Malayalam Lyrics
My Notes
M | ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോര തന്നു, എന്നെ സ്‌നേഹിച്ചവന്‍ യേശു തീ അണയ്‌ക്കാന്‍, എന്റെ നെഞ്ചിലെ തീ അണയ്‌ക്കാന്‍ നെഞ്ചു തുറന്നു തന്നു, എന്നെ വീണ്ടെടുത്തെന്റെ യേശു |
F | ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോര തന്നു, എന്നെ സ്‌നേഹിച്ചവന്‍ യേശു തീ അണയ്‌ക്കാന്‍, എന്റെ നെഞ്ചിലെ തീ അണയ്‌ക്കാന്‍ നെഞ്ചു തുറന്നു തന്നു, എന്നെ വീണ്ടെടുത്തെന്റെ യേശു |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
—————————————– | |
M | കൂരിരുളില്‍, എന്നും ദീപമായ് കൂടെയുണ്ടേ ആകുലവേളകളില്‍, എന്നും ആശ്വാസമേ അവന്‍ താന്‍ |
F | കൂരിരുളില്‍, എന്നും ദീപമായ് കൂടെയുണ്ടേ ആകുലവേളകളില്‍, എന്നും ആശ്വാസമേ അവന്‍ താന്‍ |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
—————————————– | |
F | കണ്ണീരെല്ലാം, അവന്‍ കുപ്പിയില്‍ ശേഖരിക്കും കണ്ണീരൊപ്പി, എന്നെ മാറോടു ചേര്‍ത്തീടുമേ |
M | കണ്ണീരെല്ലാം, അവന്‍ കുപ്പിയില്‍ ശേഖരിക്കും കണ്ണീരൊപ്പി, എന്നെ മാറോടു ചേര്‍ത്തീടുമേ |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
—————————————– | |
M | പാടീടും ഞാന്‍, എന്റെ യേശുവിന്‍ നാമമെന്നും വാഴ്‌ത്തീടും ഞാന്‍, അവന്‍ നന്മകള്‍ എന്നുമെന്നും |
F | പാടീടും ഞാന്‍, എന്റെ യേശുവിന്‍ നാമമെന്നും വാഴ്‌ത്തീടും ഞാന്‍, അവന്‍ നന്മകള്‍ എന്നുമെന്നും |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
—————————————– | |
F | ഒന്നുമില്ലേ, നാഥാ കാഴ്‌ച്ചയായ് നല്‍കീടുവാന്‍ തന്നിടുന്നു, എന്റെ ജീവിതം പൂര്‍ണ്ണമായും |
M | ഒന്നുമില്ലേ, നാഥാ കാഴ്‌ച്ചയായ് നല്‍കീടുവാന്‍ തന്നിടുന്നു, എന്റെ ജീവിതം പൂര്‍ണ്ണമായും |
A | ഓ ഓ ഓ ഓ ഓ…. ഓ ഓ ഓ ഓ ഓ…. ഓ ഓ ഓ ഓ ഓ…. ഓ ഓ ഓ ഓ ഓ…. |
A | ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോര തന്നു, എന്നെ സ്‌നേഹിച്ചവന്‍ യേശു തീ അണയ്‌ക്കാന്‍, എന്റെ നെഞ്ചിലെ തീ അണയ്‌ക്കാന്‍ നെഞ്ചു തുറന്നു തന്നു, എന്നെ വീണ്ടെടുത്തെന്റെ യേശു |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
A | ചങ്കാണ്, എന്റെ ചങ്കാണ് ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chankanu Ente Chankanente Yeshu | ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോര തന്നു, എന്നെ സ്‌നേഹിച്ചവന്‍ യേശു Chankanu Ente Chankanente Yeshu Lyrics | Chankanu Ente Chankanente Yeshu Song Lyrics | Chankanu Ente Chankanente Yeshu Karaoke | Chankanu Ente Chankanente Yeshu Track | Chankanu Ente Chankanente Yeshu Malayalam Lyrics | Chankanu Ente Chankanente Yeshu Manglish Lyrics | Chankanu Ente Chankanente Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chankanu Ente Chankanente Yeshu Christian Devotional Song Lyrics | Chankanu Ente Chankanente Yeshu Christian Devotional | Chankanu Ente Chankanente Yeshu Christian Song Lyrics | Chankanu Ente Chankanente Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chankile Chora Thannu, Enne Snehicahavan Yeshu
Thee Anaikkan, Ente Nenchile Thee Anaikkaan
Nenchu Thurannu Thannu, Enne Veendeduthente Yeshu
Chankanu, Ente Chankanente Yeshu
Chankile Chora Thannu, Enne Snehicahavan Yeshu
Thee Anaikkan, Ente Nenchile Thee Anaikkaan
Nenchu Thurannu Thannu, Enne Veendeduthente Yeshu
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
-----
Koorirulil, Ennum Deepamaai Koode Unde
Akula Velakalil , Ennum Aashwasame Avan Thaan
Koorirulil, Ennum Deepamaai Koode Unde
Akula Velakalil , Ennum Aashwasame Avan Thaan
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
-----
Kaneerellam, Avan Kuppiyil Shekharikkum
Kaneeroppi, Enne Marodu Chertheedume
Kaneerellam, Avan Kuppiyil Shekharikkum
Kaneeroppi, Enne Marodu Chertheedume
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
-----
Padeedum Njan, Ente Yeshuvin Naamamennum
Vaazhthidum Njan, Avan Nanmakal Ennumennum
Padeedum Njan, Ente Yeshuvin Naamamennum
Vaazhthidum Njan, Avan Nanmakal Ennumennum
Chankaanu, Ente Chankaanu
Chankaanu, Ente Chankaanente Yeshu
-----
Onnumille, Nadha Kazhchayaai Nalkeeduvaan
Thannidunnu, Ente Jeevitham Poornamayum
Onnumille, Nadha Kazhchayaai Nalkeeduvaan
Thannidunnu, Ente Jeevitham Poornamayum
Oh Oh Oh Oh Oh....
Oh Oh Oh Oh Oh....
Oh Oh Oh Oh Oh....
Oh Oh Oh Oh Oh....
Chankanu, Ente Chankanente Yeshu
Chankile Chora Thannu, Enne Snehicahavan Yeshu
Thee Anaikkan, Ente Nenchile Thee Anaikkaan
Nenchu Thurannu Thannu, Enne Veendeduthente Yeshu
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
Chankanu, Ente Chankanu
Chankanu, Ente Chankanente Yeshu
Media
If you found this Lyric useful, sharing & commenting below would be Wonderful!
Allen
December 3, 2022 at 7:56 AM
Very Thankful to you creators, Keep going
MADELY Admin
December 3, 2022 at 10:46 AM
Thank you very much! 🙂