നും, ബഹുമാന്യനും, പ്രിയങ്കരനും അമൂല്യനുമാം മകനെ മകളെ, നീ എന്റെതാണു എന്റെ മാത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhayappedenda Njan Ninte Koodeyund | ഭയപ്പെടേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട് നീയെനിക്കെന്നും, ബഹുമാന്യനും, പ്രിയങ്കരനും Bhayappedenda Njan Ninte Koodeyund Lyrics | Bhayappedenda Njan Ninte Koodeyund Song Lyrics | Bhayappedenda Njan Ninte Koodeyund Karaoke | Bhayappedenda Njan Ninte Koodeyund Track | Bhayappedenda Njan Ninte Koodeyund Malayalam Lyrics | Bhayappedenda Njan Ninte Koodeyund Manglish Lyrics | Bhayappedenda Njan Ninte Koodeyund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhayappedenda Njan Ninte Koodeyund Christian Devotional Song Lyrics | Bhayappedenda Njan Ninte Koodeyund Christian Devotional | Bhayappedenda Njan Ninte Koodeyund Christian Song Lyrics | Bhayappedenda Njan Ninte Koodeyund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Enikkennum, Bhahumanyanum, Priyankaranum
Amulyanumaam
Makane, Makale, Nee Entethaanu
Ente Mathram
Bhayappedenda, Njan Ninte Koodeyund
Nee Enikkennum, Bhahumanyanum, Priyankaranum
Amulyanumaam
Makane, Makale, Nee Entethaanu
Ente Mathram
-----
Azhi Than Aazhathil Mungiyaalum
Aa Jalam Nin Thala Kaviyukilla
Azhi Than Aazhathil Mungiyaalum
Aa Jalam Nin Thala Kaviyukilla
Agniyiloode Nee Nadannaal
Pollathe Ninne Njan Kaathidume
Agniyiloode Nee Nadannaal
Pollathe Ninne Njan Kaathidume
Pollathe Ninne Njan Kaathidume
Bhayappedenda, Njan Ninte Koodeyund
Nee Enikkennum, Bhahumanyanum, Priyankaranum
Amoolyanumaam
Makane, Makale, Nee Entethaanu
Ente Mathram
-----
Shudhra Vidhya Ninakkeshukilla
Manthramo Thanthramo Phalikkukilla
Shudhra Vidhya Ninakkeshukilla
Manthramo Thanthramo Phalikkukilla
Vishamulla Sarppathe Thazhukiyaalum
Vishamottum Ninne Theendukilla
Vishamulla Sarppathe Thazhukiyaalum
Vishamottum Ninne Theendukilla
Vishamottum Ninne Theendukilla
Bhayappedenda, Njan Ninte Koodeyund
Nee Enikkennum, Bhahumanyanum, Priyankaranum
Amoolyanumaam
Makane, Makale, Nee Entethaanu
Ente Mathram
Bhayappedenda, Njan Ninte Koodeyund
Nee Enikkennum, Bhahumanyanum, Priyankaranum
Amoolyanumaam
Makane, Makale, Nee Entethaanu
Ente Mathram
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet