Byom Mauladekh Dhavsultha is an Aramaic (East Syriac) song of praise to Mother Mary celebrating her Birthday.
Note : The following hymn lyrics are written to make singing vocally easier. Characters have been re-organized / changed to sing with the near correct pronunciation.
F | ബ്യോം മൗലാദേക് ദവ്സുല്ത്താ മര്‍ത്ത് മറിയം തൂവാനീസാ |
M | ഏദസ് കുദ്ശാ മ്ഹയ്മന്താ മസ്കാ ശൂവ്ഹാ ഉസൗദീസാ |
A | മറിയം ബ്സുല്ത്താ കന്തീശ്താ അപ്പീസ് ല്മാറാദ് ബെറിയാസാ ദന്ശക്കെന് ലന് ബുര്ക്കാസാ മിന് ഗസ്സേശ്പീ ബ്താവാസാ |
—————————————– | |
F | കന്തീശ് കന്തീശത് മറിയാ കാവ് ഈറേ നാത്റയ് കുര്സ്യാ |
M | ദപ്രാ അത് ഗുസ്ആ ഈശായാ ആപ് നുര്ബാ ദാവീദായാ |
A | മറിയം ബ്സുല്ത്താ കന്തീശ്താ അപ്പീസ് ല്മാറാദ് ബെറിയാസാ ദന്ശക്കെന് ലന് ബുര്ക്കാസാ മിന് ഗസ്സേശ്പീ ബ്താവാസാ |
—————————————– | |
F | മൗലാദേക് ബ്സൂലസ് അല്മീന് ഹാ മെസ്യക്കര് ബ്കോല് പൂമീന്‍ |
M | ദ്കൊലഹോന് കേനേ ദ്മിന്‍ കൂദ്മീന് ബേഹ് കദീവ് കോല് ബൂസാമീന് |
A | മറിയം ബ്സുല്ത്താ കന്തീശ്താ അപ്പീസ് ല്മാറാദ് ബെറിയാസാ ദന്ശക്കെന് ലന് ബുര്ക്കാസാ മിന് ഗസ്സേശ്പീ ബ്താവാസാ |
പരിശുദ്ധ കന്യകാമറിയമേ
നന്മകള് കവിഞ്ഞൊഴുകുന്ന അവന്റെ ഭണ്ഡാഗാരത്തില് നിന്ന്
ഞങ്ങളുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയാനായി
സൃഷ്ടികളുടെ നാഥനോട് നീ പ്രാര്‍ത്ഥിക്കണമേ
സിംഹാസനം സംവഹിക്കുന്ന ഈറേന്മാര്‍
കര്‍ത്താവേ നീ പരിശുദ്ധന് പരിശുദ്ധന് എന്ന് ഉദ്ഘോഷികുന്നു
എന്തുകൊണ്ടെന്നാല്‍ ഈശൈയുടെയും ദാവീദിന്റെയും
മുളയായി നീ തളിരിട്ടല്ലോ
പരിശുദ്ധ കന്യകാമറിയമേ
നന്മകള് കവിഞ്ഞൊഴുകുന്ന അവന്റെ ഭണ്ഡാഗാരത്തില് നിന്ന്
ഞങ്ങളുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയാനായി
സൃഷ്ടികളുടെ നാഥനോട് നീ പ്രാര്‍ത്ഥിക്കണമേ
നിത്യകന്യകേ, സകല ആനന്ദവും
കുടികൊള്ളുന്ന നിന്റെ ജനനം
ഇതാ ആദിമുതലുള്ള എല്ലാ നീതിമാന്മാരുടെയും
അധരങ്ങളാല്‍ ആദരിക്കപ്പെടുന്നു
പരിശുദ്ധ കന്യകാമറിയമേ
നന്മകള് കവിഞ്ഞൊഴുകുന്ന അവന്റെ ഭണ്ഡാഗാരത്തില് നിന്ന്
ഞങ്ങളുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയാനായി
സൃഷ്ടികളുടെ നാഥനോട് നീ പ്രാര്‍ത്ഥിക്കണമേ